Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സ്കൗട്ട് &ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിൻ്റെ 2023 വർഷത്തെ കുട്ടികളുടെ ഇൻവസ്റ്റിച്ചർ സെറിമണി നടത്തി
(സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിൻ്റെ 2023 വർഷത്തെ കുട്ടികളുടെ ഇൻവസ്റ്റിച്ചർ സെറിമണി നടത്തി)
വരി 1: വരി 1:
== '''സ്കൗട്ട് ആൻഡ് ഗൈഡ്സ്  യൂണിറ്റിൻ്റെ 2023 വർഷത്തെ കുട്ടികളുടെ ഇൻവസ്റ്റിച്ചർ സെറിമണി നടത്തി''' ==
ചെറുപുഴ ജെ എം യുപി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്  യൂണിറ്റിൻ്റെ 2023 വർഷത്തെ പുതിയ കുട്ടികളുടെ ചിഹ്നദാന ചടങ്ങ് നടന്നു. പ്രധാന ധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, പയ്യന്നൂർ എൽ എ ട്രഷറർ  ഏലിയാമ്മ രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ ഗൈഡ് ക്യാപ്റ്റൻ പി ലീന, സ്കൗട്ട് മാസ്റ്റർ ഫ്ലോജസ് ജോണി എന്നിവരുടെ നേതൃത്വത്തിൽ ഇൻവസ്റ്റിച്ചർ സെറിമണി നടത്തി.
[[പ്രമാണം:13951 173.jpg|ഇടത്ത്‌|ചട്ടരഹിതം|326x326ബിന്ദു]]
[[പ്രമാണം:13951 175.jpg|വലത്ത്‌|ചട്ടരഹിതം|357x357ബിന്ദു]]
[[പ്രമാണം:13951 174.jpg|നടുവിൽ|ചട്ടരഹിതം]]
== '''ക്രിസ്തുമസ് ആഘോഷം ഭിന്നശേഷി കുട്ടികൾക്കൊപ്പം.''' ==
== '''ക്രിസ്തുമസ് ആഘോഷം ഭിന്നശേഷി കുട്ടികൾക്കൊപ്പം.''' ==
19/12/2022
19/12/2022
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1939267" എന്ന താളിൽനിന്ന് ശേഖരിച്ചത്