Jump to content
സഹായം
"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(d)
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ മൊകേരി എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
വരി 74: വരി 72:
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം  ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത്  9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള  ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്.സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ
യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.
1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ ,പ്രിൻസിപ്പാൾ ​എ.കെ.പ്രേമദാസൻ , സ്റ്റാഫ് സെക്രട്ടറി അനന്തൻ ഒ പി,പി.ടി.ഏ. പ്രസിഡണ്ട് സജീവൻ മാസ്റ്റർ
1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.തുടർന്ന് ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ വർഷത്തോളം  ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. 2024-25 അധ്യയന വർഷം ഷാജിൽ ടി കെ പ്രധാനാധ്യാപകനായി ചുമതലയേറ്റു. ,പ്രിൻസിപ്പാൾ ​കെ അനിൽ കുമാർ , സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി,പി.ടി.ഏ. പ്രസിഡണ്ട് ജിവി രാകേഷ് ,മദർ പി ടി എ പ്രസിഡണ്ട് റീത്ത
കൂടുതൽ അറിയാൻ [[{{PAGENAME}}/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 96: വരി 93:
ചിത്രം:ham.jpg|thumb|200px|''''ഹെഡ്‌മാസ്റ്റർ  ''' (ശ്രീ.കെ. കൃഷ്ണൻ മാസ്റ്റർ)
ചിത്രം:fgh6.jpg|thumb|200px|''പ്രിൻസിപ്പാൾ ''' (ശ്രീ.എ കെ പ്രേമദാസൻ മാസ്റ്റർ
ചിത്രം : 14028_hm.jpg|thumb|200px|'''ഹെഡ്‌മാസ്റ്റർ ''' (ശ്രീ.സി പി സുധീന്ദ്രൻ)
</gallery>
</gallery>
'കണ്ണൂർ ജില്ലയിൽ മാത്രമല്ല ,സംസ്ഥാനത്തെ മികച്ച വിദ്യലയങ്ങളിൽ ഒന്നായി ഈ വിദ്യലയം വളർന്നുവന്നതിന്റെ പിന്നിലുള്ള സജീവ സാന്നിദ്ധ്യമായി '''ശ്രീ.കെ.കൃഷ്ണൻ മാസ്റ്ററെ''' നമ്മുക്ക് കാണാവുന്നതാണ്.മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഒരു വ്യാഴവട്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന്റെ ഒരിക്കലും മങ്ങാത്ത പ്രോജ്വലതയ്ക്ക് സംസ്ഥാന അധ്യാപക അവാർഡും, ദേശീയഅധ്യാപക അവാർഡും ഒരു പൊൻതൂവൽ തന്നെയായിരുന്നു
[[ചിത്രം:Hj98.jpg]]
മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിൽ നിന്നും ദേശീയഅധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നു
==സ്കൂളിനെ പ്രണയിച്ച അധ്യാപകൻ==
[[പ്രമാണം:14028 cpsu.jpg|300px|]]
== ഇപ്പോഴത്തെ സാരഥികൾ ==
== ഇപ്പോഴത്തെ സാരഥികൾ ==
<gallery>
<gallery>
ചിത്രം : 14028 principal.jpg|thumb|200px|'''പ്രിൻസിപ്പാൾ  ''' (ശ്രീ.കെ. അനിൽ കുമാർ)
ചിത്രം : 14028 principal.jpg|thumb|200px|'''പ്രിൻസിപ്പാൾ  ''' (ശ്രീ.കെ. അനിൽ കുമാർ)
ചിത്രം : 14028_hm.jpg|thumb|200px|'''ഹെഡ്‌മാസ്റ്റർ ''' (ശ്രീ.സി പി സുധീന്ദ്രൻ)
ചിത്രം :14028 shajil.jpg|thumb|200px|'''ഹെഡ്‌മാസ്റ്റർ ''' (ടി കെ ഷാജിൽ)
jpg|'''.................''
(പി ടി എ പ്രസിഡണ്ട്)
jpg|'''.................''
(പി ടി എ പ്രസിഡണ്ട്)
</gallery>
</gallery>
2,379
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991829...2482705" എന്ന താളിൽനിന്ന് ശേഖരിച്ചത്