Jump to content
സഹായം

"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 20: വരി 20:


സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ വീട്ടിലെത്തി അധ്യാപകരും വിദ്യാർത്ഥികളും ആദരിച്ചു.
സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ വീട്ടിലെത്തി അധ്യാപകരും വിദ്യാർത്ഥികളും ആദരിച്ചു.
'''2020- 21'''
ഊർജ്ജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ സ്കൂൾ അസ്സെംബ്ലയിൽ എടുത്തു.
ക്ലാസ് തല പി ടി എ ഉണ്ടായിരുന്നു . നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു.
പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ഒരു കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു .
കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിമുക്തിയുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിച്ചു .
05/06/2020 ൽ പുതിയ ഹെഡ്മാസ്റ്ററായി ശ്രീ. ഷൗക്കത്തലി സർ സ്ഥാനമേറ്റു.
സാമൂഹ്യ പഠനകേന്ദ്രങ്ങളായ പങ്കാവ്, ചപ്പാത്ത് അംഗൻവാടി, മലവിള, എരുമക്കുഴി എന്നീ നാലു കേന്ദ്രങ്ങളിൽ ഓരോ ദിവസവും ഓരോ അധ്യാപകരെ മേല്നോട്ടത്തിനായി നിയോഗിച്ചു.
വായനാദിനത്തിന്റെ ഭാഗമായി കോട്ടൂരിലെ അസ്ഹർ സർ , മസൂദ് സർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് 45 പുസ്തകങ്ങൾ സമ്മാനമായി നൽകി .
'''2021- 2022'''
വായനാദിനത്തിന്റെ ഭാഗമായി കോട്ടൂരിലെ അസ്ഹർ സർ , മസൂദ് സർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി .
കേരളം പോലീസ് നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് ഡിപ്പാർട്മെന്റിലെ വനിതാ കേഡറ്റുകൾ പെൺകുട്ടികൾക്കായി ക്ലാസ്സെടുത്തു .
സായി ട്രുസ്റ്റിലെ അംഗങ്ങൾ നമ്മുടെ സ്കൂൾ സന്ദർശിച്ചു .
'''2022-2023'''
കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവുമായി ബന്ധപെട്ടു നിയമസഭ സന്ദർശിക്കുന്നതിനായി സ്കൂളിൽ നിന്നും കുട്ടികളെ രണ്ടു ബസുകളിലായി കൊണ്ടുപോയി .
സ്കൂളിലെ പി ഡി അധ്യാപികയായിരുന്ന ശ്രീമതി സുനിത ടീച്ചറിന്റെ ഒന്നാം അനുസ്മരണ ദിനം നടത്തി .
പഞ്ചായത്തുതല വായനചങ്ങാത്തം ഉദ്‌ഘാടനം സ്കൂളിൽ വച്ച് നടത്തി
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1939035" എന്ന താളിൽനിന്ന് ശേഖരിച്ചത്