Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== സ്പോർ‌ട്സ് ക്ലബ്ബ് ==
== സ്പോർ‌ട്സ് ക്ലബ്ബ് ==
 
പ്രമാണം:44046-sportshss.jpeg
<p align="justify">കായിക വിദ്യാഭ്യാസത്തിന്റെയും കായികക്ഷമതയുടെയും മൂല്യം ഉൾക്കൊണ്ടു കൊണ്ട് സ്പോർട്സ് അതിന്റെ സജീവമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. മെച്ചപ്പെട്ട പ്രവർത്തനം നേടിയ ധാരാളം സ്പോർട്സ്താരങ്ങളെ ഈ സ്കൂൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.

കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീ ഉദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും  മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. </p>

വരി 11: വരി 11:

ബെയ്സ് ബോൾ സോഫ്റ്റു ബോൾ ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടി.

പ്രമാണം:44046-subball.jpeg
സബ്ജില്ലാ തല മത്സരത്തിൽ ബാൾ ബാഡ്മിന്റൻ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും റവന്യുവിൽ സെലക്ഷനും ലഭിച്ച 8 എ യിലെ നിഖിൽ എം തൃശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിലും പങ്കെടുത്തു.

പ്രമാണം:44046-sportsa.jpeg
പ്രമാണം:44046-neenthal1.jpeg
സംസ്ഥാന തല നീന്തൽ മത്സരത്തിൽ 9 c യിലെ കൗഷിക് ലാലിനും 7 c യിലെ  ശിവരൂപിനും  മൂന്നാം സ്ഥാനം ലഭിച്ചു.

പ്രമാണം:44046-sportsroller.jpeg
കോഴിക്കോട് നടന്ന സംസ്ഥാന തല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 8 എ യിലെ അതുൽ എസ്  രണ്ട് ഗോൾഡ് മെഡൽ കരസ്ഥമാക്കി

വരി 23: വരി 24:

സംസ്ഥാന സ്കൂൾ സീനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലാ സ്കൂൾ ക്രിക്കറ്റ് ടീമിൽ ഞങ്ങളുടെ സ്കൂളിലെ അമീസ്, ശ്രീശാന്ത്, ശ്രീരാഗ് എന്നിവർ അംഗങ്ങളാണ്.

പ്രമാണം:44046-sportssr1.jpeg
പ്രമാണം:44046-upkids.jpeg
പ്രമാണം:44046-weightlift.jpeg
പ്രമാണം:44046-sportsju1.jpeg
പ്രമാണം:44046-sportsa.jpeg

== മികവുകൾ ==
== മികവുകൾ ==
6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965987" എന്ന താളിൽനിന്ന് ശേഖരിച്ചത്