Jump to content
സഹായം

"പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം കൂട്ടിച്ചേർക്കൽ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ രണ്ട് ഗവൺമെന്റ് യു.പി സ്കൂളിൽ ഒന്നാണ് പി.യു.പി.എസ് വെള്ളാരംകല്ല് . വെള്ളാംകല്ല് ,തഴുവംകുന്ന് പോസ്റ്റ് ഓഫീസ് പരിധിയിലുള്ള വെള്ളാരംകല്ല് എന്ന ശാന്തസുന്ദരമായ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. . 1955 ൽ യശശരീരനായ ശ്രീമാൻ വലരിയിൽ കൊച്ചാപ്പ് ചേട്ടൻ മുൻ കൈയെടുത്ത് സ്ഥാപിച്ച വിദ്യാലയം ലോവർ പ്രൈമറിയായി ആരംഭിച്ച് 1968 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സരസ്വതീ ക്ഷേത്രം പിന്നിട്ട സംവത്സരങ്ങൾ ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിസ്വാർത്ഥരും , സേവന സന്നദ്ധരുമായിരുന്ന ഒട്ടേറെ പുണ്യാത്മാക്കളുടെ പരിശ്രമത്തിന്റെ പരിണിത ഫലമാണ് നമ്മുടെ വിദ്യാലയം.2010 സർക്കാർ ഏറ്റെടുത്ത ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഏകാശ്രയമാണ്
{{PSchoolFrame/Pages}}കല്ലൂർക്കാട് എന്ന സ്ഥലനാമം കല്ല്, ഊര്, കാട് എന്നി വാക്കുകൾ ചേർത്തുണ്ടായതാണ്. ആണ്ടൂർ, ഏനാനെല്ലൂർ, പുത്തൂർ,കല്ലൂർ, പൈങ്ങോട്ടൂർ, തെന്നത്തൂർ, മഞ്ഞള്ളൂർ,മരുതൂർ, വേളൂർ എന്നിങ്ങനെ പൗരാണിക കാലത്തുണ്ടായിരുന്ന ഊരുകളിൽ ഒന്നാരുന്നു കല്ലൂർ. ചരിത്രഗതിയിൽ കല്ലൂർ വനമായി മാറിയതിനു ശേഷം ആളുകൾ കല്ലൂർക്കാട് എന്നു വിളിക്കുവാൻ ആരംഭിച്ചു. ബുദ്ധ-ജൈനമതക്കാർ ഗ്രാമങ്ങൾ തോറും വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു. അതുകൊണ്ട് കല്ലൂര് (വിദ്യാലയ ഗ്രാമം) വനമായതിനു ശേഷമാണ് കല്ലൂർക്കാട് എന്നു പേരുണ്ടായതെന്നു കരുതാം.കല്ലൂർക്കാട് എന്ന പേരിന് മറ്റൊരു ഉത്പത്തി സാധ്യതയുമുണ്ട് അവിടെയുള്ള തൊപ്പിക്കല്ല്,കൂടക്കല്ല്,നാടിച്ചിക്കല്ല്, പുലച്ചിക്കല്ല്, മുനിയറക്കല്ല് എന്നിവയുടെ സാന്നിധ്യമാണത്. കുടിയേറ്റ ക്രിസ്തുമത വിശ്വാസികളാണ് കല്ലൂർക്കാട് ഗ്രാമത്തിലെ ഇന്നു കാണുന്ന തരത്തിലുള്ള വിദ്യായങ്ങൾ സ്ഥാപിച്ചത്. 