"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്റ്റാർ സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്റ്റാർ സിസ്റ്റം (മൂലരൂപം കാണുക)
12:27, 11 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ kkk എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
== സ്റ്റാർ സിസ്റ്റം == | |||
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു. | |||
കൊല്ലവസാനം ഏറ്റവും കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടിക്ക് സ്റ്റാർ ഓഫ് ദി ഇയർ അവാർഡും കൊടുക്കുന്നു. | |||
സ്റ്റാർ സിസ്റ്റം തുടങ്ങിയതോടെ കുട്ടികൾക്ക് പഠിക്കാനും പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള ആവേശം വളരെയധികം കൂടിയിട്ടുണ്ട്. |