Jump to content
സഹായം

"റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHSS sadanandapuram}}
{{prettyurl|GHSS sadanandapuram}}
{{Infobox School
{{Infobox School
|സ്ഥാപിതം : 02-06-1979
|സ്ഥാപിതം =02-06-1979
| സ്കൂള്‍ കോഡ് : 39054
| സ്കൂള്‍ കോഡ് =39054
| സ്ഥലം : വെളിയം
| സ്ഥലം =വെളിയം
| സ്കൂള്‍ വിലാസം : ടി.വി.ടി.എം.എച്ച്.എസ്സ്. വെളിയം(പി.ഒ) വെളിയം
| സ്കൂള്‍ വിലാസം = ടി.വി.ടി.എം.എച്ച്.എസ്സ്. വെളിയം(പി.ഒ) വെളിയം
| പിന്‍കോഡ് : 691540
| പിന്‍കോഡ് =691540
| സ്കൂള്‍ഫോണ്‍ : 0474 2462611
| സ്കൂള്‍ഫോണ്‍ =0474 2462611
| സ്കൂള്‍ ഇമെയില്‍ : t v t m h s veliyam @gmail.com
| സ്കൂള്‍ ഇമെയില്‍ =t v t m h s veliyam @gmail.com
| വിദ്യാഭ്യാസ ജില്ല : കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല =കൊട്ടാരക്കര
| റവന്യുജില്ല : കൊല്ലം
| റവന്യുജില്ല =കൊല്ലം
| ഉപജില്ല : വെളിയം
| ഉപജില്ല =വെളിയം
| ഭരണവിഭാഗം : അര്‍ദ്ധ സര്‍ക്കാര്‍
| ഭരണവിഭാഗം =അര്‍ദ്ധ സര്‍ക്കാര്‍
| പഠനവിഭാഗങ്ങള്‍ : ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ററി(അണ്‍‍‍‍‍‍‍‍‍‍‍‍‍‍-എയ്ഡഡ്)
| പഠനവിഭാഗങ്ങള്‍ =ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ററി(അണ്‍‍‍‍‍‍‍‍‍‍‍‍‍‍-എയ്ഡഡ്)
| മാധ്യമം : മലയാളം, ഇംഗ്ലീഷ്
| മാധ്യമം =മലയാളം, ഇംഗ്ലീഷ്
| ആണ്‍കുട്ടികളുടെഎണ്ണം : 221
| ആണ്‍കുട്ടികളുടെഎണ്ണം =221
| പെണ്‍കുട്ടികളുടെ എണ്ണം : 202
| പെണ്‍കുട്ടികളുടെ എണ്ണം =202
| ആകെ കുട്ടികള്‍ : 432
| ആകെ കുട്ടികള്‍ =432
| അധ്യാപകരുടെ എണ്ണം : 21
| അധ്യാപകരുടെ എണ്ണം =21
| പ്രധാന അധ്യാപിക : ശ്രീമതി. സുശീല. പി
| പ്രധാന അധ്യാപിക =ശ്രീമതി. സുശീല. പി
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

