Jump to content
സഹായം

"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
== '''<big>2023-2024</big>''' ==
== '''<big>2023-2024</big>''' ==

=== <big>പ്രവേശനോത്സവം ജൂൺ 1-2023</big> ===
== <big>പ്രവേശനോത്സവം ജൂൺ 1-2023</big> ==
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ2023 -24 വർഷത്തെ  പ്രവേശനോത്സവം 01/ 06 / 2023 ന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .

വരി 69: വരി 69:
</gallery><gallery>
</gallery><gallery>
പ്രമാണം:Jrc 2023.jpg|പരിസ്ഥിതി ദിനം : JRC STUDENTS

</gallery>'''ജൂലൈ 27'''
</gallery>

'''എ .പി.ജെ.അബ്ദുൽ കലാം ഓർമ്മദിനം'''
== ജൂലൈ 27-എ .പി.ജെ.അബ്ദുൽ കലാം ഓർമ്മദിനം ==
[[പ്രമാണം:42050 english club 3.jpg|ലഘുചിത്രം|അബ്ദുൽകലാം മഹത് വചനങ്ങൾ ]]

ഇന്ത്യയുടെ മിസൈൽ മനുഷ്യൻ Dr .എ.പി.ജെ അബ്ദുൽ കലാം ഓർമദിനമായ ജൂലൈ 27 നു സയൻസ് ക്ലബ്ബിന്റെയും ഇംഗ്ലീഷ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കലാം ഓർമ്മ മരം നിർമ്മിച്ചു .ശാസ്‌ത്രജ്ഞൻ ആയിരുന്ന ആദ്യത്തെ രാഷ്ട്രപതി , സാങ്കേതിക വിദ്യവിദഗ്‌ദ്ധൻ എന്നി നിലകളിൽ പ്രശസ്‌തനായിരുന്ന അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ  പാഠപുസ്തകമാണ് .വിദ്യാർത്ഥികളുമായി  സംവദിക്കുക എന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നു .അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നവയാണ് .ജനങ്ങളുടെ രാഷ്‌ട്രപതി എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം രാഷ്ടപതി സ്ഥാനം ഒഴിഞ്ഞ ശേഷം ഇഷ്ടമേഖലയായ അദ്ധ്യാപനം ,എഴുത്ത് ,പ്രഭാഷണം എന്നിവയിൽ  ശ്രദ്ധ കേന്ദ്രീകരിച്ചു .അദ്ദേഹത്തോടുള്ള ആദര സൂചകമായി വിദ്യാർഥികൾ കലാം മഹത് വചനങ്ങൾ ഉൾപ്പെടുത്തി ഓർമ്മ മരം തയ്യാറാക്കി.   

വരി 81: വരി 81:
പ്രമാണം:42050 science club 8.jpg|എ.പി.ജെ അബ്ദുൽ കലാം ഓർമ്മമരം  
പ്രമാണം:42050 science club 8.jpg|എ.പി.ജെ അബ്ദുൽ കലാം ഓർമ്മമരം  
</gallery>
</gallery>
== സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ,2023 ==
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  2023 ആഗസ്റ്റ് 15 രാവിലെ 9 മണിക്ക് ശേഷം ,സ്കൂൾ അങ്കണത്തിൽ പ്രിൻസിപ്പൽ ശ്രീമതി.സിന്ധു,ഹെഡ് മിസ്ട്രസ് റീമ.ടി ,എൻ.സി.സി കൺവീനർ ശ്രീമാൻ അൻഷാദ് ,എൻ.സി.സി കേഡറ്റ്‌സ് ,ജെ.ആർ.സി കേഡറ്റ്‌സ്        എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.
1,000

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941800" എന്ന താളിൽനിന്ന് ശേഖരിച്ചത്