Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
==പ്രവേശന ഉത്സവം 2023-24==
==പ്രവേശന ഉത്സവം 2023-24==
1/6/2023 വിമല ഹൃദയ സ്കൂളിൽ വച്ച് കൃത്യം 10 മണിക്ക് തന്നെ പ്രവേശനോത്സവം ആരംഭിച്ചു. നവാഗതരായ കുട്ടികൾക്ക് ഊഷ്മളമായ സ്വീകരണമാണ് സ്കൂൾ നൽകിയത്.  കുട്ടികൾക്ക് മധുരം വിതരണം നൽകി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. കുട്ടികൾക്ക് എല്ലാ പിന്തുണയും നൽകിക്ലാസ് ടീച്ചർസ് അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു. കൃത്യം 10 മണിക്ക് തന്നെ ആരംഭിച്ച പ്രോഗ്രാംസിൽ വിശിഷ്ടരായ പല വ്യക്തികളും സദസ്സിനെ അലങ്കരിച്ചു. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ റോയ് സാർ,ഹെഡ് മിസ്ട്രസ്  ജൂഡിത് ലത  ടീച്ചർ, നൗഷാദ് സാർ,കുരീപ്പുഴ ശ്രീകുമാർ സാർ,പി ടി എ പ്രസിഡന്റ് ഹംബ്രി സാർ, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടന കർമ്മം കുരീപ്പുഴ ശ്രീകുമാർ സാർ നിർവഹിച്ചു .കുട്ടികൾക്ക് വളരെ മനോഹരമായ പ്രസംഗങ്ങളിലൂടെയും രസകരമായ അനുഭവ കഥകളിലൂടെയും ഒരു പുതിയ സ്കൂളാണ് അവർ തുറന്നു കൊടുത്തത്.  കുട്ടികളുടെ വിദ്യാഭ്യാസ മേഖലയിൽ ഈ സ്കൂള് നടത്തുന്ന പുരോഗതികളെപ്പറ്റിയും വിജയപഥങ്ങളെ പറ്റിയും വളരെ മനോഹരമായ ഒരു പ്രസംഗം തന്നെ റോയ് സാർ നടത്തുകയുണ്ടായി. അതിനുശേഷം വിമലഹൃദ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച മനോഹരമായ നൃത്തവും, ഗാനാലാപനവും ഉണ്ടായിരുന്നു.പ്രോഗ്രാം അവസാനിച്ചതിനുശേഷം അഞ്ചാം ക്ലാസിലെ ഓരോ ഡിവിഷനിലെയും കുട്ടികളെ അതാത് ക്ലാസ് ടീച്ചർ പേര് വിളിച്ച് അവരുടെ ക്ലാസ് റൂമിലേക്ക് കൊണ്ടുപോയി. കൃത്യം പതിനൊന്നരയോടെ കൂടി പ്രോഗ്രാം സുകൾ എല്ലാം തന്നെ അവസാനിക്കുകയുണ്ടായി. പ്രവേശനോത്സവദിനത്തിൽ ഉച്ചയ്ക്ക് 12.30 ന് ദേശീയ ഗാനത്തോട് കൂടി  കുട്ടികളുടെ ക്ലാസ്സ് അവസാനിക്കുകയുണ്ടായി.

== ജൂൺ 26 ലഹരി വിരുദ്ധ ദിന റാലി ==
[https://www.youtube.com/watch?v=kObq2MVZMVw വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
==ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം==

[https://youtu.be/esQpJr2Xizk വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://youtu.be/esQpJr2Xizk വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

== ജൂൺ 26 ലഹരി വിരുദ്ധ ദിന റാലി ==
==ജൂലൈ 31 പ്രേംചന്ദ് ജയന്തി==
==ജൂലൈ 31 പ്രേംചന്ദ് ജയന്തി==
  ജൂലൈ 31ന് ഹിന്ദി ഉപന്യാസ് സമ്രാട്ട് മുൻഷി പ്രേംചന്ദിന്റെ ജന്മദിന ആഘോഷം സമുചിതമായി ആഘോഷിച്ചു. എച്ച് എം സിസ്റ്റർ ഫാൻസിനെ മേരി അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ റിട്ടയേഡ് ഹിന്ദി അധ്യാപകനായ ശ്രീ പാട്രിക് മാൽക്കം ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ആശംസ അർപ്പിച്ചു. പ്രേം ജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ കുട്ടികൾക്കായുള്ള കവിതാരചന,കഥാ രചന,ഉപന്യാസ രചന,ക്വിസ് മത്സരം തുടങ്ങിയിനങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്കുള്ള പുരസ്കാരവിതരണവും നടത്തുകയുണ്ടായി. ശേഷം കുട്ടികൾ കുട്ടികൾ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990193" എന്ന താളിൽനിന്ന് ശേഖരിച്ചത്