Jump to content
സഹായം

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 203: വരി 203:
== <u>'''ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം'''</u> ==

8,9,10 ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. മിഡ് ടെം  ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.2018 നവമ്പർ 8 ന് റിസോഴ്സ്‌ ടീച്ചർ ശ്രീമതി ഷിൽജു ടീച്ചറിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ  യൂ പി മുഹമ്മദലി സർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. റിസോഴ്സ്‌ ടീച്ചറുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. റിസോഴ്സ്‌ ടീച്ചർ  നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന  പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കൈററ് മെമ്പർ എന്ന രീതിയിലാണ് പരിശീലനം നടന്നു വരുന്നത്.

== <u>'''ഡിജിറ്റൽ മാഗസിൻ "മെസൈക്ക് "പ്രകാശനം ചെയ്തു'''</u> ==
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ " മെസൈക്ക്" സ്കൂളിലെ സീനിയർ അധ്യാപകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂർ പ്രകാശനം ചെയ്തു.സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗംങ്ങൾ അവരുടെ പരിശീലന കാലയളവിൽ ആർജിച്ചെടുത്ത കഴിവുകൾ സംയോജിപ്പിച്ചു ലിബർ ഓഫീസ് റൈറ്റർ , ജിമ്പ് , ഇങ്ക്സ്‌കേപ്പ് എന്നീ സ്വതന്ത്ര സോഫ്ട്‍വെയറുകളുടെ സഹായത്തോടെയാണ് മാഗസിൻ നിർമ്മാണം പൂർത്തീകരിച്ചത് അധ്യാപകരുടെ ആത്മാർത്ഥമായ സേവനവും കുട്ടികൾക് മുതൽക്കൂട്ടായി. കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ അനുയോജ്യമായ ലെ ഔട്ടുകൾ ചേർത്ത് മനോഹരമായാണ് ഡിജിറ്റൽ മാഗസിനിലെ ഓരോ താളും ക്രമീകരിച്ചിരിക്കുന്നത്
844

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991362" എന്ന താളിൽനിന്ന് ശേഖരിച്ചത്