Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
* [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഒക്ടോബർ|ഒക്ടോബർ]]
* [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഒക്ടോബർ|ഒക്ടോബർ]]
* നവംബർ
* നവംബർ
* ഡിസംബർ
* ഡിസ
* ജനുവരി
* ഫെബ്രുവരി
* മാർച്ച്‌


'''ജൂൺ 1''' : 2023-24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം.എൽ.എ ഡി.കെ മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ലെ അർച്ചന പ്രദീപിന്റെ സ്പെഷ്യൽ സ്പീച്ച് ഉണ്ടായിരുന്നു.
 
പ്രവേശനോത്സവം വീഡിയോ കാണാം ....
 
[https://fb.watch/m2qAvlXojI/?mibextid=2JQ9oc വീഡിയോ 1]
 
[https://fb.watch/mu_sLq0Nlj/?mibextid=2JQ9oc വീഡിയോ 2]
'''ജൂൺ 2''' : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്രപ്രതിഭകൾക്കുള്ള ക്യാമ്പിൽ 10 എൽ ക്ലാസിലെ അനുശ്രീ പങ്കെടുക്കുകയും അവർ സംഘടിപ്പിച്ച പാർലമെന്ററി ഡിബേറ്റ് മത്സരത്തിൽ മികച്ച വാഗ്മിയായി അനുശ്രീയെ തെരഞ്ഞെടുക്കുകയും ചെയ്തു.  [https://m.facebook.com/story.php?story_fbid=pfbid0xvCXMP8HJ7BgxHGyJdABVmeHHSonDLYQs7zjDd3cBG6R1X25wRza9gHgzNWkNtLdl&id=100083010176821&mibextid=2JQ9oc വീഡിയോ കാണാം]
 
'''ജൂൺ 3''' : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഉപന്യാസമത്സരം എന്നിവ സംഘടിപ്പിക്കുകയും മാലിന്യനിർമാർജന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
 
'''ജൂൺ 4''' : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്ര പ്രതിഭകൾക്കുള്ള ക്യാമ്പിൽ 9 ഐ ക്ലാസിലെ ഷിഫാൻ പങ്കെടുത്തു.
 
'''ജൂൺ 5 :'''  ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് , പോസ്റ്റർ നിർമ്മാണം , എക്സിബിഷൻ , വൃക്ഷത്തൈ  നടീൽ , വൃക്ഷത്തൈ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തി. അതോടൊപ്പം 9 എൽ ക്ലാസിലെ അർച്ചന പ്രദീപിന്റെ സ്പെഷ്യൽ സ്പീച്ച് ഉണ്ടായിരുന്നു.


'''ജൂൺ 7''' : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റേഡിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു.  ഈ ദിവസം മാലിന്യമുക്ത കേരളം എന്ന പ്രോജക്റ്റിന്റെ ഭാഗമായി അൽഫ ടെക്സ്റ്റൈൽസിൽ നിന്നും വേസ്റ്റ് ബിന്നുകൾ നമ്മുടെ സ്കൂളിന് ലഭിച്ചു.
'''ജൂൺ 7''' : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റേഡിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു.  ഈ ദിവസം മാലിന്യമുക്ത കേരളം എന്ന പ്രോജക്റ്റിന്റെ ഭാഗമായി അൽഫ ടെക്സ്റ്റൈൽസിൽ നിന്നും വേസ്റ്റ് ബിന്നുകൾ നമ്മുടെ സ്കൂളിന് ലഭിച്ചു.
594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985731" എന്ന താളിൽനിന്ന് ശേഖരിച്ചത്