Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:

===അന്താരാഷ്ട്ര യോഗ ദിനം===
===അന്താരാഷ്ട്ര യോഗ ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-yoga231.jpg|200px]]||
[[പ്രമാണം:21302-yoga232.jpg|200px]]
|-
|}
ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനധ്യാപിക ടി.ജയലക്ഷ്മി യോഗദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. യോഗ പരിശീലകയായ രഞ്ജിമ ഡോളി യോഗ മുറകളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. തുടർന്ന് ചില യോഗമുറകൾ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു. എല്ലാ കുട്ടികളും അവർ ചെയ്യുന്നത് പോലെ യോഗമുറകൾ ചെയ്തു . സീനിയർ അധ്യാപിക എസ്. സുനിത നന്ദി പറഞ്ഞു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=uwiQrzrvy2k '''അന്താരാഷ്ട്ര യോഗ ദിനം- 2023''']

===ലോക ലഹരി വിരുദ്ധദിനം===
===ലോക ലഹരി വിരുദ്ധദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-no drugs 23 2.jpg|200px]]||
[[പ്രമാണം:21302-no drugs 23 1.jpg|200px]]
|-
|}
പുതിയ തലമുറയിലെ വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ  ഉപയോഗം തടയാനും ബോധവൽക്കരിക്കാനും ലഹരി വിരുദ്ധദിന പ്രതിജ്ഞ എടുത്തു. LP വിഭാഗം കെട്ടിടത്തിന് മുമ്പിലുള്ള ഗ്രൗണ്ടിൽ ഹൈസ്ക്കൂൾ പി.ടി അധ്യാപകനായ രമിത്തിന്റെ നേതൃത്വത്തിൽ "NO DRUGS " എന്ന് വലുതായി എഴുതി കുട്ടികളെ അതേ ആകൃതിയിൽ ക്രമമായി നിർത്തി.കുട്ടികൾ നിർമ്മിച്ച ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ച്ഒരു ലഹരി വിരുദ്ധ പ്രചരണ റാലി നടത്തി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=89WFzCy_te8 '''ലോക ലഹരി വിരുദ്ധദിനം- 2023''']

വരി 68: വരി 80:
==ആഗസ്റ്റ്==
==ആഗസ്റ്റ്==
===സ്നേഹോപഹാര വിതരണം===
===സ്നേഹോപഹാര വിതരണം===
{| class="wikitable"
|-
|[[പ്രമാണം:21302-alukkas1.JPG|200px]]||
[[പ്രമാണം:21302-alukkas2.JPG|200px]]
|-
|}
ഓഗസ്റ്റ് 1 ന് ചിറ്റൂർ വിക്ടോറിയ എൽ.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലേക്ക് പാലക്കാട് ജോസ് ആലുക്കാസ് സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു. ഈ ചടങ്ങിന് ചിറ്റൂർ ജി.വി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഗിരി.ടി സ്വാഗതം പറഞ്ഞു. ചിറ്റൂർ ജി.വി.ജി.എച്ച്.എസ് പി.ടി.എ. വൈസ് പ്രസിഡന്റ്  അജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സി.ടി.എം.സി ചെയർമാൻ കവിത കെ.എൽ. ഉദ്ഘാടനം ചെയ്തു. പാലക്കാട് ജോസ് ആലുക്കാസ് മാനേജർ സജീവ് കുമാർ, അക്കൗണ്ട്സ് മാനേജർ അൻസൽ എൻ എന്നിവർ വിശിഷ്ടാതിഥികളായി. സി.ടി.എം.സി വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൻ സുമതി.കെ, വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ്, ജി.വി.എൽ.പി.എസ് പി ടി എ പ്രസിഡന്റ് മോഹൻദാസ് ബി, ജി.വി ജി.എച്ച്.എസ്. പ്രധാനാധ്യാപിക ബിനിത, ജി.വി.ജി.എച്ച്.എസ്. എസ്.എം.സി. ചെയർമാൻ മാത്യു എം.ജെ, ജി.വി.എൽ.പി.എസ് പ്രധാനാധ്യാപിക ടി. ജയലക്ഷ്മി, എം പി ടി എ പ്രസിഡന്റ് പ്രിയ. യു. എന്നിവർ ആശംസകൾ അറിയിച്ചു. സ്നേഹോപഹാര വിതരണം കോർഡിനേറ്റർ ഹിദായത്തുള്ള ചടങ്ങിന് നന്ദി പറഞ്ഞു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=KbvGVz_BcTA '''പാലക്കാട് ജോസ് ആലുക്കാസ് സ്നേഹോപഹാര വിതരണം''']

വരി 95: വരി 113:

===പി ടി എ പൊതുയോഗം===
===പി ടി എ പൊതുയോഗം===
{| class="wikitable"
|-
|[[പ്രമാണം:21302-pta23 1.jpg|200px]]||
[[പ്രമാണം:21302-pta23 2.jpg|200px]]
|-
|}
2023 - 24 അധ്യയന വർഷത്തെ പിടി എ പൊതുയോഗം ആഗസ്റ്റ് 14 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടത്തി. ഈ പരിപാടിയ്ക്ക് സ്വാഗതം പറഞ്ഞത് പ്രധാനാധ്യാപിക ടി. ജയലക്ഷ്മിയാണ്. പിടി എ പ്രസിഡന്റ് മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപിക സുനിത റിപ്പോർട്ട് അവതരിപ്പിച്ചു. അതിനു ശേഷം നടന്ന ചർച്ചയിൽ രക്ഷിതാക്കൾ പങ്കെടുത്തു. പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. മോഹൻദാസ് ബി പി ടി എ പ്രേസിടെന്റായും സുഗതൻ വൈസ് പ്രേസിടെന്റായും രഞ്ജിത്ത് കെ പി സ് എം സി ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള യോഗത്തിനു നന്ദി പറഞ്ഞു.

5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986499" എന്ന താളിൽനിന്ന് ശേഖരിച്ചത്