"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:48, 5 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 97: | വരി 97: | ||
ഓണാഘോഷ പരിപാടികൾ പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ ഉദ്ഘാടനം ചെയ്തു.പരിപാടികളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിര പ്രത്യേക ശ്രദ്ധ ആകർഷിച്ചു.കുട്ടികൾ അത്തപ്പൂക്കളങ്ങൾ തയാറാക്കി. ആഘോഷപരിപാടികളിൽ കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു.ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവും നുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്. | ഓണാഘോഷ പരിപാടികൾ പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ ഉദ്ഘാടനം ചെയ്തു.പരിപാടികളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിര പ്രത്യേക ശ്രദ്ധ ആകർഷിച്ചു.കുട്ടികൾ അത്തപ്പൂക്കളങ്ങൾ തയാറാക്കി. ആഘോഷപരിപാടികളിൽ കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു.ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവും നുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്. | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
പ്രമാണം:36035 onam2311.JPG | |||
പ്രമാണം:36035 onam2312.JPG | |||
പ്രമാണം:36035 onam2313.JPG | |||
പ്രമാണം:36035 onam2314.jpg | |||
പ്രമാണം:36035 onam2315.JPG | |||
</gallery> | |||
</div> | |||
==2023 സെപ്റ്റംബർ 5 ദേശിയ അധ്യാപകദിന ആഘോഷം== | |||
<div align="justify"> | |||
സെപ്റ്റംബർ 5 ദേശിയ അധ്യാപകദിനത്തിൽ | |||
ദേശിയ അവാർഡ് ജേതാവായ എം ആർ സി നായർ സാറിനെയും, സംസ്ഥാന അവാർഡ് ജേതാവും സ്കൂൾ മുൻ അധ്യാപകനുമായ നാരായണ കുറുപ്പ് സാറിനെയും അനുമോദോച്ചു. | |||
സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ ഉൽഘാടനം ചെയ്തു, പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു, എച്ച്.എം എ എൻ ശിവപ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് രതീഷ്കുമാർ കൈലാസം, മാതൃസംഗമം കൺവീനർ ഫസീല ബീഗം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മാലിക്, ബിജു കുമാർ, ശ്രീകല, അമ്പിളിപ്രം, സ്റ്റാഫ് സെക്രട്ടറി മാരായ പി എസ് ഗിരീഷ് കുമാർ, | |||
സി എസ് ഹരികൃഷ്ണൻ, സീനിയർ അദ്ധ്യാപകരായ ബി കെ ബിജു, ടി ഉണ്ണികൃഷ്ണൻ, ബി ശ്രീപ്രകാശ്,ബിനു സി.ആർ തുടങ്ങിയവർ പങ്കെടുത്തു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 spt5.jpg | |||
പ്രമാണം:36035 sept 52.jpg | |||
പ്രമാണം:36035 sept3.jpg | |||
</gallery> | </gallery> | ||
</div> | </div> |