1830 കളോടുകൂടി കൂടിയേറ്റങ്ങൾ ആരംഭിച്ചു എന്നു രേഖകളിൽ കാണാം. അവർ വ്യാപകമായി കാടു വെട്ടിതെളിക്കുകയും കൃഷിചെയ്യുകയും ചെയതു.നാഗപ്പുഴ എന്നതിന്റെ തമിഴ് പേര് നാഗപ്പുഴൈ എന്ന വാക്കിന്റെ അർഥം ആനച്ചാൽ എന്നാണ്. കോട്ടവഴികളും (രാജവീഥി) അന്നിവിടെയുണ്ടായിരുന്നു. ക്രിസ്ത്യാനികളെ കൂടാതെ ബ്രാഹ്മണർ, പട്ടന്മാർ,നായന്മാർ, ഈഴവർ, പറയ,പുലയ സമുദായങ്ങളും ഇവിടെ ഉണ്ടായിരുന്നു.മഞ്ഞള്ളൂർകർത്താവിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഇവിടം. പാറയ്ക്കൽ,എളംബ്ലാശ്ശേരി,കുന്നത്ത്,മുണ്ടൂർക്കര എന്നി പ്രബല ഇല്ലങ്ങൾ അക്കാലത്തുണ്ടായിരുന്നു. പള്ളികൾ നിർമ്മിക്കാൻ പാറയ്ക്കൽ രാമൻ നബൂതിരി ഒപ്പു വച്ചതായി രേഖകളിൽ  കാണാം. വിദ്യാലയങ്ങൾ നിർമ്മിക്കാൻ സ്ഥലം നൽകിയത് എളംബ്ലശ്ശേരിക്കാരാണ്. കല്ലൂർക്കാട് പള്ളിയോട് ചേർന്ന് പള്ളിക്കൂടം നിർമ്മിക്കുകയും എന്നാൽ സിമിത്തേരിക്കടുത്തായതുക്കണ്ട് സർക്കാർ ഗ്രാന്റു നൽകാതെ വരികയും തുടർന്ന്  1906 എളംബ്ലാശ്ശേരി മനക്കാർ നൽകിയ ഭൂമിയിൽ എൽ.പി.സ്കൂൾ  നിർമ്മിക്കുകയും പൊതുജനങ്ങൾക്ക് പഠിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തത്.


കല്ലൂർക്കാട് എന്ന സ്ഥലനാമം കല്ല്, ഊര്, കാട് എന്നി വാക്കുകൾ ചേർത്തുണ്ടായതാണ്. ആണ്ടൂർ, ഏനാനെല്ലൂർ, പുത്തൂർ,കല്ലൂർ, പൈങ്ങോട്ടൂർ, തെന്നത്തൂർ, മഞ്ഞള്ളൂർ,മരുതൂർ, വേളൂർ എന്നിങ്ങനെ പൗരാണിക കാലത്തുണ്ടായിരുന്ന ഊരുകളിൽ ഒന്നാരുന്നു കല്ലൂർ. ചരിത്രഗതിയിൽ കല്ലൂർ വനമായി മാറിയതിനു ശേഷം ആളുകൾ കല്ലൂർക്കാട് എന്നു വിളിക്കുവാൻ ആരംഭിച്ചു. ബുദ്ധ-ജൈനമതക്കാർ ഗ്രാമങ്ങൾ തോറും വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു. അതുകൊണ്ട് കല്ലൂര് (വിദ്യാലയ ഗ്രാമം) വനമായതിനു ശേഷമാണ് കല്ലൂർക്കാട് എന്നു പേരുണ്ടായതെന്നു കരുതാം.
കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ രണ്ട് ഗവൺമെന്റ് യു.പി സ്കൂളിൽ ഒന്നാണ് പി.യു.പി.എസ് വെള്ളാരംകല്ല് . വെള്ളാംകല്ല് ,തഴുവംകുന്ന് പോസ്റ്റ് ഓഫീസ് പരിധിയിലുള്ള വെള്ളാരംകല്ല് എന്ന ശാന്തസുന്ദരമായ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. . 1955 ൽ യശശ്ശരീരനായ ശ്രീമാൻ വലരിയിൽ കൊച്ചാപ്പ് ചേട്ടൻ(പി.ജെ.ജോസഫ് പടിഞ്ഞാറേമാളിയേക്കൽ) മുൻ കൈയെടുത്ത് സ്ഥാപിച്ച വിദ്യാലയം ലോവർ പ്രൈമറിയായി ആരംഭിച്ച് 1968 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സരസ്വതീ ക്ഷേത്രം പിന്നിട്ട സംവത്സരങ്ങൾ ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിസ്വാർത്ഥരും , സേവന സന്നദ്ധരുമായിരുന്ന ഒട്ടേറെ പുണ്യാത്മാക്കളുടെ പരിശ്രമത്തിന്റെ പരിണിത ഫലമാണ് നമ്മുടെ വിദ്യാലയം.2010 ൽ സർക്കാർ ഏറ്റെടുത്ത ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഏകാശ്രയമാണ്


മധ്യകേരളത്തിൽ എറണാകുളം ജില്ലയിലെ കിഴക്കുദേശത്തുള്ള ഹരിത സമൃദ്ധമായ ഗ്രാമമാണ് കല്ലൂർക്കാട്. കല്ലൂർക്കാട് വിദ്യാഭ്യാസ സബ് ജില്ലയിലെ പ്രമുഖ വിദ്യാലയമാണ് വെള്ളാരംകല്ല് പഞ്ചായത്ത് യു.പി.സ്കുൾ. ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ ബഞ്ചിൽ ഇരുന്നാണ് വിദ്യാഭ്യാസം നൽകി വന്നത്. ധാരാളം കുട്ടികൾ അന്നിവിടെ പഠിച്ചിരുന്നു. പലതലമുറകൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവീർഭാവവും സമൂഹത്തിൽ ഇത്തരം സ്കൂളുകളോടുള്ള അമിത താത്പര്യവും നമ്മുടെ സ്കൂളിൽ കുട്ടികൾ കുറയുന്നതിന് കാരണമായി. കൂടാതെ വിദ്യാലയത്തിൽ നിന്ന് കേവലം 200 മീറ്റർ അകലെ പുതിയ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വരുകയും  അത് വിദ്യാലയത്തെ വളരെ മോശമായി ബധിക്കുകയും ചെയ്തു. നിലവിൽ പ്രീപ്രൈമറി മുതൽ 7 ക്ലാസ്സ് വരെ 40കുട്ടികൾ വിദ്യാഭ്യാസം നടത്തി വരുന്നു. മികച്ച ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ പി.ടി.എയുടേയും എം.പി.ടി.യയുടേയും തികഞ്ഞ സഹകരണത്തോടെ വിദ്യാലയം മികവിന്റെ പാതയിലാണ്.  
മധ്യകേരളത്തിൽ എറണാകുളം ജില്ലയിലെ കിഴക്കുദേശത്തുള്ള ഹരിത സമൃദ്ധമായ ഗ്രാമമാണ് കല്ലൂർക്കാട്. കല്ലൂർക്കാട് വിദ്യാഭ്യാസ സബ് ജില്ലയിലെ പ്രമുഖ വിദ്യാലയമാണ് വെള്ളാരംകല്ല് പഞ്ചായത്ത് യു.പി.സ്കുൾ. ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ ബഞ്ചിൽ ഇരുന്നാണ് വിദ്യാഭ്യാസം നൽകി വന്നത്. ധാരാളം കുട്ടികൾ അന്നിവിടെ പഠിച്ചിരുന്നു. പലതലമുറകൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവീർഭാവവും സമൂഹത്തിൽ ഇത്തരം സ്കൂളുകളോടുള്ള അമിത താത്പര്യവും നമ്മുടെ സ്കൂളിൽ കുട്ടികൾ കുറയുന്നതിന് കാരണമായി. കൂടാതെ വിദ്യാലയത്തിൽ നിന്ന് കേവലം 200 മീറ്റർ അകലെ പുതിയ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വരുകയും  അത് വിദ്യാലയത്തെ വളരെ മോശമായി ബധിക്കുകയും ചെയ്തു. നിലവിൽ പ്രീപ്രൈമറി മുതൽ 7 ക്ലാസ്സ് വരെ 40കുട്ടികൾ വിദ്യാഭ്യാസം നടത്തി വരുന്നു. മികച്ച ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ പി.ടി.എയുടേയും എം.പി.ടി.യയുടേയും തികഞ്ഞ സഹകരണത്തോടെ വിദ്യാലയം മികവിന്റെ പാതയിലാണ്.


