Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''പെർഫെക്റ്റ് -ആർച്ചറി പരിശീലനം 'ARMOUR ''''==
അക്കാദമിക മികവിനായി വിദ്യാർത്‌ഥികളുടെ ശാരീരിക മാനസിക വൈകാരിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ PERFECT GHSS  MEENANGADI എന്ന പദ്ധതീയുടെ ഭാഗമായി വിദ്യാർ്‌തഥികൾക്കായി ഫ്യൂച്ചർ ഒളിമ്പ്യൻ പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് ,ഫിസിക്കലി ചലഞ്ചേഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുമായി സഹകരിച്ച്  കുട്ടികൾക്ക് ആർച്ചറി പരിശീലനം നൽകി കൃപാഭായ് കെ കെ ആയിരുന്നു ആർച്ചറി ട്രെയിനർ വായനാട് ജില്ലാ എസ് എസ് കെ പ്രോജക്ട് കോർഡിനേറ്റർ അനിൽകുമാർ പരിശീലനം ഉത്‌ഘാടനം ചെയ്‌തു .ഷിവി കൃഷ്ണൻ ,പ്രിമേഷ് എം വി ,സി വി  ജോർജ് ,പ്രീത ,ഹാജീസ് ,ജോയ് വി സ്‌കറിയ ,ബാവ പാലുകുന്ന് ,ജോസ് പി ടി ,ശിവൻ എൻ ജെ എന്നിവർ സംസാരിച്ചു
=='''വായനാ മത്സരം 2023'''==
=='''വായനാ മത്സരം 2023'''==
കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തുന്ന വായനാ മത്സരം 2023 സെപ്റ്റംബർ 11 മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു. മീനങ്ങാടി എ കെ ജി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ 45 കുട്ടികൾ പങ്കെടുത്തു. താഴെപ്പറയുന്നവർ വിജയികളായി ഒന്നാംസ്ഥാനം - നിളാരവതി ആർ 10 G രണ്ടാം സ്ഥാനം - ദേവനന്ദ വി ജെ 10 A സെൻഹ കെ 10 G വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സരം കൂടാതെ ചെറു വാക്യങ്ങളിൽ ഉള്ള ചോദ്യവും വിശദീകരണ ചോദ്യങ്ങളും കൊണ്ട് സമ്പന്നമായിരുന്നു വായനാ മത്സരം.

3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963418" എന്ന താളിൽനിന്ന് ശേഖരിച്ചത്