"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:27, 15 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2023→സ്പെഷ്യൽ കെയർ സെന്റർ
വരി 71: | വരി 71: | ||
=='''സ്പെഷ്യൽ കെയർ സെന്റർ'''== | =='''സ്പെഷ്യൽ കെയർ സെന്റർ'''== | ||
'''ജില്ലയിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് റിസോർസ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.ഒന്നുമുതൽ 10–-ാം ക്ലാസുവരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് അക്കാദമിക പിന്തുണയും ഫിസിയോതെറാപ്പി,സ്പീച്ച് തെറാപ്പി എന്നിവയും നൽകുക എന്നതാണ് സ്പെഷ്യൽ കെയർ സെന്ററുകളുടെ ലക്ഷ്യം.ഓരോ ആഴ്ചയിലും മൂന്ന് ദിവസം വീതം തെറാപ്പിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാവുന്നുണ്ട്.''' | '''ജില്ലയിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് റിസോർസ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഒന്നുമുതൽ 10–-ാം ക്ലാസുവരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് അക്കാദമിക പിന്തുണയും ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയും നൽകുക എന്നതാണ് സ്പെഷ്യൽ കെയർ സെന്ററുകളുടെ ലക്ഷ്യം. ഓരോ ആഴ്ചയിലും മൂന്ന് ദിവസം വീതം തെറാപ്പിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാവുന്നുണ്ട്.''' | ||
<gallery widths="400" heights="200"> | <gallery widths="400" heights="200"> |