കലൂർ - വാഴക്കുളം റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെ 6 ക്ലാസ് മുറികളും, ഓഫീസ് റൂം സ്റ്റാഫ് റൂം, അടുക്കള, കുടിവെള്ള-ശൗചാല സൗകര്യങ്ങൾ  കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. കൃഷിയിടവും ജൈവവൈവിധ്യ പാർക്കും അവയിലെ പരിശീലനവും കുട്ടികളെ പ്രകൃതി പഠനത്തിൽ വളരെ സഹായിക്കുകയും കുട്ടികൾ പ്രകൃതിയെ അറിഞ്ഞു വളരാനുള്ള അവസരവും അവർക്ക് പ്രദാനം ചെയ്യുന്നു. കുട്ടികൾ അവരുടെ കഴിവുകൾ കണ്ടെത്താനും അവ പരിപോഷിപ്പിക്കാനുമുള്ള അവസരം വിദ്യാലയത്തിൽ അവർക്ക് ലഭിക്കുന്നു. അതിനു തെളിവെന്നോണം പൂർവ്വ വിദ്യാർത്ഥികൾ ഇടയിക്കിടെ സ്കുളിൽ വരുകയും ആവിശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുകയും ചെയ്തുവരുന്നത്. മികച്ച വിദ്യാർത്ഥികൾ മാത്രമല്ല നല്ല മനുഷ്യരേയും വളർത്തിയേടുക്കുന്നതിൽ വിദ്യാലയത്തിലെ ഓരോരുത്തരും അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇനിയും കൂടുതൽ മികവിലേക്ക്....കൂടുതൽ തെളിവോടെ...
കലൂർ - വാഴക്കുളം റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെ 6 ക്ലാസ് മുറികളും, ഓഫീസ് റൂം സ്റ്റാഫ് റൂം, അടുക്കള, കുടിവെള്ള-ശൗചാല സൗകര്യങ്ങൾ  കളിസ്ഥലം എന്നിവയുണ്ട്. കൃഷിയിടവും ജൈവവൈവിധ്യ പാർക്കും അവയിലെ പരിശീലനവും കുട്ടികളെ പ്രകൃതി പഠനത്തിൽ വളരെ സഹായിക്കുകയും കുട്ടികൾ പ്രകൃതിയെ അറിഞ്ഞു വളരാനുള്ള അവസരവും പ്രദാനം ചെയ്യുന്നു. കുട്ടികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്താനും അവ പരിപോഷിപ്പിക്കാനുമുള്ള അവസരം വിദ്യാലയത്തിൽ ലഭിക്കുന്നു. അതിനു തെളിവെന്നോണം പൂർവ്വ വിദ്യാർത്ഥികൾ ഇടയിക്കിടെ സ്കുളിൽ വരുകയും ആവിശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുകയും ചെയ്തുവരുന്നുണ്ട്. മികച്ച വിദ്യാർത്ഥികൾ മാത്രമല്ല നല്ല മനുഷ്യരേയും വളർത്തിയേടുക്കുന്നതിൽ വിദ്യാലയത്തിലെ ഓരോരുത്തരും അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇനിയും കൂടുതൽ മികവിലേക്ക്....കൂടുതൽ തെളിവോടെ...
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966762...1966781" എന്ന താളിൽനിന്ന് ശേഖരിച്ചത്