Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
|സ്കൂൾ കോഡ്=44055
|അധ്യയനവർഷം=2023-26
|യൂണിറ്റ് നമ്പർ=LK/2018/44055
|അംഗങ്ങളുടെ എണ്ണം=23
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=കാട്ടാക്കട
|ലീഡർ=അനശ്വര ബി എസ്
|ഡെപ്യൂട്ടി ലീഡർ=പ്രണവ് പി എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലിസി ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിമ
|ചിത്രം=44055 LK certi.jpg
|ഗ്രേഡ്=
}}
==പൊതുവിവരങ്ങൾ==
[[പ്രമാണം:44055 LK 2023 2026 batch.jpg|ലഘുചിത്രം|2023-2026 ബാച്ച് കുട്ടികളും മിസ്ട്രസുമാരും]]
2023-2026 ബാച്ചിൽ ആകെ 23അംഗങ്ങളാണ് ഉള്ളത്. പ്രിലിമിനറി പരീക്ഷ എഴുതിയ  റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.ഇതിൽ നിന്നും 9 കുട്ടികൾ എൻ സി സി യിൽ അംഗത്വം ലഭിച്ചതിനെ തുടർന്ന് എൻ സി സി യിലേയ്ക്ക് പോകുകയും അവരെ ഒഴിവാക്കി ബാക്കി 23 പേരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാക്കി തുടർന്നും പ്രവർത്തിച്ചു. കൈറ്റ് മിസ്ട്രസുമാരായി ലിസി ടീച്ചറും നിമ ടീച്ചറും പ്രവർത്തിച്ചു വരുന്നു. വിദ്യാ‍ത്ഥികളിൽ നിന്നുള്ള ലീഡർ അനശ്വരയും ഡെപ്യൂട്ടി ലീ‍ഡർ പ്രണവ് പി എസുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.<gallery>
പ്രമാണം:44055-lklicyr23.png|ലിസി ടീച്ചർ,കൈറ്റ് മിസ്ട്രസ് 1
പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ)
</gallery>
== വായനാദിനം2024 ==
[[പ്രമാണം:44055 vayanadinamLK.jpg|ലഘുചിത്രം|വായനാദിനം2024]]
വായനാദിനത്തിൽ ജൂൺ 19 ന് നടന്ന പരിപാടികളിൽ വിദ്യാരംഗം,വായനാക്ലബ് ലൈബ്രറി എന്നിവരോടൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു.ക്യാമറയുമായി നക്ഷത്ര,കാർത്തിക എന്നിവർ രഞ്ചുവിന്റെയും പഞ്ചമിയുടെയും നേതൃത്വത്തിൽ മീഡിയ കവറേജ് നടത്തി.ഫോട്ടോകൾ എടുക്കുകയും റീൽസ് ചെയ്യുകയും ചെയ്തു.തുടർന്ന് വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്തു.
== 2024-2026 ബാച്ചിന് അഭിരുചിപരീക്ഷാ സഹായം ==
[[പ്രമാണം:44055 LK new aptitude1.jpg|ലഘുചിത്രം|അഭിരുചിപരീക്ഷാ ഒരുക്കം2024]]
പുതിയ കുട്ടികളുടെ രജിസ്ട്രേഷന് സഹായിക്കുകയും അവരെ അഭിരുചിപരീക്ഷയ്ക്ക് ഒരുക്കുകയും ചെയ്തു.
== സ്കൂൾ ഐഡി കാർഡിനായുള്ള ഫോട്ടോ ==
കുട്ടികളുടെ ഐഡി കാർഡ് നിർമിക്കാനായുള്ള ഫോട്ടോ സമ്പൂർണ പ്ലസ് ആപ്പു വഴി എടുക്കുന്നതിനായി പല ഗ്രൂപ്പുകളായി ഓരോ ക്ലാസുകളിലുമെത്തുകയും കുട്ടികളുടെ ഫോട്ടോ പകർത്തുകയും ചെയ്തു. സമ്പൂർണ പ്ലസിലെ ഫോട്ടോ അപ്ലോഡിലാണ് നേരിട്ട് ഫോട്ടോകളെടുത്തത്.ഇത് സമയവും പണവും ലാഭിക്കാൻ സഹായിച്ചു.മാത്രമല്ല ഫോട്ടോ റിസൈസ് ചെയ്യുന്ന ബുദ്ധിമുട്ടും ഇതുവഴി ഒഴിവായി.തുടർന്ന് സമ്പൂർണയിലെ ഐടി കാർഡ് ഓപ്ഷനുപയോഗിച്ച് ഐടി കാർഡ് പ്രിന്റ് ചെയ്യും.
== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം6.0പങ്കാളിത്തം ==
[[പ്രമാണം:44055 yip 2024 class 8.jpg|ലഘുചിത്രം|2023-2026 ബാച്ച് കുട്ടികൾ YIP പരിശീലിക്കുന്നു]]
മറ്റ് ബാച്ചുകളിലെ കുട്ടികളോടൊപ്പം ഈ ബാച്ചിലെ കുട്ടികളും പരിശീലനത്തിന് എത്തിച്ചേരുകയും അവരിൽ പത്തോളം കുട്ടികൾ രജിസ്റ്റർ ചെയ്യാനായി ലാബിലെത്തുകയും ചെയ്തു.വെബ്ക്യാം ഉപയോഗിച്ച് സ്വന്തമായി ഫോട്ടോയെടുക്കാനും ഐഡി കാർഡ് ഫോട്ടോയെടുക്കാനും ഇത് അപ്ലോഡ് ചെയ്യാനും കുട്ടികൾ പരിശീലിച്ചു. ചോദ്യാവലി തയ്യാറാക്കാനും പൈചാർട്ട് ചെയ്യാനും അവർക്ക് സാധിച്ചു.
== മീഡിയ പരിശീലനം ==
[[പ്രമാണം:44055 dslr camera2024.jpg|ലഘുചിത്രം|മീഡിയ പരിശീലനം]]
മീഡിയ പരിശീലനത്തിന്റെ ഭാഗമായി ഡി എസ് എൽ ആർ ക്യാമറയിലെ കൂടുതൽ കാര്യങ്ങൾ പരിചയപ്പെടുത്താനായി പത്താം ക്ലാസിലെ പ്രീ‍‍ജയും ആതിരയും കുട്ടികളെ ഫ്രീ ടൈമിൽ ലാബിലേയ്ക്ക് വിളിച്ച് പരിശീലനം നൽകി.ലിസി ടീച്ചർ വെബ് ക്യാം എങ്ങനെ പരിശീലനത്തിന് ഉപയോഗിക്കാമെന്ന് പറഞ്ഞുകൊടുക്കുകയും കുട്ടികൾ വെബ്ക്യാം കണക്ട് ചെയ്ത് ആപ്ലിക്കേഷൻ-വീഡിയോ&ഓഡിയോ-ചീസ് വെബ്ക്യാം ബൂത്ത് എടുത്ത് ക്യാമറ കണക്ട് ചെയ്തു.ഡി എസ് എൽ ആർ ക്യാമറയ്ക്ക് നേരെ ആതിര വെബ്ക്യാം ക്രമീകരിച്ചു. തുടർന്ന് പ്രീജ എടുത്ത ക്ലാസ് സ്ക്രീനിൽ വലുതായി കണ്ടപ്പോൾ കുട്ടികൾക്ക് ലൈറ്റ് ക്രമീകരണം സൂം ഇൻ സൂം ഔട്ട് പോലുള്ള കാര്യങ്ങൾ എളുപ്പത്തിൽ മനസിലായി. കാർഡ് ഫോർമാറ്റ് ചെയ്യാനും പരിശീലിപ്പിച്ചു.
== കർഷകരോടൊപ്പം ==
[[പ്രമാണം:44055 farmers 2026 batch.jpg|ലഘുചിത്രം|കർഷകർക്കൊപ്പം]]
2023 നവംബറിൽ കർഷകർക്ക് മൊബൈൽ ആപ്പ് പരിചയപ്പെടുത്തുന്ന പരിപാടിയിൽ പങ്കെടുത്തു.വിഎച്ച്എസ്ഇ കുട്ടികളുടെ പഠനഭാഗമായി തകഴി ഗ്രത്ഥശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹൈടെക് സജ്ജീകരണത്തിന് സഹായിച്ചു.മാത്രമല്ല മൊബൈൽ ആപ്പ് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് പരിപാടിയിലും പങ്കാളിത്തമുണ്ടായിരുന്നു.
