Jump to content
സഹായം

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 301: വരി 301:
[[പ്രമാണം:26059 2023 Reading Daay3.jpeg|ലഘുചിത്രം|331x331ബിന്ദു]]
[[പ്രമാണം:26059 2023 Reading Daay3.jpeg|ലഘുചിത്രം|331x331ബിന്ദു]]
പൊന്നുരുന്നി സി. കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023-24 അധ്യയന വർഷത്തിലെ വായനദിന ആഘോഷങ്ങൾക്ക് ജൂൺ 19 രാവിലെ 9.30 - ന് വിപുലമായ ആഘോഷങ്ങളോടെ നാന്ദിക്കുറിച്ചു. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളേജിലെ പ്രൊഫസർ  ശ്രീമതി. ഡോ. ലയാശേഖർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. എ.എൻ സജീവൻ അധ്യക്ഷനായിരുന്ന യോഗത്തിൽ, ബാലവേദി കോഡിനേറ്റർ ശ്രീമതി. പ്രസന്ന ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത അനുഭവങ്ങളെ ഉദാഹരിച്ച് വായനയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള ചിന്തകൾ ശ്രീമതി. ഡോ. ലയാശേഖർ കുട്ടികളുമായി പങ്കുവെച്ചു.   മികവുറ്റ വായനയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ ശ്രീമതി. പ്രസന്ന ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി. വ്യക്തിത്വ രൂപീകരണത്തിൽ വായനയ്ക്കുള്ള ബഹുമുഖ പ്രാധാന്യത്തെക്കുറിച്ച് ആശംസാപ്രസംഗത്തിലൂടെ ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി സംസാരിച്ചു. അധ്യാപികയായ ശ്രീമതി.  സുനിത ജെ. മാളിയേക്കലിന്റെ നേതൃത്വത്തിൽ എല്ലാവരും വായനാദിന പ്രതിജ്ഞ ചെയ്തു. കവി എൻ. എൻ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയുടെ നൃത്താവിഷ്കാരം എട്ടാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 10.45 - ന് ഔദ്യോഗിക യോഗം സമാപിക്കുകയുണ്ടായി. തുടർന്ന് ശ്രീമതി. ഡോ. ലയാശേഖർ, ശ്രീമതി.  പ്രസന്ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ  കുട്ടികൾക്കായി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. വായനയുടെ ചരിത്രവും വളർച്ചയും സമകാലികതയും വിഷയങ്ങളായ പ്രഭാഷണ പരമ്പരയിൽ വിദ്യാർത്ഥികൾ മികച്ച പങ്കാളിത്തം കാഴ്ചവെച്ചു.

'''<u>ലോക രക്തദാന ദിനാചരണം</u>'''  
'''<u>ലോക രക്തദാന ദിനാചരണം</u>'''  
[[പ്രമാണം:26059 2023 blood donors day2.jpeg|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:26059 2023 blood donors day2.jpeg|ലഘുചിത്രം|336x336ബിന്ദു]]
വരി 306: വരി 307:
പൊന്നുരുന്നി സി.കെ.സി.എച്ച് എസ് വിദ്യാലയത്തിന്റെ 2023- 24 അധ്യയന വർഷത്തിലെ ലോക രക്തദാന ദിനാചരണം ജൂൺ 14 - ന് സ്കൂൾ അസംബ്ലി മധ്യേ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി .ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം. സി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി. ആൻ മരിയ (9 E ) ലോക രക്തദാനത്തിന്റെ ചരിത്രത്തെ ക്കുറിച്ചും ആവശ്യകതയെ ക്കു റിച്ചും പ്രസംഗിച്ചു. കൂടാതെ പോസ്റ്റർ,  പ്ലക്കാർഡ് തുടങ്ങിയവയുടെ നിർമ്മാണ പ്രദർശനങ്ങളിലൂടെ ഭൂരിഭാഗം വിദ്യാർഥികളും ദിനാചരണത്തിൽ സജീവ പങ്കാളിത്തം നൽകി.<gallery>

