Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാർത്തകൾ
No edit summary
(വാർത്തകൾ)
വരി 95: വരി 95:
[[പ്രമാണം:23068 JRC OCT1.jpg|ഇടത്ത്‌|ചട്ടരഹിതം|248x248ബിന്ദു]]
[[പ്രമാണം:23068 JRC OCT1.jpg|ഇടത്ത്‌|ചട്ടരഹിതം|248x248ബിന്ദു]]
സമ്പൂർണ്ണ ശുചിത്വ വിദ്യാലയം എന്ന ലക്ഷ്യവുമായി ഓക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വവാരാഘോഷത്തിന് തുടക്കം കുറിച്ചു. ഇന്ന് നമുക്കുചുറ്റും കാണുന്ന ഒട്ടുമിക്ക രോഗങ്ങളുടേയും മുഖ്യകാരണം മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗവും മാലിന്യങ്ങൾ ശാസ്‍ത്രീയമായി സംസ്‍കരിക്കാനുള്ള സൗകര്യമില്ലായ്മയുമാണെന്ന് നമുക്കറിയാം. വിദ്യാർത്ഥികളുടെ വ്യക്തിത്വശുചിത്വവും ഇതിന്റെ ഭാഗമായിട്ടുള്ളതാണ്. വ്യക്തിശുചിത്വശീലങ്ങളിലൂടെ സമൂഹത്തിന്റെ ശുചിത്വശീലവും വളർത്തിയെടുക്കുവാൻ സാധിക്കും.      ഈ വർഷം ഗാന്ധി ജയന്തിയോടനുബന്ധിച്ച് തൃശൂർ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ - ആരോഗ്യവിദ്യാഭ്യാസ പരിപാടി നമ്മുടെ ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിൽ നമ്മുടെ വിദ്യാലയവും Zero Waste School Campaign 2023 ഭാഗമാകേണ്ടതുണ്ട്. വിദ്യാലയത്തിലെ ജെ ആ‍ർ സി യുണിറ്റിന്റെ നേതൃത്വത്തിലാണ് ഈ ക്യാമ്പൈൻ നടക്കുന്നത്. നമ്മുടെ വിദ്യാലയത്തിലെ എല്ലാ മാലിന്യങ്ങളും ശേഖരിച്ച് അവ തരംതിരിച്ച് ശാസ്‍ത്രീയമായി സംസ്‍കരിക്കുവാൻ തുടക്കം കുറിക്കുകയണ് വിദ്യാർത്ഥികൾ. മാലിന്യമുക്തമായ വിദ്യാലയാന്തരീക്ഷത്തിലൂടെ അവർ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവിലേയ്ക്ക് നയിക്കുന്നു.

== '''SEAS 2023''' ==
[[പ്രമാണം:23068SEAS2.jpg|വലത്ത്‌|ചട്ടരഹിതം|267x267ബിന്ദു]]
 [[പ്രമാണം:23068SEAS1.jpg|ചട്ടരഹിതം|265x265ബിന്ദു]]സ്‍റ്റേറ്റ്  എഡ്യുക്കേഷണൽ അച്ചീവ്മെന്റ് സർവ്വേ യുടെ ഭാഗമായി ഒൿടോബർ 17 ന്  SEAS 2023 മോഡൽ പരീക്ഷ വിദ്യാലയത്തിൽ നടന്നു. ഇന്ത്യയിലെ എല്ലാ ജില്ലകളിലേയും ഗവൺമെന്റ് , ഗവൺമെന്റ് എയ്ഡഡ്, അൺഎയ്ഡഡ് സ്‍കൂളുകളെ ഉൾപ്പെടുത്തിയിട്ടുള്ള പഠനനേട്ടം സർവ്വേ യുടെ ഭാഗമായി നവംബർ 3 ന് നടക്കുന്ന പരിക്ഷയുടെ മാതൃകാപരീക്ഷയാണ് നടന്നത്. മൂന്ന്, ആറ്, ഒമ്പത് ക്ലാസ്സുകളിൽ നടക്കുന്ന പരീക്ഷകളിൽ ഭാഷ, ഗണിതം, പരിസരപഠനം ശാസ്‍ത്രം, സാമൂഹ്യശാസ്‍ത്രം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. അറാം ക്ലാസ്സിൽ 60 ചേദ്യങ്ങളും ഒമ്പതാം ക്ലാസ്സിൽ 120 ചോദ്യങ്ങളുമാണ് ഉള്ളത്. O M R ഷീറ്റിലാണ് കുട്ടികൾ ഉത്തരങ്ങൾ എഴുതേണ്ടത്.      രാവിലെ പത്ത് മണിക്ക് പ്രത്യേകം സജ്ജീകരിച്ച ക്ലാസ്സ് റൂമിൽ പ്രജക‍്റ്ററിന്റെ സഹായത്തോടെ ചോദ്യങ്ങൾ പ്രദർശിപ്പിച്ചാണ് മാതൃകാപരീക്ഷ നടത്തിയത്. പരീക്ഷയ്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് മൂല്യനിർണ്ണയവും നടന്നു. ആദ്യമായി O M R ഷീറ്റ് ഉപയോഗിച്ച് പരീക്ഷ എഴുതിയ കൗതുകം കുട്ടികളിൽ കാണാൻ സാധിച്ചു.