== സ്കൂൾവിക്കി അപ്‍ഡേഷൻ പരിശീലനം ==
== സ്കൂൾവിക്കി അപ്‍ഡേഷൻ പരിശീലനം ==
സ്കൂൾവിക്കി അപ്ഡേഷൻ പരിശീലനം നൽകി.മലയാളം ടൈപ്പിംഗ് പരിശീലിപ്പിച്ചു.എങ്ങനെയാണ് വാർത്ത ശേഖരിക്കുന്നതെന്നും അത് എങ്ങനെ ടൈപ്പ് ചെയ്ത് എവിടെ സേവ് ചെയ്യണമെന്നും പറഞ്ഞുകൊടുത്തു.മാത്രമല്ല വിക്കിപേജിൽ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതും കാണിച്ചുകൊടുത്തു.
[[പ്രമാണം:44055-schoolwikiപരിശീലനം.jpg|ലഘുചിത്രം|സ്കൂൾവിക്കി അപ്ഡേഷൻ പരിശീലനം]]
സ്കൂൾവിക്കി അപ്ഡേഷൻ പരിശീലനം നൽകി.മലയാളം ടൈപ്പിംഗ് പരിശീലിപ്പിച്ചു.എങ്ങനെയാണ് വാർത്ത ശേഖരിക്കുന്നതെന്നും അത് എങ്ങനെ ടൈപ്പ് ചെയ്ത് എവിടെ സേവ് ചെയ്യണമെന്നും പറഞ്ഞുകൊടുത്തു.മാത്രമല്ല വിക്കിപേജിൽ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതും കാണിച്ചുകൊടുത്തു. കുട്ടികൾ ഫ്രീ ടൈമിൽ ലാബിലെത്തി പരിശീലിച്ചു.സ്പീഡ് ഇല്ലാത്തതിനാലും സമയം കുറവായതിനാലും പരിശീലനം സാവധാനമാണ് മുന്നേറുന്നത്. കുറച്ചു പേർ വാർത്ത ശേഖരിക്കുന്നതിൽ മുന്നിലെത്തിയിട്ടുണ്ട്.


== ഹൈടെക് ഉപകരണ പരിപാലനം ==
== ഹൈടെക് ഉപകരണ പരിപാലനം ==
ഈ ബാച്ചിലെ കുട്ടികൾക്ക് പരിശീലനം നൽകി.വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ ക്ലാസുകളും അവർ സന്ദർശിച്ചു.നിലവിലെ ഉപകരണങ്ങളും അതിന്റെ നിലവിലെ അവസ്ഥയും വിലയിരുത്തി റിപ്പോർട്ടാക്കി നോട്ടിൽ കുറിച്ചുവച്ചു.അറിയിക്കേണ്ട പ്രത്യേക കാര്യങ്ങൾ ലിസിടീച്ചറിനെ അറിയിക്കുകയും ചെയ്തു.
[[പ്രമാണം:44055 Hightech23.jpg|ലഘുചിത്രം|ഹൈടെക് ഉപകരണ പരിപാലനം]]
ഈ ബാച്ചിലെ കുട്ടികൾക്ക് പരിശീലനം നൽകി.വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ ക്ലാസുകളും അവർ സന്ദർശിച്ചു.നിലവിലെ ഉപകരണങ്ങളും അതിന്റെ നിലവിലെ അവസ്ഥയും വിലയിരുത്തി റിപ്പോർട്ടാക്കി നോട്ടിൽ കുറിച്ചുവച്ചു.അറിയിക്കേണ്ട പ്രത്യേക കാര്യങ്ങൾ ലിസിടീച്ചറിനെ അറിയിക്കുകയും ചെയ്തു.രണ്ടു മാസം കൂടുമ്പോൾ ഇവർ ക്ലാസുകൾ സന്ദർശിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.മാത്രമല്ല ക്ലാസുകളിലെ ഹൈടെക് ഉപകരണങ്ങളുടെ കാര്യത്തിലും കുട്ടികൾ വലിയ ശ്രദ്ധ നൽകുന്നുണ്ട്. കൃത്യമായി ഉപകരണം ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു.


== പ്രയാഗ് 3.0 ലൈൻ ഫോളോവർ മത്സരം ==
== പ്രയാഗ് 3.0 ലൈൻ ഫോളോവർ മത്സരം ==
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994865...2517589" എന്ന താളിൽനിന്ന് ശേഖരിച്ചത്