</gallery>
</gallery>

'''<u>യോഗാദിനം</u>'''
'''<u>യോഗാദിനം</u>'''
വരി 317: വരി 317:

ജൂലൈ 28 വെള്ളിയാഴ്ച ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണം അസംബ്ലിയിൽ സീഡ് ക്ലബ് സെക്രട്ടറിയായ ആഗ്‌ന ഏലിശ്വായുടെ സന്ദേശത്തോടെ ഒമ്പതരയ്ക്ക് നടത്തുകയുണ്ടായി. ഭൂമിയെ രക്ഷിക്കുവാനും പ്രകൃതിയെ വീണ്ടെടുക്കുവാനും ആരോഗ്യകരമായ ജീവിതത്തിന് അത് വഴിയൊരുക്കുമെന്നും വിദ്യാർത്ഥികളിൽ അവബോധം വളർത്തുവാൻ നല്ലൊരു സന്ദേശത്തിലൂടെ ആർദ്ര സിബിനു സാധിച്ചു . " വനങ്ങളും ഉപജീവനവും ജനങ്ങളെയും ഗ്രഹ ത്തെയും നിലനിർത്തുക" എന്ന തീം മുൻനിർത്തി കൊണ്ടുള്ള പരിസ്ഥിതി കവിത സ്റ്റാൻഡേർഡ് 10th ലെ എയ്ഞ്ചൽ ആനന്ദ് ,ക്രിസ്റ്റീന ബെന്നി എന്നിവർ ചേർന്ന്  ആലപിച്ചു. ഈ പരിസ്ഥിതി  ക്കവിത വിദ്യാർത്ഥികൾ ഏവരും ഏറെ ആസ്വദിച്ചു. പ്ലക്കാ ർഡുകൾ ഏന്തിയ വിദ്യാർത്ഥികൾ അണിനിരന്നത് ഈ ദിനത്തിന് മാധുര്യമേകി. സാൻഡ്രിയ ഹി ജുവിന്റെ കവിതാലാപനവും സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കണം എന്ന സന്ദേശം വിളിച്ചോതുന്ന വിധത്തിലുള്ളതായിരുന്നു. അഞ്ചുകൂട്ട വംശനാശങ്ങൾക്കു സാക്ഷ്യം വഹിച്ച ഭൂമിക്ക് ഇനി ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ ഈ ദിനത്തിന് സാധിച്ചു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഏവരും ഒന്ന് ചേർന്ന് പിൻ ചെയ്തത് അവരെ കൂടുതൽ ഉത്സാഹഭരിതരാക്കി. എച്ച്എം ടീന ടീച്ചർ ശാസ്ത്ര അധ്യാപകരായ ശുഭ ടീച്ചർ , ഷിജി ജോസ് ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.അൽനയുടെ നന്ദിയോടെ 10 മണിക്ക് മീറ്റിംഗ് അവസാനിച്ചു.

'''<u>ലഹരി വിരുദ്ധദിനം</u>'''
ലഹരി വേണ്ടേ വേണ്ട , ഒരുമിക്കാം ലഹരിക്കെതിരെ. സി കെ സി എച്ച് എസ്  പൊന്നുരുന്നി സ്കൂളിലെ  ലഹരി വിരുദ്ധ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് ഒരു ക്യാമ്പയിൻ 2023 ജൂൺ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15നടത്തപ്പെടുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടീനാ എം സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അന്നേദിവസം ഉദ്ഘാടകനായി എത്തിയത്  കൊച്ചി സിറ്റി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ. സി. ജയകുമാർ അവർകളാണ്. ലഹരി എങ്ങനെ അകറ്റിനിർത്താം എന്നതിനെ കുറിച്ച് നല്ലൊരു അവബോധം കുട്ടികളിൽ വളർത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ നമുക്ക് ലഹരിയെ മാറ്റിനിർത്താമെന്നും ജീവിതമാകണം ലഹരി എന്ന സന്ദേശം കുട്ടികളിൽ രൂപപ്പെടുത്തുവാൻ കഴിഞ്ഞു.
