Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* പ്രഥമ പി ടി എ മീറ്റിംഗ് 2023
No edit summary
(/* പ്രഥമ പി ടി എ മീറ്റിംഗ് 2023)
വരി 16: വരി 16:

അധ്യാപകരിൽ നിന്നും പിടിഎ സെക്രട്ടറിയായി ഷന്യാ മേരി സി ജെ അസിസ്റ്റൻറ് സെക്രട്ടറി ആയി അനീറ്റ കാർമൽനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി സിസ്റ്റർ സുനിത, സിസ്റ്റർ ലിറ്റിൽ ഫ്ലവർ ,മിസ്സ് റോസ് ലീമ,  ജാക്വിലിൻ പി എം, മിസ്സ് ഹെയ്സൽ റോസിലി ആൻറണിഎന്നിവരെയും തിരഞ്ഞെടുത്തു.

                  പിന്നീട് ഈ വിദ്യാലയത്തിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്ലഭിച്ച മരിയ റോഷ്ന, ജോർജ് വിശാൽ എയ്ബൽ ഡൊമിനിക് എന്നിവർക്ക് പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെ സെൻറ് ജോസഫ് സ്കൂളിന്റെ പേരിലുള്ള മൊമെന്റോ നൽകി ആദരിച്ചു.സമ്മാനാർഹരായ കുട്ടികളെ പ്രതിനിധീകരിച്ച് മരിയ റോഷ്ന നടത്തിയ മറുപടി പ്രസംഗത്തിൽ അടിസ്ഥാന വിദ്യാഭ്യാസവും , സ്വഭാവ രൂപീകരണവും ഈ വിദ്യാലയത്തിൽ നിന്ന് കിട്ടിയതാണ് എന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി.തുടർന്ന് അധ്യാപക പ്രതിനിധി മേരി എ ജി സമ്മാനാർഹരായ  കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു .ചായ സൽക്കാരത്തിന് ശേഷം അനീറ്റ ടീച്ചർ നന്ദി പറഞ്ഞു യോഗം പര്യവസാനിച്ചു.

ജൂലൈ 3 ന് വൈകിട്ട് കൂടിയ  യോഗത്തിൽ എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു.ശേഷം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും പരസ്പരം പരിചയപ്പെട്ടു .ഓരോ അംഗങ്ങളും ചെയ്യേണ്ട കടമകൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുകയും സ്കൂളിലെ പൊതുവായ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.  സിസ്റ്റർ ലിറ്റിൽ ഫ്ലവർ നന്ദി പറഞ്ഞ് യോഗം പിരിഞ്ഞു.
ജൂലൈ 3 ന് വൈകിട്ട് കൂടിയ  യോഗത്തിൽ എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു.ശേഷം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും പരസ്പരം പരിചയപ്പെട്ടു .ഓരോ അംഗങ്ങളും ചെയ്യേണ്ട കടമകൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുകയും സ്കൂളിലെ പൊതുവായ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.  സിസ്റ്റർ ലിറ്റിൽ ഫ്ലവർ നന്ദി പറഞ്ഞ് യോഗം പിരിഞ്ഞു.<p style="text-align:justify">
 
== പ്രവേശനോത്സവം 2023-'24 ==
<p style="text-align:justify">
കളി ചിരിയുടെ നിറവിൽ ജ്വലിക്കുന്ന സൂര്യന്റെ വേനലവധിയോട് വിടപറഞ്ഞ് വീണ്ടും പുത്തൻ പ്രതീക്ഷകളുടെ കുട ചൂടി വിദ്യാർത്ഥികൾ സെന്റെ ജോസഫ് എൽ പി & യു പി സ്കൂളിന്റെ പടിവാതിൽ കടന്നെത്തി.മാനാശ്ശേരിസെന്റെ ജോസഫ് സ്കൂളിന്റെ 2023- 24അധ്യയന വർഷത്തെ പ്രവേശനോത്സവം കുട്ടികളിലും മാതാപിതാക്കളിലും ഒരു പോലെ ആവേശം ഉണർത്തിക്കൊണ്ട് സ്കൂൾ മാനേജർ ടെസി റവറന്റ്    സിസ്റ്റർ ദേവസ്സി ഉദ്ഘാടനം ചെയ്തു. നൂറോളം നവാഗതരായ വിദ്യാർത്ഥികളാണ് വിദ്യ അഭ്യസിക്കാൻ അക്ഷരമുറ്റത്തെത്തിയത്.സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വ്യത്യസ്ത വർണ്ണത്തിലുള്ള ബലൂണുകൾ കൈകളിലേന്തി നവാഗതരായ വിദ്യാർഥികൾ മനോഹരമായി അണിയിച്ചൊരുക്കിയ വിദ്യാലയത്തിന്റെ ആദ്യപടികൾ ചവിട്ടി. പിടിഎ വൈസ് പ്രസിഡൻറ് സ്റ്റെൽവി ഷാനു വിദ്യാർത്ഥി പ്രതിനിധികൾക്കുള്ള ടെക്സ്റ്റ് ബുക്ക് വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ,റവറന്റ് സിസ്റ്റർ അന്ന പി.എ സ്വാഗതം ആശംസിച്ച. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീമതി സിന്ധു ജോഷി വാർഡ് മെമ്പർ ഗ്രേസി ജസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.  എഫ് .എം .എം കറസ്പോണ്ടന്റ്.റവറന്റ് സിസ്റ്റർ മോളി അലക്സ് , അധ്യാപികമാരായ ഹെയ്സൽ ടീച്ചർ, ലീമ ടീച്ചർ എന്നിവർ നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനം നൽകുകയും . അധ്യാപിക മിസിസ് പാമില ജോസഫ് നന്ദി അർപ്പിക്കുകയും ചെയ്തു.
 
പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരവും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും എല്ലാം ആദ്യദിനത്തെ കൂടുതൽ മനോഹരവും ആവേശകരവുമാക്കി.
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985392" എന്ന താളിൽനിന്ന് ശേഖരിച്ചത്