Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75: വരി 75:
   
"മൺ തരി തൊട്ട് മഹാകാശം വരെ എന്തെന്നറിയാൻ ദാഹിക്കുന്നു". കൊല്ലം ജില്ലയിൽ ജനിച്ചുവളർന്ന് അറിവിൻറെ മഹാകാശം വരെ എത്താൻ കുരുന്നുകൾക്ക് പ്രചോദനം നൽകിക്കൊണ്ട് സാഹിത്യ നഭസ്സിൽ തിളങ്ങിയ നക്ഷത്രം ശ്രീ ഒ എൻ വി സാറിൻറെ വരികൾ നെഞ്ചിലേറ്റി കൊണ്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പട്ടത്താനം വിമല ഹൃദയ സ്കൂളിന് ഇന്ന് സ്വപ്ന സാക്ഷാൽക്കാരത്തിൻറെ സുദിനം.... ഒരു ഉത്സവപ്രതീതിയോടെ ജനഹൃദയങ്ങൾ ഏറ്റെടുത്ത ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സംപ്രേഷണം ഇന്ന്  16.2.2023 നടന്നു .സ്കൂൾ അങ്കണത്തിൽ നടന്ന ബിഗ് സ്ക്രീൻ ഷോയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തപ്പോൾ കുട്ടികൾക്കും അധ്യാപകർക്കും പകർന്ന ആത്മവിശ്വാസം സീമാതീതമാണ് .ഇതിൽ നിന്ന് കൂടുതൽ ആർജ്ജവം ഉൾക്കൊണ്ടുകൊണ്ട് മികവിന്റെ പടവുകൾ ചവിട്ടി കയറി മൺതരി തൊട്ട് മഹാകാശം വരെ അറിയാനുള്ള വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് വിമലഹൃദയ സ്കൂൾ മുന്നോട്ട്...... ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് ഞങ്ങളെ സഹായിച്ച കൈറ്റിന്റെ കൊല്ലം ജില്ല കോഡിനേറ്റർ സുഖദേവൻ സാർ, കൊല്ലം സബ്ജില്ല മാസ്റ്റർ ട്രെയിനർ കാർത്തിക് സർ ,എം ടി മാരായ വിക്രം സർ, അനിൽ സാർ മറ്റ് എംടിമാർ ,കൊല്ലം ഡിആർസി ഓഫീസിലെ റസീന മാഡം, ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് ഞങ്ങളെ പ്രേരിപ്പിച്ച  കണ്ണൻ സാർ ,മറ്റ് ഉദ്യോഗസ്ഥർ ഏവർക്കും വിമലഹൃദയ സ്കൂളിൻറെ നന്ദിയുടെ പൂച്ചെണ്ടുകൾ.... സ്കൂളിൻറെ മികവുകൾ അഭ്ര പാളികളിൽ പകർത്തിയ ശ്രീ ക്രിസ് ,മറ്റു സഹായികൾ ,ഫ്ലോർ ഷൂട്ടിംഗ് നടക്കുന്നതിനു മുൻപ് കുട്ടികൾക്ക് ഉണർവും ഉന്മേഷവും ആവേശവും പകർന്ന ഷൂട്ടിംഗ് ടീം, സൗഹാർദ്ദപരമായ ഇടപെടലുകൾ നടത്തി കുട്ടികൾക്ക് ആത്മവിശ്വാസം പകർന്ന സ്പെഷ്യൽ ജൂറി ,ഈ റിയാലിറ്റി ഷോയുടെ പിന്നിൽ പ്രവർത്തിച്ച ഏവർക്കും ദൈവനാമത്തിൽ ഹൃദയം നിറഞ്ഞ നന്ദി... നന്ദി....നന്ദി

==ശിശു ദിന റാലി നവംബർ==
വിവിധ വേഷങ്ങൾ ധരിച്ചു കൊണ്ട് കുട്ടികൾ ശിശു ദിന റാലി 14 നവംബർ 2023 സ്കൂളിൽ നിന്ന് പങ്കെടുത്തു. റാലിക്കു ഒന്നാം  സ്ഥാനവും ട്രോഫ്യ്യും  10,000 രൂപയും  ക്യാഷ് അവാർഡ് ലഭിച്ചു.
[[പ്രമാണം:41068 CHILDRENSDAY .jpg|ലഘുചിത്രം|left|ബെസ്റ്റ് ശിശു ദിന റാലി ]]
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990985" എന്ന താളിൽനിന്ന് ശേഖരിച്ചത്