പിടിഎ പ്രസിഡൻറ് എ എൻ സജീവൻ സാർ അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ കടവന്ത്രയിൽ നിന്നും മിഥുൻ സാർ കുട്ടികൾക്ക് ആശംസകൾ നേരുകയുണ്ടായി ലഹരിയെ ഒന്നിച്ചു ചെറുക്കണം എന്ന ആശയം അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു. അമേരിക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ SWIFT_ 2023 മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ച 'ഹച്ചി'ന്റെ സംവിധായകൻ ശ്രീഹരി രാജേഷിനെ ആണെങ്കിൽ അനുമോദിച്ചു . ഈ ദിവസത്തെ പരിപാടിയിലെ ഏറ്റവും മികച്ചതും കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടതും ലഹരി വിരുദ്ധ ബോധവൽക്കരണം ക്യാമ്പയിൻ നടത്തിയ ശരത് ടി ആറിന്റെ ക്ലാസ്സുകളാണ്. വളരെ രസകരമായ കളികളുടെയും മറ്റ് തമാശകളുടെയും കുട്ടികളുടെ ഒന്നടക്കം ശ്രദ്ധ ആകർഷിക്കുവാൻ സാധിച്ചു. കളികളിലൂടെയുള്ള ക്ലാസ് ആയതുകൊണ്ട് തന്നെ ലഹരി ബോധവൽക്കരണം വളരെയധികം കുട്ടികൾക്ക് ഉപകാരവും പ്രയോജനവും ആയിരുന്നു . അധ്യാപിക ട്രീസ അഗസ്റ്റിൻ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. യോഗം മൂന്നരയോടെ അവസാനിച്ചു.
'''<u>ലോക ജനസംഖ്യാ ദിനം</u>'''
2023 ജൂലൈ11ചൊവ്വാഴ്ച,സികെ സി ഹൈസ്കൂൾ പൊന്നുരുന്നിയിൽ ലോക ജനസംഖ്യാ ദിനം ആചരിച്ചു.ചടങ്ങിൽ  ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മിഏവരെയും ജനസംഖ്യ ദിനാചരണത്തിലേക്ക് സ്വാഗതം ചെയ്തു.എട്ടാംക്ലാസിൽ പഠിക്കുന്ന ഹന ഫാത്തിമ ഇന്നേ ദിനത്തെക്കുറിച്ച് നല്ലൊരു സന്ദേശം നൽകി.ശേഷംജനസംഖ്യ കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കവിതാ രൂപത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഐനാ പി ജെ അവതരിപ്പിച്ചു.ഏഴാം.ക്ലാസിൽ പഠിക്കുന്ന ലക്ഷ്മിനന്ദ ലോക ജനസംഖ്യാ ദിനത്തെക്കുറിച്ച് സംസാരിച്ചു.5 മുതൽ 10 വരെയുള്ള കുട്ടികൾലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ ,പ്ലക്കാർഡ്,ചാർട്ട് പേപ്പർ വർക്ക് മുതലായവ ചെയ്തു കൊണ്ടുവന്നു.സി കെ സി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എംസി ലോകജനത സംഖ്യാ ദിനത്തെക്കുറിച്ച് സംസാരിക്കുകയും ജനസംഖ്യാ ദിനത്തിൽപങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ചെയ്തു.
'''<u>ലോക പരിസ്ഥിതി സംരക്ഷണ ദിനം</u>'''
വെള്ളിയാഴ്ച ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണം അസംബ്ലിയിൽ സീഡ് ക്ലബ് സെക്രട്ടറിയായ ആഗ്‌ന ഏലിശ്വായുടെ സന്ദേശത്തോടെ ഒമ്പതരയ്ക്ക് നടത്തുകയുണ്ടായി. ഭൂമിയെ രക്ഷിക്കുവാനും പ്രകൃതിയെ വീണ്ടെടുക്കുവാനും ആരോഗ്യകരമായ ജീവിതത്തിന് അത് വഴിയൊരുക്കുമെന്നും വിദ്യാർത്ഥികളിൽ അവബോധം വളർത്തുവാൻ നല്ലൊരു സന്ദേശത്തിലൂടെ ആർദ്ര സിബിനു സാധിച്ചു . " വനങ്ങളും ഉപജീവനവും ജനങ്ങളെയും ഗ്രഹ ത്തെയും നിലനിർത്തുക" എന്ന തീം മുൻനിർത്തി കൊണ്ടുള്ള പരിസ്ഥിതി കവിത സ്റ്റാൻഡേർഡ് 10th ലെ എയ്ഞ്ചൽ ആനന്ദ് ,ക്രിസ്റ്റീന ബെന്നി എന്നിവർ ചേർന്ന്  ആലപിച്ചു. ഈ പരിസ്ഥിതി  ക്കവിത വിദ്യാർത്ഥികൾ ഏവരും ഏറെ ആസ്വദിച്ചു. പ്ലക്കാ ർഡുകൾ ഏന്തിയ വിദ്യാർത്ഥികൾ അണിനിരന്നത് ഈ ദിനത്തിന് മാധുര്യമേകി. സാൻഡ്രിയ ഹി ജുവിന്റെ കവിതാലാപനവും സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കണം എന്ന സന്ദേശം വിളിച്ചോതുന്ന വിധത്തിലുള്ളതായിരുന്നു. അഞ്ചുകൂട്ട വംശനാശങ്ങൾക്കു സാക്ഷ്യം വഹിച്ച ഭൂമിക്ക് ഇനി ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ ഈ ദിനത്തിന് സാധിച്ചു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഏവരും ഒന്ന് ചേർന്ന് പിൻ ചെയ്തത് അവരെ കൂടുതൽ ഉത്സാഹഭരിതരാക്കി. എച്ച്എം ടീന ടീച്ചർ ശാസ്ത്ര അധ്യാപകരായ ശുഭ ടീച്ചർ , ഷിജി ജോസ് ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.അൽനയുടെ നന്ദിയോടെ 10 മണിക്ക് മീറ്റിംഗ് അവസാനിച്ചു.
