"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
12:12, 4 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
വിദ്യാർഥികളിൽ പൗരബോധവും ലക്ഷ്യബോധവും ഉണർത്തി അവരിൽ ആത്മവിശ്വാസം ജനിപ്പിക്കുന്നതിനും സമൂഹത്തിൽ നടക്കുന്ന അക്രമങ്ങൾക്കും മറ്റ് അനീതികൾക്കും എതിരെ സ്വരം ഉയർത്തുന്നതിനും നിയമങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കാനും സമൂഹത്തിൽ നല്ല പൗരന്മാരായി അവരെ വളർത്തി എടുക്കുന്ന രീതിയിൽ ഗവൺമെൻ്റ് ആരംഭിച്ച ഒരു പദ്ധതിയാണ് എസ്സ് പി സി. പൊതുവിദ്യാഭാസവകുപ്പും ആഭ്യന്തരവകുപ്പും കൂടി ചേർന്നാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം നാലാഞ്ചിറ സെൻറ് ഗൊരേറ്റിസ് ഹൈസ്കൂളിന് എസ്സ് പി സി യുടെ പുതിയ യൂണിറ്റ് നടത്താനുള്ള | വിദ്യാർഥികളിൽ പൗരബോധവും ലക്ഷ്യബോധവും ഉണർത്തി അവരിൽ ആത്മവിശ്വാസം ജനിപ്പിക്കുന്നതിനും സമൂഹത്തിൽ നടക്കുന്ന അക്രമങ്ങൾക്കും മറ്റ് അനീതികൾക്കും എതിരെ സ്വരം ഉയർത്തുന്നതിനും നിയമങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കാനും സമൂഹത്തിൽ നല്ല പൗരന്മാരായി അവരെ വളർത്തി എടുക്കുന്ന രീതിയിൽ ഗവൺമെൻ്റ് ആരംഭിച്ച ഒരു പദ്ധതിയാണ് എസ്സ് പി സി. പൊതുവിദ്യാഭാസവകുപ്പും ആഭ്യന്തരവകുപ്പും കൂടി ചേർന്നാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം നാലാഞ്ചിറ സെൻറ് ഗൊരേറ്റിസ് ഹൈസ്കൂളിന് എസ്സ് പി സി യുടെ പുതിയ യൂണിറ്റ് നടത്താനുള്ള | ||
അവസരം ലഭിക്കുകയുണ്ടായി .ശ്രീ പ്രശാന്ത് MLA ഉദ്ഘാടനം | അവസരം ലഭിക്കുകയുണ്ടായി .ശ്രീ പ്രശാന്ത് MLA ഉദ്ഘാടനം | ||
നിർവഹിച്ചു. SPC യുടെ പുതിയ യൂണിറ്റിലേക്ക് 22 ആൺ കുട്ടികളും,22 പെൺകുട്ടികളും Written test,Physical test എന്നിവയുടെ അടിസ്ഥാനത്തിലും തിരഞ്ഞടുക്കപെട്ടു. SPC യുടെ പുതിയ യൂണിറ്റ് ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ.അരുൺ രഞ്ജൻ,ശ്രീമതി ജോളി വർഗ്ഗീസ് എന്നിവരെ CPO,ACPO എന്നീ തസ്തികക ളിലേക്ക് നിയമിച്ചു.SPC യുടെ ഔദ്യോഗിക ചുമതല വഹിക്കുന്നതിനായി മണ്ണതല Police station നും, SHO ആയി Baiju Sir, Physical trainers ആയി ശ്രീ ബാലഗോപാൽ,ശ്രീമതി ഗിരിജ എന്നിവരും ചുമതല വഹിക്കുന്നു. ഈ വർഷത്തെ Christmas Camp ജനുവരി 1,2 ദിവസങ്ങളിൽ നമ്മുടെ സ്കൂളിൽ വച്ചു നടത്തുകയും ചെയ്തു. ആഴ്ചയിൽ രണ്ട് ദിവസം parade നടത്തി വരുകയും ചെയ്യുന്നു. സ്കൂളിലെ | നിർവഹിച്ചു. SPC യുടെ പുതിയ യൂണിറ്റിലേക്ക് 22 ആൺ കുട്ടികളും,22 പെൺകുട്ടികളും Written test,Physical test എന്നിവയുടെ അടിസ്ഥാനത്തിലും തിരഞ്ഞടുക്കപെട്ടു. SPC യുടെ പുതിയ യൂണിറ്റ് ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ.അരുൺ രഞ്ജൻ,ശ്രീമതി ജോളി വർഗ്ഗീസ് എന്നിവരെ CPO,ACPO എന്നീ തസ്തികക ളിലേക്ക് നിയമിച്ചു.SPC യുടെ ഔദ്യോഗിക ചുമതല വഹിക്കുന്നതിനായി മണ്ണതല Police station നും, SHO ആയി Baiju Sir, Physical trainers ആയി ശ്രീ ബാലഗോപാൽ,ശ്രീമതി ഗിരിജ എന്നിവരും ചുമതല വഹിക്കുന്നു. ഈ വർഷത്തെ Christmas Camp ജനുവരി 1,2 ദിവസങ്ങളിൽ നമ്മുടെ സ്കൂളിൽ വച്ചു നടത്തുകയും ചെയ്തു. ആഴ്ചയിൽ രണ്ട് ദിവസം parade നടത്തി വരുകയും ചെയ്യുന്നു. സ്കൂളിലെ പ്രധാനഅധ്യാപികയുടെയും,അധ്യാപകരുടെയും,രക്ഷകർത്താക്കളുടെയും,കുട്ടികളുടെയും സജീവമായ പങ്കാളിത്തം SPC യെ മുന്നോട്ട് നയിക്കുന്നു. | ||
'''2022-2023''' |