"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
23:09, 27 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2023→സ്പോർട്സ് ക്ലബ്ബ്
(ചെ.) (→സ്പോർട്സ് ക്ലബ്ബ്) |
(ചെ.) (→സ്പോർട്സ് ക്ലബ്ബ്) |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== സ്പോർട്സ് ക്ലബ്ബ് == | == സ്പോർട്സ് ക്ലബ്ബ് == | ||
<p align="justify">കായിക വിദ്യാഭ്യാസത്തിന്റെയും കായികക്ഷമതയുടെയും മൂല്യം ഉൾക്കൊണ്ടു കൊണ്ട് സ്പോർട്സ് അതിന്റെ സജീവമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. മെച്ചപ്പെട്ട പ്രവർത്തനം നേടിയ ധാരാളം സ്പോർട്സ്താരങ്ങളെ ഈ സ്കൂൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. | <p align="justify">കായിക വിദ്യാഭ്യാസത്തിന്റെയും കായികക്ഷമതയുടെയും മൂല്യം ഉൾക്കൊണ്ടു കൊണ്ട് സ്പോർട്സ് അതിന്റെ സജീവമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. മെച്ചപ്പെട്ട പ്രവർത്തനം നേടിയ ധാരാളം സ്പോർട്സ്താരങ്ങളെ ഈ സ്കൂൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. | ||
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീ ഉദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. </p> | കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീ ഉദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. </p> | ||
വരി 22: | വരി 22: | ||
പവർ ലിഫ്റ്റിങ് 74 kg 83 kg 66 kg വിഭാഗരത്തിൽ റവന്യു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. | പവർ ലിഫ്റ്റിങ് 74 kg 83 kg 66 kg വിഭാഗരത്തിൽ റവന്യു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. | ||
[[പ്രമാണം:44046-sportshss.jpeg|ലഘുചിത്രം|300x300px|നടുവിൽ|റവന്യുതലത്തിൽ പവർലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ടീം]] | |||
സംസ്ഥാന സ്കൂൾ സീനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലാ സ്കൂൾ ക്രിക്കറ്റ് ടീമിൽ ഞങ്ങളുടെ സ്കൂളിലെ അമീസ്, ശ്രീശാന്ത്, ശ്രീരാഗ് എന്നിവർ അംഗങ്ങളാണ്. | സംസ്ഥാന സ്കൂൾ സീനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലാ സ്കൂൾ ക്രിക്കറ്റ് ടീമിൽ ഞങ്ങളുടെ സ്കൂളിലെ അമീസ്, ശ്രീശാന്ത്, ശ്രീരാഗ് എന്നിവർ അംഗങ്ങളാണ്. |