'''<u>അധ്യാപക ദിനാചരണം</u>'''
ജീവിതമൂല്യങ്ങളും അറിവും പൗരബോധവും നൽകി വിദ്യാർഥിസമൂഹത്തെ വഴിനടത്തുന്ന  ഗുരുക്കന്മാരെ ആദരിച്ചുകൊണ്ട്
സി കെ സി എച്ച് എസ് പൊന്നുരുന്നിയിൽ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആശംസാകാർഡുകളും പുഷ്പങ്ങളും സമ്മാനിച്ചു. പ്രധാനാധ്യാപിക  ശ്രീമതി ടീന എം.സി അധ്യാപകദിന സന്ദേശം നൽകി. സ്കൂൾ ലീഡർ വിശാൽ വർഗീസ്, വിദ്യാർത്ഥി പ്രതിനിധി  ശ്രീലക്ഷ്മി ടി. ബി എന്നിവർ  ആശംസകൾ നേർന്നു. അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ട്  വിദ്യാർത്ഥികൾ ആശംസാഗാനം ആലപിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥികൾ  മാതൃകാക്ലാസ്സ് അവതരിപ്പിക്കുകയും ചെയ്തു.
'''<u>അന്താരാഷ്ട്ര സാക്ഷരതാ ദിനം</u>'''
അന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബർ 8, സി കെ സി എച്ച് എസിൽ രാവിലെ
9:15 ന് ആചരിച്ചു. സാക്ഷരരാവേണ്ടതിന്റെ  പ്രാധാന്യം വിളിച്ചോതുക ,അതോടൊപ്പം സാക്ഷരതാ നിരക്ക് മെച്ചപ്പെടുത്തുക എന്നിവയാണ് സാക്ഷരതാ ദിനത്തിലൂടെ നാം ലക്ഷ്യം വയ്ക്കുന്നത്.. അധ്യാപികയായ   ആൻസലറ്റ് ബാസ്റ്റിൻ ദിനാചര. ണത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എംസി സാക്ഷരതാ ദിന സന്ദേശം നൽകിശേഷം പത്താം ക്ലാസിൽ പഠിക്കുന്ന കുമാരി ശ്രീലക്ഷ്മി ടിബി സാക്ഷരതാ ദിനത്തെക്കുറിച്ച് സംസാരിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയായ കുമാരി നിവാസാബു ഇന്നേ ദിനത്തെക്കുറിച്ച് ഒരു കവിത ആലപിച്ചു.അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുമാരി ഹാഷ്മി കെ എം സാക്ഷരതാ ദിന ത്തെക്കുറിച്ച് സംസാരിച്ചു.അഞ്ചാം ക്ലാസിലെ കുട്ടികൾ സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട് മഹദ് വചനങ്ങൾ അവതരിപ്പിച്ചു.ലോക സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾ ധാരാളം പോസ്റ്റർ, പ്ലക്കാർഡ് ,ചിത്രരചന ..എന്നിവ കൊണ്ടുവരികയുണ്ടായി. അവയെല്ലാം അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962435" എന്ന താളിൽനിന്ന് ശേഖരിച്ചത്