Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== സ്പോർ‌ട്സ് ക്ലബ്ബ് ==
== സ്പോർ‌ട്സ് ക്ലബ്ബ് ==
പ്രമാണം:44046-sportshss.jpeg
 
<p align="justify">കായിക വിദ്യാഭ്യാസത്തിന്റെയും കായികക്ഷമതയുടെയും മൂല്യം ഉൾക്കൊണ്ടു കൊണ്ട് സ്പോർട്സ് അതിന്റെ സജീവമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. മെച്ചപ്പെട്ട പ്രവർത്തനം നേടിയ ധാരാളം സ്പോർട്സ്താരങ്ങളെ ഈ സ്കൂൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.

കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീ ഉദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും  മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. </p>

വരി 22: വരി 22:

പവർ ലിഫ്റ്റിങ് 74 kg  83 kg 66 kg വിഭാഗരത്തിൽ റവന്യു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

[[പ്രമാണം:44046-sportshss.jpeg|ലഘുചിത്രം|300x300px|നടുവിൽ|റവന്യുതലത്തിൽ പവർലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ടീം]]

സംസ്ഥാന സ്കൂൾ സീനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലാ സ്കൂൾ ക്രിക്കറ്റ് ടീമിൽ ഞങ്ങളുടെ സ്കൂളിലെ അമീസ്, ശ്രീശാന്ത്, ശ്രീരാഗ് എന്നിവർ അംഗങ്ങളാണ്.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965988" എന്ന താളിൽനിന്ന് ശേഖരിച്ചത്