"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:48, 5 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2023→ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള
വരി 111: | വരി 111: | ||
[[പ്രമാണം:21098-WE FAIR-2323-13.jpg|ലഘുചിത്രം|21098-WE FAIR-2323]] | [[പ്രമാണം:21098-WE FAIR-2323-13.jpg|ലഘുചിത്രം|21098-WE FAIR-2323]] | ||
ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള 30-9-2023 ന് നടന്നു. LP, UP, HS വിഭാഗങ്ങളിലായി പ്രത്യേകം മത്സരങ്ങൾ നടന്നു. തത്സമയ മത്സരങ്ങളിലും മറ്റു വിഭാഗങ്ങളിലുള്ള മത്സരങ്ങളിലുമായി ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. | ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള 30-9-2023 ന് നടന്നു. LP, UP, HS വിഭാഗങ്ങളിലായി പ്രത്യേകം മത്സരങ്ങൾ നടന്നു. തത്സമയ മത്സരങ്ങളിലും മറ്റു വിഭാഗങ്ങളിലുള്ള മത്സരങ്ങളിലുമായി ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. | ||
== മാലിന്യ മുക്തം നവകേരളം ക്യാംപയിൻ == | |||
മാലിന്യ മുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ 5-10-2023 ന് സ്കൂളിൽ നടന്നു. നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധർ സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. ക്യാംപയിന്റെ ഭാഗമായി സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും സംവാദവും നടന്നു. |