== '''ഉപജില്ലാ ശാസ്‍ത്രോത്സവം വിജയകിരീടം ചൂടി പനങ്ങാട്''' ==
[[പ്രമാണം:23068WON2.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:23068 WON 1.jpg|വലത്ത്‌|ചട്ടരഹിതം]]
കൊടുങ്ങല്ലൂർ : ഒക്ടോബർ 30, 31 തിയ്യതികളിലായി കൊടുങ്ങല്ലൂർ പി ബി എം ജി എച്ച് എസ് എസ് വിദ്യാലയത്തിൽ നടന്ന ശാസ്‍ത്ര - ഗണിതശാസ്‍ത്ര - സാമൂഹ്യശാസ്‍ത്ര - ഐ ടി - പ്രവൃത്തിപരിചയമേളയിൽ തിളക്കമാർന്ന വിജയത്തോടെ എച്ച് എസ് എസ് പനങ്ങാട്.      രണ്ടു ദിവസമായി നടന്ന മേളയിൽ സയൻസ് വിഭാഗത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും  രണ്ടും   മൂന്നും സ്ഥാനം ഒരാൾവീതവും നേടി. സാമൂഹ്യശാസ്‍ത്രമേളയിൽ ഒന്നാം സ്ഥാനവും രണ്ട് പേരും രണ്ടാം സ്ഥാനം ഒരാളും കരസ്ഥമാക്കി. ഗണിതശാസ്‍ത്രമേളയിൽ  രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ഓരോരുത്തർ നേടി. ഐ ടി മേളയിൽ ഒരാൾ  ഒന്നാം സ്ഥാനവും മൂന്നുപേർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രവൃത്തിപരിചയ മേളയിൽ പതിമൂന്ന്പേർ ഒന്നാം സ്ഥാനവും നാൽപേര് രണ്ടാം സ്ഥാനവും മൂന്ന് വിദ്യാ‍ർത്ഥികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ട് ഉപജില്ലമേളയിൽ വിദ്യാലയത്തെ ഉയർന്ന സ്‍കോറിലേയ‍്ക്ക് നയിക്കാൻ സാധിച്ചു. വിജയികൾക്കുള്ള സമ്മാനം ബഹു എം എൽ എ ഇ ടി ടൈസൻ മാസ്റ്ററുടെ കൈയ്യിൽ നിന്ന് വിദ്യാർത്ഥികൾ എറ്റുവാങ്ങി. വിദ്യാലയത്തിനുള്ള പ്രത്യേക പുരസ്‍കാരം എ ഇ ഒ ഗീത ടീച്ചർ പ്രധാനാധ്യാപികയായ പി പി ദീതി ടീച്ചർക്ക് നൽകുന്നു. വിജയത്തിലേയ്ക്ക് നയിച്ച എല്ലാവിദ്യാർത്ഥികളേയും അധ്യാപകരേയും ഈ അവസരത്തിൽ ഹെ‍ഡ്മിസ്‍ട്രസ്സ് അഭിനന്ദിക്കുകയും ചെയ‍്തു.
1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988823" എന്ന താളിൽനിന്ന് ശേഖരിച്ചത്