"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:37, 25 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 141: | വരി 141: | ||
[[ പ്രമാണം:Breakfast1.jpg |പ്രമാണം:Breakfast1.jpg200px|thumb|left]] | [[ പ്രമാണം:Breakfast1.jpg |പ്രമാണം:Breakfast1.jpg200px|thumb|left]] | ||
== <font color=black><font size=5>'''<big> ടെക് - ഓണം </big>'''== | |||
<font color=blue><font size=3><font size=3,font color=black> | |||
ചെന്നീർക്കര എസ്. എൻ. ഡി. പി ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ടെക്കോണം സംഘടിപ്പിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ നൂതന മേഖലകൾ വിദ്യാർത്ഥികളിൽ പരിചയപ്പെടുത്തുന്നതാണ് ക്യാമ്പ്. ഓണത്തിന്റെ പഴമയുടെ മാഹാത്മ്യം കുട്ടികളിൽ പുത്തൻ സാങ്കേതികവിദ്യയിലൂടെ പകർന്നു നൽകുന്നതിനായി | |||
പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ സ്ക്രാച്ചിന്റെ സഹായത്തോടെ പുലികളിയുടെയും വള്ളംകളിയുടെയും വായ്ത്താരിയും താളവും കൊണ്ട് പുതിയ താളമേളം ഒരുക്കി. ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷനും പശ്ചാത്തല സംഗീതവും ഉൾപ്പെടുത്തി പ്രൊമോ വീഡിയോയും തയ്യാറാക്കി. നാട്ടുപൂക്കൾ തേടി കണ്ടെത്തുന്ന "പൂവേ പൊലി പൂവേ" എന്ന തനിനാടൻ കമ്പ്യൂട്ടർ ഗെയിം നാല് ഘട്ടങ്ങളിലായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. അമ്പതോളം വിദ്യാർത്ഥികൾക്ക് ഇതൊരു പുത്തൻ അനുഭവം ആയിരുന്നു. ക്യാമ്പിന് കൈറ്റ് മിസ്ട്രസ്സ് നേതൃത്വം നൽകി. | |||
'''ടെക് - ഓണം:''' | |||
[[പ്രമാണം:IMG-news1.jpg|IMG-news1.jpg250px|thumb|right| ]] | |||
[[പ്രമാണം:IMG-camp onam.jpg|IMG-camp onam.jpg250px|thumb|left| ]] | |||
== <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം സാക്ഷി''' </big>'''== | == <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം സാക്ഷി''' </big>'''== |