Jump to content
സഹായം

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ലഹരിവിരുദ്ധക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
പ്രമാണം:Photo from Geethalekshmy(8).jpg
പ്രമാണം:Photo from Geethalekshmy(8).jpg
</gallery>
</gallery>
              30/9/22 ൽ ലഹരിക്കെതിരെ ബോധവത്ക്കരണത്തിനായി ജാഗ്രതാ സമിതി രൂപീകരിച്ചു. അദ്ധ്യാപകർ , രാഷ്ട്രീയ നേതാക്കൾ, കടയുടമകൾ, ഓട്ടോ റിക്ഷാ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു . എക്സൈസ് വകുപ്പിൽ നിന്നും ജയകൃഷ്ണൻ സാർ ഈ ഗ്രൂപ്പിന്റെ പ്രവർത്തനോദ്ദേശ്യങ്ങൾ വിവരിച്ചു. ഈ സകൂളിലെ അദ്ധ്യാപകർ "വീടറിയാൻ" എന്ന പദ്ധതിയുമായി  ലഹരി വിരുദ്ധ സന്ദേശം നൽകാൻ കുട്ടികളുടെ വീടുകളിൽ ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സന്ദർശനം നടത്തിയിരുന്നു. 6/10/22 ൽ ലഹരിക്കെതിരെ രക്ഷിതാക്കൾക്കും കുട്ടികൾക്കും മൊഡ്യൂൾ പ്രകാരം ബോധവത്ക്കരണം നടത്തി.
              30/9/22 ൽ ലഹരിക്കെതിരെ ബോധവത്ക്കരണത്തിനായി ജാഗ്രതാ സമിതി രൂപീകരിച്ചു. അദ്ധ്യാപകർ , രാഷ്ട്രീയ നേതാക്കൾ, കടയുടമകൾ, ഓട്ടോ റിക്ഷാ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു . എക്സൈസ് വകുപ്പിൽ നിന്നും ജയകൃഷ്ണൻ സാർ ഈ ഗ്രൂപ്പിന്റെ പ്രവർത്തനോദ്ദേശ്യങ്ങൾ വിവരിച്ചു.  
[[പ്രമാണം:Photo from Geethalekshmy(7).jpg|ലഘുചിത്രം]]
 
 
ഈ സകൂളിലെ അദ്ധ്യാപകർ "വീടറിയാൻ" എന്ന പദ്ധതിയുമായി  ലഹരി വിരുദ്ധ സന്ദേശം നൽകാൻ കുട്ടികളുടെ വീടുകളിൽ ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സന്ദർശനം നടത്തിയിരുന്നു. 6/10/22 ൽ ലഹരിക്കെതിരെ രക്ഷിതാക്കൾക്കും കുട്ടികൾക്കും മൊഡ്യൂൾ പ്രകാരം ബോധവത്ക്കരണം നടത്തി.


              26/10/22 , 27/10/22 എന്നീ തീയതികളിൽ ഹരിപ്പാട്  ഗവ.ബോയ്സ് സ്കുൂളിൽ  വച്ച് ഹൈസ്കൂൾ അദ്ധ്യാപകർക്കും ബി.ആർ.സി യിൽ വച്ച് യു.പി സ്കൂൾ അദ്ധ്യാപകർക്കും പരിശീലനം നൽകി.
              26/10/22 , 27/10/22 എന്നീ തീയതികളിൽ ഹരിപ്പാട്  ഗവ.ബോയ്സ് സ്കുൂളിൽ  വച്ച് ഹൈസ്കൂൾ അദ്ധ്യാപകർക്കും ബി.ആർ.സി യിൽ വച്ച് യു.പി സ്കൂൾ അദ്ധ്യാപകർക്കും പരിശീലനം നൽകി.
1,374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991029" എന്ന താളിൽനിന്ന് ശേഖരിച്ചത്