ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
37,568
തിരുത്തലുകൾ
('ഇക്കൊല്ലത്തെ സ്പോർട്സ് ഡേ വളരെ ആഘോഷമായി നടത്തി. ജൂനിയർ, സബ് ജൂനിയർ, കിഡ്ഡീസ് വിഭാഗത്തിൽ നിന്നും വിവിധയിനങ്ങളിൽ കുട്ടികൾ മത്സരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ൧...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഇക്കൊല്ലത്തെ സ്പോർട്സ് ഡേ വളരെ ആഘോഷമായി നടത്തി. ജൂനിയർ, സബ് ജൂനിയർ, കിഡ്ഡീസ് വിഭാഗത്തിൽ നിന്നും വിവിധയിനങ്ങളിൽ കുട്ടികൾ മത്സരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ | ഇക്കൊല്ലത്തെ സ്പോർട്സ് ഡേ വളരെ ആഘോഷമായി നടത്തി. ജൂനിയർ, സബ് ജൂനിയർ, കിഡ്ഡീസ് വിഭാഗത്തിൽ നിന്നും വിവിധയിനങ്ങളിൽ കുട്ടികൾ മത്സരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ 100 മീ. ഓട്ടത്തിൽ അർഫാദ്, ആസിഫ് 20൦ മീ. ഓട്ടത്തിൽ അർഫാദ്, അഭയ് 4൦൦ മീ. ആസിഫ്, അർഫാദ് 600 മീ. ആസിഫ്, അഭയ്, അനുരാഗ് എന്നിവരും കിഡ്ഡീസ് വിഭാഗത്തിൽ 100 മീ. കാശിനാഥ്, ധനഞ്ജയ് അതുപോലെ 2൦൦മീ. ധനഞ്ജയ്, കാർത്തിക് എന്നിവരും ജൂനിയർ വിഭാഗത്തിൽ 100 മീ. ശ്രീറോഷ്, അനന്തു 200മീ. അനന്തു, ആദിത്ത് എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഷോട്ട്പുട്ടിൽ ജൂനിയർ വിഭാഗത്തിൽ നിന്നും അനന്തു, അമൃതേഷ് എന്നിവരും സമ്മാനം നേടി. |
തിരുത്തലുകൾ