Jump to content
സഹായം

"എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ഭാഗം എഴുതി ചേർത്തു
(പുതിയ ഭാഗം എഴുതി ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(പുതിയ ഭാഗം എഴുതി ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 43: വരി 43:
'''''<u>ബഷീർ ചരമ ദിനം</u>'''''
'''''<u>ബഷീർ ചരമ ദിനം</u>'''''


പാത്തുമ്മയുടെ ആടുകൾ പുനർജ്ജനിക്കുന്നു --   കാക്കാണിക്കര S. N  L. P. S - ലെ വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ്മദിനം ആശുപക് ഭരതന്നൂർ ഉദ്ഘാടനം ചെയ്തു. ബഷീർ ദിന ക്വിസ്, ബഷീർ കഥാ പാത്രങ്ങളുടെ അവതരണം, "പാത്തുമ്മയുടെ ആടുകളു"ടെ വിതരണം തുടങ്ങി വിവിധ പരിപാടികളോടെയാണ് ദിനാചാരണം നടത്തിയത്. ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ച് കുട്ടികൾക്കാണ് ആട്ടിൻകുട്ടികളെ നൽകിയത്.പാത്തുമ്മയായി വേഷമിട്ട ആയിഷ ഹുസൈൻ എന്ന രണ്ടാം ക്ലാസുകാരിയാണ് ആടുകളെ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകിയത്.പി. ടി. എ. പ്രസിഡന്റ്‌    ഷാജഹാൻ. J അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ S. S. അനീഷ് സ്വാഗതം ആശംസിച്ചു.സ്കൂൾ അധ്യാപകരായ M. നാഷിദ്, S. നാരായണൻ കുട്ടി,പ്രവീണ.  P. S, M S നസീർ,സ്കൂൾ വികസന സമിതി കൺവീനർ വട്ടക്കരിക്കകം ഷാനവാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.{{PSchoolFrame/Pages}}
പാത്തുമ്മയുടെ ആടുകൾ പുനർജ്ജനിക്കുന്നു --   കാക്കാണിക്കര S. N  L. P. S - ലെ വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ്മദിനം ആശുപക് ഭരതന്നൂർ ഉദ്ഘാടനം ചെയ്തു. ബഷീർ ദിന ക്വിസ്, ബഷീർ കഥാ പാത്രങ്ങളുടെ അവതരണം, "പാത്തുമ്മയുടെ ആടുകളു"ടെ വിതരണം തുടങ്ങി വിവിധ പരിപാടികളോടെയാണ് ദിനാചാരണം നടത്തിയത്. ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത അഞ്ച് കുട്ടികൾക്കാണ് ആട്ടിൻകുട്ടികളെ നൽകിയത്.പാത്തുമ്മയായി വേഷമിട്ട ആയിഷ ഹുസൈൻ എന്ന രണ്ടാം ക്ലാസുകാരിയാണ് ആടുകളെ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകിയത്.പി. ടി. എ. പ്രസിഡന്റ്‌    ഷാജഹാൻ. J അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ S. S. അനീഷ് സ്വാഗതം ആശംസിച്ചു.സ്കൂൾ അധ്യാപകരായ M. നാഷിദ്, S. നാരായണൻ കുട്ടി,പ്രവീണ.  P. S, M S നസീർ,സ്കൂൾ വികസന സമിതി കൺവീനർ വട്ടക്കരിക്കകം ഷാനവാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
 
'''''<u>ലഹരിവിരുദ്ധ ദിനം</u>'''''
 
<nowiki>-----</nowiki>      -----      ----
 
കാക്കാണിക്കര എസ്. എൻ    എൽ. പി. സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം പ്രശസ്ത പരിസ്ഥിതി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ  M. S നസിർ പാങ്ങോട് ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ S. S. അനീഷ് സ്വാഗതം ആശംസിച്ചു.ആരോഗ്യ വകുപ്പിലെ M. L. S. P ശ്രീ. ജോജോ റോബിൻ ക്ലാസ്സ്‌ എടുത്തു. അദ്ധ്യാപകരായ S. നാരായണൻ കുട്ടി, M. നാഷിദ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. അധ്യാപികയായ അമിതാ തിലക് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.PTA പ്രസിഡൻ്റ്  ഷാജഹാൻ S, SDC കൺവീനർ വട്ടക്കരിക്കകം ഷാനവാസ്   എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ലഹരിക്കെതിരെ ബോധവൽക്കരണവുമായി പോസ്റ്ററുകൾ ഏന്തിക്കൊണ്ട് കുട്ടികൾ ഗൃഹ സന്ദർശനം നടത്തി.{{PSchoolFrame/Pages}}
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1995756" എന്ന താളിൽനിന്ന് ശേഖരിച്ചത്