Jump to content
സഹായം

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 217: വരി 217:
== '''ആസാദി കാ അമൃത് മഹോത്സവ്''' ==
== '''ആസാദി കാ അമൃത് മഹോത്സവ്''' ==
ആസാദി കാ അമൃത് മഹോത്സവ് ചടങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നടത്തുന്ന മേരാ മാട്ടി മേരാ ദേശ്' - എന്റെ മണ്ണ്, എന്റെ രാജ്യം - ഇളംദേശം ബ്ലോക്ക് തല അമൃത കലശ യാത്ര കുടയത്തൂരിൽ വച്ച് നടത്തി. നെഹ്‌റു യുവ കേന്ദ്രയുടെയും കുടയത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തിന് വേണ്ടി രണ്ട് യുദ്ധങ്ങളിൽ പങ്കെടുത്ത റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഒ.എൻ കുമാരന്റെ സാന്നിദ്ധ്യം ചടങ്ങിൽ ഏറെ ശ്രദ്ധേയമായി.

== എൻ എസ്‌ എസ്‌ യൂണിറ്റിന്‌ അംഗീകാരം. ==
ഫ്രീഡം വാൾ പരിപാടിയിൽ മികച്ച പ്രകടനം നടത്തിയ കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ്‌ എസ്‌ യൂണിറ്റിന്‌ അംഗീകാരം. സ്വാതന്ത്രയത്തിന്റെ 75-ാം വാർഷിക, ത്തോട്‌ അനുബന്ധിച്ച്‌ നാഷണൽ സർവ്വീസ്‌ സ്‌ിമിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിച്ചത്‌. സ്വാതന്ത്യ സമരസേനാനികളുടേയും സംഭവങ്ങളുടേയുംചിത്രങ്ങൾ കോർത്തിണക്കിയാണ്‌ ഫ്രീഡം വാൾ നിർമിച്ചത്‌. ഇന്നലെ തൃശൂർ വിമലാ കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു ഉപഹാര സമർഷണം നടത്തി. എൻ എസ്‌എസ്‌ സ്റ്റേറ്റ്‌ പ്രോഗ്രാം ഓഫീസർ ഡോ. ആർ.എൻ. അൻസിൽ നിന്ന്‌ ഉപഹാരം, സ്കൾ എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർ ഷൈനോജ്‌ ഒ വി സ്വീകരിച്ചു.
[[പ്രമാണം:29010 shys n.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]
{| class="wikitable"
{| class="wikitable"
|+
|+
!'''[[29010|...തിരികെ പോകാം...]]'''
!'''[[29010|...തിരികെ പോകാം...]]'''
|}
|}
2,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985122" എന്ന താളിൽനിന്ന് ശേഖരിച്ചത്