==ചരിത്രം==
==ചരിത്രം==
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ വെളിയം പ‍‍‍ഞ്ചായത്തിലെ വെളിയം വില്ലേജിലെ ഏക ഹൈസ്കൂള്‍ ആണ് ടി.വി.ടി.എം.എച്ച്.എസ്സ്. (ടി.വി. തോമസ് മെമ്മോറിയല്‍ഹൈസ്കൂള്‍) വെളിയം. പ്രസ്തുത സ്കൂള്‍ Go:No:88/7 GED dt:2/6/1979ല്‍ ശ്രീ:k.വാസുദേവന്‍. കൊടിയിലഴികത്ത് വീട്, വെളിയം പടിഞ്ഞാറ്റില്‍കരയുടെ പേരില്‍ അനുവദിച്ചിട്ടുള്ളതാണ്.സ്കൂള്‍പ്രവര്‍ത്തിക്കുന്ന മേഖല തികച്ചും പരുത്തിയറ IHPP കോളനിയിലാണ്. പരുത്തിയറ  IHPP കോളനി, മിച്ചഭൂമി കോളനി, പുതുവീട് കോളനി, ഞായപ്പള്ളി കോളനി, മേമണ്ടല  IHPP കോളനി, തുതിയൂര്‍കോളനി, കോട്ടേക്കോണം കോളനി, നടുക്കുന്ന് കോളനി, പെരുംകുളം കോളനി, മാലയില്‍ വേടര്‍ കോളനി തുടങ്ങിയ പത്തു പട്ടിക ജാതി സാങ്കേതങ്ങള്‍ സ്കൂളിന്‍റെ ചുറ്റുമായ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹൈസ്കൂള്‍ ഇവിടെ അനുവദിച്ചത് ഈ പ്രദേശത്തെ പട്ടിക ജാതി ,പട്ടിക വര്‍ഗ്ഗക്കാരുടേയും മറ്റ് മുന്നോക്ക വിഭാഗക്കാരുടേയും വിദ്യാഭ്യാസ സാംസ്കാരിക നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണ്.1979 ല്‍ മൂന്ന് ഡിവിഷനോട് കൂടി എട്ടാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിച്ചു.തുടര്‍ന്നുള്ള

വര്‍ഷങ്ങളില്‍ ഒന്‍പത്, പത്ത്, എന്നീ ക്ലാസ്സുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.1981/82 ല്‍ എസ്.എസ്. എല്‍. സി . ആദ്യബാച്ച് പരീക്ഷക്കുള്ള സെന്‍റര്‍ ലഭിച്ചു. അന്നുമുതല്‍ വിജയകരമായി സ്കൂള്‍പ്രവര്‍ത്തിക്കുന്നു.പ്രഗല്‍ഭരായ  പല വിദ്യാര്‍ത്ഥികളേയും വാര്‍ത്തെടുക്കാന്‍ ഈ സ്കൂളിന് കഴിഞ്ഞു.മാനേജ് മെന്‍റിന്‍റേയും ,അധ്യാപകരുടേയും, പി.റ്റി.എയുടേയും, നാട്ടുകാരുടേയും സഹകരണത്തോടുകൂടി ഈ സ്കൂള്‍ നല്ല നിലയിന്‍ പ്രവര്‍ത്തിച്ചുവരുകയാണ്. 2002 July 23ന് ഈ സ്കൂളിന്  അണ്‍എയ്ഡഡ് ഹയര്‍സെക്കന്‍ററി വിഭാഗം അനുവദിച്ച് കിട്ടി. ഈ വിഭാഗം വിജയകരമായിതന്നെ മുന്നേറുന്നു.

==ഭൗതീക സാഹചര്യങ്ങള്‍==
==ഭൗതീക സാഹചര്യങ്ങള്‍==
നാല് കെട്ടിടങ്ങളായി ഹൈസ്കൂളിന് 12 ക്ലാസ്സ് മുറികളും ഹയര്‍ സെക്കന്‍രറിക്ക് 4ക്ലാസ്സ് മുറികളും ഉണ്ട്.10കമ്പ്യൂട്ടറുകള്‍ ഉള്ള കമ്പ്യൂട്ടറ്‍ ലാബ് ആണ് ഉള്ളത്. ശാസ്ത്ര വിഷയങ്ങള്‍ക്ക് അനുയോജ്യമായ ലാബും, വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന ലൈബ്രറിയും സ്കൂളില്‍പ്രവര്‍ത്തിക്കുന്നു.

==പാഠ്യേത്തര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേത്തര പ്രവര്‍ത്തനങ്ങള്‍==
2,198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/197976" എന്ന താളിൽനിന്ന് ശേഖരിച്ചത്