"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
12:55, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2023→ക്യാമ്പോണം
(ചെ.) (→ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ്) |
(ചെ.) (→ക്യാമ്പോണം) |
||
വരി 71: | വരി 71: | ||
==ക്യാമ്പോണം== | ==ക്യാമ്പോണം== | ||
ക്യാമ്പോണം തയ്യാറെടുപ്പുകൾ ഓഗസ്റ്റ് മാസത്തിൽ തന്നെ നടത്തി. പോസ്റ്റർ മത്സരം, പ്രൊമോ വീഡിയോ എന്നിവ നടത്തി. സെപ്റ്റംബർ 9 ന് ആണ് ക്യാമ്പ്. | ക്യാമ്പോണം തയ്യാറെടുപ്പുകൾ ഓഗസ്റ്റ് മാസത്തിൽ തന്നെ നടത്തി. പോസ്റ്റർ മത്സരം, പ്രൊമോ വീഡിയോ എന്നിവ നടത്തി. സെപ്റ്റംബർ 9 ന് ആണ് ക്യാമ്പ്. | ||
==സ്കൂൾ ക്യാമ്പ് ഓണം== | |||
സെപ്റ്റംബർമാസത്തിലാണ് 2022-25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടത്തിയത്. | |||
വളരെ മികച്ച രീതിയിൽ ആണ് ക്യാമ്പ് നടത്തിയത്. റിധം കമ്പോസർ വളരെ നന്നായി ചെയ്യുകയും ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ആശംസാ ജിഫ്, വീഡിയോ എന്നിവ നിർമ്മിച്ച് കൂട്ടുകാർക്കും മറ്റും അയച്ചു കൊടുത്തു. | |||
കേരള പശ്ചാത്തലത്തിലുള്ള ഗെയിം വളരെ മികച്ചതായി വിദ്യാർത്ഥികൾ നിർമ്മിച്ചു. | |||
സാധാരണയായി ഒരാൾക്കു മാത്രം കളിക്കാൻ കഴിയുന്ന വിധത്തിലുള്ള ഗെയ്മുകൾളാണ് പ്രോഗ്രാം ചെയ്തിരുന്നത്, എന്നാൽ ഇത്തവണ രണ്ട് പേർക്ക് കളിക്കാൻ പറ്റുന്ന വിധത്തിലുള്ള ഗെയിം പ്രോഗ്രാം ചെയ്യാനായി. കുട്ടികൾ ആവേശത്തോടെ ഗെയിം പൂർത്തിയാക്കി. കളിയുടെ ലോജിക്ക് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. | |||
==സൂക്ൾ ഐറ്റി മേള നടത്തിപ്പ്== | |||
റോബോട്ടിക് & VR ഫെസ്റ്റ് Keltron സഹായത്തോടെ | |||
പോസ്റ്റർ മത്സരങ്ങൾ, വീഡിയോ പ്രദർശനം ഓസോൺ ദിനം, സ്കൂൾ മേള, കലോത്സവം , കായികമേള തുടങ്ങിയവയുടെ ഡോക്കുമേ ന്റേഷൻ, സർക്കാരിന്റെ നേരറിയാൻ പരിപാടിയിൽ ഹൈടെക്ക് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പ്രയോജനങ്ങൾ അവതരിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളും, LK Mistress അമിനാ റോഷ്നി ടീച്ചറും, LBS പൂജപ്പുര യിൽ പ്രയാഗ് 3.0 ടെക്ക് ഫെസ്റ്റിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കൽ തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. |