"കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട (മൂലരൂപം കാണുക)
12:19, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കൺകോർഡിയ ലൂഥറൻ ഹൈസ്കൂൾ ,1931 ൽ ക്രിസ്റ്റ്യൻ മിഷനറിമാരാണ് സ്ഥാപിച്ചത്. എ സി ഫ്രിറ്റ്സ് എന്ന സായിപ്പിന്റെ മാനേജ്മെന്റിന്റെ കീഴിൽ സ്വകാര്യ റെസിഡൻഷ്യൽ സ്കൂൾ ആയിരുന്നു.എ. സി ഫ്രിറ്റ്സ് സായിപ്പാണ് ആദ്യത്തെ പ്രധാന അധ്യാപകൻ. ഈ സ്കൂളിന് മഹത്വപരമായ ചരിത്രമുണ്ടായിരുന് . സ്കൂൾ ചരിത്രത്തിലെ ആരംഭഘട്ടത്തിൽ അധ്യാപകർ വിദേശികളായിരുന്നു .എ കെ ജോൺ, കാനോൻഷീൽഡ്സ് ,എ ജെ ബർണർ എന്നിവരായിരുന്നു വിദേശികളായ അധ്യാപകർ .1936ൽ ഈ സ്കൂൾ സമ്പൂർണവിദ്യാലയമായി ഉയർത്തപ്പെട്ടു. പരന്നുകിടക്കുന്ന നാലേക്കറിൽ സ്കൂൾ കെട്ടിടങ്ങൾ പണിതതും ഈ കാലത്താണ് .1960 ൽ അന്നത്തെ പ്രിൻസിപ്പലായിരുന്ന ശ്രീ മാർട്ടിൻ അവർകളുടെ പ്രയത്നത്തിലൂടെ ഇതൊരു എയ്ഡഡ് സ്കൂൾ ആയി മാറ്റപ്പെട്ടു . 1991 ൽ മാനേജരായിരുന്ന ശ്രീ ജോൺസൻ അവർകളുടെ ശ്രമഫലമായി ഇതൊരു ഹയർസെക്കന്ററിസ്കൂൾ ആയി ഉയർത്തപ്പെട്ടു .ആരംഭത്തിൽ ഹ്യുമാനിറ്റീസ് ബാച്ച് മാത്രം അനുവദിച്ചിരുന്നു. 1998 ൽ സയൻസ് ,കോമേഴ്സ് ബാച്ചുകൾകൂടി അനുവദിക്കുകയുണ്ടായി . 2000 ൽകൊമേഴ്സിന്റെ മറ്റൊരു ബാച്ച് കൂടി അനുവദിച്ചിരുന്നു.ഇപ്പോൾ ഹൈസ്കൂളിലും,ഹയർസെക്കന്ഡറിയിലും കൂടി 540 കുട്ടികൾ പഠിക്കുന്നു | കൺകോർഡിയ ലൂഥറൻ ഹൈസ്കൂൾ ,1931 ൽ ക്രിസ്റ്റ്യൻ മിഷനറിമാരാണ് സ്ഥാപിച്ചത്. എ സി ഫ്രിറ്റ്സ് എന്ന സായിപ്പിന്റെ മാനേജ്മെന്റിന്റെ കീഴിൽ സ്വകാര്യ റെസിഡൻഷ്യൽ സ്കൂൾ ആയിരുന്നു.എ. സി ഫ്രിറ്റ്സ് സായിപ്പാണ് ആദ്യത്തെ പ്രധാന അധ്യാപകൻ. [[കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/ചരിത്രം|കൂടുതൽ വായനയ്ക്ക്]] ഈ സ്കൂളിന് മഹത്വപരമായ ചരിത്രമുണ്ടായിരുന് . സ്കൂൾ ചരിത്രത്തിലെ ആരംഭഘട്ടത്തിൽ അധ്യാപകർ വിദേശികളായിരുന്നു .എ കെ ജോൺ, കാനോൻഷീൽഡ്സ് ,എ ജെ ബർണർ എന്നിവരായിരുന്നു വിദേശികളായ അധ്യാപകർ .1936ൽ ഈ സ്കൂൾ സമ്പൂർണവിദ്യാലയമായി ഉയർത്തപ്പെട്ടു. പരന്നുകിടക്കുന്ന നാലേക്കറിൽ സ്കൂൾ കെട്ടിടങ്ങൾ പണിതതും ഈ കാലത്താണ് .1960 ൽ അന്നത്തെ പ്രിൻസിപ്പലായിരുന്ന ശ്രീ മാർട്ടിൻ അവർകളുടെ പ്രയത്നത്തിലൂടെ ഇതൊരു എയ്ഡഡ് സ്കൂൾ ആയി മാറ്റപ്പെട്ടു . 1991 ൽ മാനേജരായിരുന്ന ശ്രീ ജോൺസൻ അവർകളുടെ ശ്രമഫലമായി ഇതൊരു ഹയർസെക്കന്ററിസ്കൂൾ ആയി ഉയർത്തപ്പെട്ടു .ആരംഭത്തിൽ ഹ്യുമാനിറ്റീസ് ബാച്ച് മാത്രം അനുവദിച്ചിരുന്നു. 1998 ൽ സയൻസ് ,കോമേഴ്സ് ബാച്ചുകൾകൂടി അനുവദിക്കുകയുണ്ടായി . 2000 ൽകൊമേഴ്സിന്റെ മറ്റൊരു ബാച്ച് കൂടി അനുവദിച്ചിരുന്നു.ഇപ്പോൾ ഹൈസ്കൂളിലും,ഹയർസെക്കന്ഡറിയിലും കൂടി 540 കുട്ടികൾ പഠിക്കുന്നു | ||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == |