"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
ജ‍ൂൺ 1, 2021--- ഓൺലൈൻ പ്രവേശനോത്സവം
ജ‍ൂൺ 1, 2021--- ഓൺലൈൻ പ്രവേശനോത്സവം


കോവിഡ് 19 ലോകത്താകമാനം അതിൻെറ ഭീതിദമായ ചിറകുവിരിച്ച് തകർന്നാടുമ്പോൾ പുത്തനുടുപ്പ‍ും അതിലേറെ നിറമാർന്ന ചിന്തകളോടും വിദ്യാലയാങ്കണത്തിലേക്ക് കടക്കുവാൻ വെമ്പ‍ുന്ന കു
കോവിഡ് 19 ലോകത്താകമാനം അതിൻെറ ഭീതിദമായ ചിറകുവിരിച്ച് തകർന്നാടുമ്പോൾ പുത്തനുടുപ്പ‍ും അതിലേറെ നിറമാർന്ന ചിന്തകളോടും വിദ്യാലയാങ്കണത്തിലേക്ക് കടക്കുവാൻ വെമ്പ‍ുന്ന കുട്ടികൾക്ക് നവ്യാന‍ുഭവമായി സ്ക്ക‍ൂളിൻറ ഡിജിറ്റൽ പ്രവേശനോത്സവം.  സംസ്ഥാന, ജില്ലാതല ഉത്ഘാടനത്തിനു ത‍ുടർച്ചയായി ജി എച്ച് എസ് എസ് പള്ളിക്കരയിലും വിവിധങ്ങളായ കലാപരിപാടികളോടെ നടക്ക‍ുകയ‍ും ക‍ുട്ടികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്ത‍ു.  സ്ക്ക‍ൂൾ ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ സ്വാഗതം നേരുകയും വാർഡ് മെമ്പർ സിദ്ദീഖ് പള്ളിപ്പ‍ുഴയുടെ അധ്യക്ഷതയിൽ ബഹു: പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് ശ്രീ: ക‍ുമാരൻ അവ‍ർകൾ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
 
ജ‍ൂൺ 5, ലോക പരിസ്ഥിതി ദിനം
 
ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്ക്ക‍ൂൾ അങ്കണത്തിൽ ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ വൃക്ഷത്തൈ നട്ട് സ്ക്ക‍ൂൾ തല പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965371" എന്ന താളിൽനിന്ന് ശേഖരിച്ചത്