"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:39, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2023→ജൂലൈ 31 പ്രേംചന്ദ് ജയന്തി
No edit summary |
|||
വരി 9: | വരി 9: | ||
==ജൂലൈ 31 പ്രേംചന്ദ് ജയന്തി== | ==ജൂലൈ 31 പ്രേംചന്ദ് ജയന്തി== | ||
ജൂലൈ 31ന് ഹിന്ദി ഉപന്യാസ് സമ്രാട്ട് മുൻഷി പ്രേംചന്ദിന്റെ ജന്മദിന ആഘോഷം സമുചിതമായി ആഘോഷിച്ചു. എച്ച് എം സിസ്റ്റർ ഫാൻസിനെ മേരി അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ റിട്ടയേഡ് ഹിന്ദി അധ്യാപകനായ ശ്രീ പാട്രിക് മാൽക്കം ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ആശംസ അർപ്പിച്ചു. പ്രേം ജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ കുട്ടികൾക്കായുള്ള കവിതാരചന,കഥാ രചന,ഉപന്യാസ രചന,ക്വിസ് മത്സരം തുടങ്ങിയിനങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്കുള്ള പുരസ്കാരവിതരണവും നടത്തുകയുണ്ടായി. ശേഷം കുട്ടികൾ കുട്ടികൾ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. | |||
== ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനാചരണം == | == ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനാചരണം == | ||
== ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിന ക്വിസ് == | == ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിന ക്വിസ് == |