Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:


=== സോഫ്റ്റവെയറുകൾ പരിചയപ്പെടുത്തൽ ===
=== സോഫ്റ്റവെയറുകൾ പരിചയപ്പെടുത്തൽ ===
തങ്ങൾക്കു ലഭിച്ച അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ കുട്ടികൾ അവർ പുതുതായി പഠിച്ച സോഫ്ട്‍വെയറുകളായ സ്ക്രാച്ച് 3,പോൺ ടൂൺസ് തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളല്ലാത്ത കുട്ടികളെ പഠിപ്പിച്ചു .സമീപ എൽ പി സ്കൂളിലെ കുട്ടികളെ ജിമ്പ് സോഫ്റ്വെയേഴ് ഉപയോഗിച്ച് പോസ്റ്റർ നിർമ്മിക്കാൻ പഠിപ്പിച്ചു അധ്യാപ വിദ്യാർത്ഥികളെ ഓപ്പൺ ടൂൺസ് എന്ന സോഫ്ട്‍വെയർ പരിചയപ്പെടുത്തി   
തങ്ങൾക്കു ലഭിച്ച അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ കുട്ടികൾ അവർ പുതുതായി പഠിച്ച സോഫ്ട്‍വെയറുകളായ സ്ക്രാച്ച് 3, ഓപ്പൺ ടൂൺസ് തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളല്ലാത്ത കുട്ടികളെ പഠിപ്പിച്ചു .സമീപ എൽ പി സ്കൂളിലെ കുട്ടികളെ ജിമ്പ് സോഫ്റ്റ് വെയർ ഉപയോഗിച്ച് പോസ്റ്റർ നിർമ്മിക്കാൻ പഠിപ്പിച്ചു .അധ്യാപക  വിദ്യാർത്ഥികളെ ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയർ  പരിചയപ്പെടുത്തി   


=== ഗെയിം സോൺ ===
=== ഗെയിം സോൺ ===
സ്ക്രാച്ച് 2,സ്ക്രാച്ച് 3 എന്നീ സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഗാമുകളുടെ പ്രദർശനം നടത്തി അവ കുട്ടികൾക്ക് നല്ല ആവേശം നൽകി  
സ്ക്രാച്ച് 2,സ്ക്രാച്ച് 3 എന്നീ സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഗെയിമുകൾ പ്രദർശനം നടത്തി .അവ കുട്ടികൾക്ക് നല്ല ആവേശം നൽകി  


=== ഓ  എസ് ഇൻസ്റ്റാളേഷൻ ===
=== ഓ  എസ് ഇൻസ്റ്റാളേഷൻ ===
ഓ എസ് ഇൻസ്റ്റാളേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുറച്ചു കുട്ടികൾക്ക് പരിശീലനം നൽകി അവർ പുതുതായി ഓ എസ് ഇൻസ്റ്റാൾ ചെയ്യേണ്ട കുറച്ചു ലാപ് ടോപുകളിൽ അവ ഇൻസ്റ്റാൾ ചെയ്തു  
ഓ എസ് ഇൻസ്റ്റാളേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുറച്ചു കുട്ടികൾക്ക് പരിശീലനം നൽകി അവർ പുതുതായി ഓ എസ് ഇൻസ്റ്റാൾ ചെയ്യേണ്ട കുറച്ചു ലാപ് ടോപുകളിൽ അവ ഇൻസ്റ്റാൾ ചെയ്തു.പുതുതായി ലഭിച്ച ലാപ്ടോപ്പുകളിലാണ് ഓ എസ് ഇൻസ്റ്റാൾ ചെയ്തത് 


=== ഫ്രീഡം ഫെസ്റ്റ് പരിപാടികളുടെ സംപ്രേക്ഷണം ===
=== ഫ്രീഡം ഫെസ്റ്റ് പരിപാടികളുടെ സംപ്രേക്ഷണം ===
വരി 27: വരി 27:


=== ഓർഡിനോ കിറ്റുകളുടെ പരിചയപ്പെടുത്തൽ ===
=== ഓർഡിനോ കിറ്റുകളുടെ പരിചയപ്പെടുത്തൽ ===
യു പി ക്‌ളാസ്സുകളിലെയും എട്ടാം ക്‌ളാസ്സുകളിലേയും കുട്ടികൾക്ക് ഓർഡിനോ കിറ്റുകൾ പരിചയപ്പെടുത്തി .സ്കൂളിന് ലഭിച്ച ഓർഡിനോ കിറ്റുകളും ഇതിനായി ഉപയോഗപ്പെടുത്തി ഓർഡിനോ കിറ്റുകളുപയോഗിച്ചു ചെറിയ പ്രവർത്തങ്ങൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ചെയ്തു  
യു പി ക്‌ളാസ്സുകളിലെയും എട്ടാം ക്‌ളാസ്സുകളിലേയും കുട്ടികൾക്ക് ഓർഡിനോ കിറ്റുകൾ പരിചയപ്പെടുത്തി .സ്കൂളിന് ലഭിച്ച ഓർഡിനോ കിറ്റുകളും ഇതിനായി ഉപയോഗപ്പെടുത്തി .ഓർഡിനോ കിറ്റുകളുപയോഗിച്ചു ചെറിയ പ്രവർത്തങ്ങൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ചെയ്തു.അധ്യാപകരും മറ്റു വിദ്യാർത്ഥികളും വളരെ കൗതുകത്തോടുകൂടിയാണ് ഈ ക്ലാസ്സുകളിൽ പങ്കെടുത്തത് .ബ്രീഡ് ബോർഡുകളും റെസിസ്റ്ററുകളും എൽ ഇ ഡി ലൈറ്റുകളും ഉപയോഗിച്ച് ട്രാഫിക് ലൈറ്റുകളാണ് കുട്ടികൾ നിർമ്മിച്ചത് .എല്ലാ എട്ടാം ക്ലാസ്സുകളിലും ഒൻപതാം ക്ലാസ്സുകളിലും കുട്ടികൾ ഈ ക്‌ളാസ്സുകൾ എടുത്തു 


=== iot ക്ലാസുകൾ ===
=== iot ക്ലാസുകൾ ===
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991142" എന്ന താളിൽനിന്ന് ശേഖരിച്ചത്