Jump to content
സഹായം

"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Lkframe/Header}}
  {{Lkframe/Header}}
[[പ്രമാണം:Ff2023-alp-36028-2.jpeg|ലഘുചിത്രം|'''സ്വതന്ത്ര വിജ്ഞാനോത്സവ പോസ്റ്റർ 2''']]
[[പ്രമാണം:Ff2023-alp-36028-2.jpeg|ലഘുചിത്രം|'''സ്വതന്ത്ര വിജ്ഞാനോത്സവ പോസ്റ്റർ 2''']]
'''ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ  തിയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫസ്റ്റ് 2023 പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്6 മുതൽ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഡിജിറ്റൽ പോസ്റ്റർ മത്സരം  നടന്നു ഒമ്പതാം തീയതി സ്കൂളിൽ പ്രത്യേക അസംബ്ലിയും  നടന്നു. അസംബ്ലിയിൽ സ്വാതന്ത്ര്യ വിജ്ഞാനോത്സവ സന്ദേശം കുട്ടികൾക്ക് വായിച്ചു കൊടുത്തു. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ആയ ജിമ്പ് ഇങ്ക് സ്കേപ്പ് സ്ക്രൈബസ് തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി പരിചയപ്പെടുത്തി. അന്നേദിവസം തന്നെ ഉച്ചയ്ക്ക് 1 30 മുതൽ 2 30 വരെ ഒരു ഐടി കോർണർ പ്രദർശനം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ റോബോട്ടിക്സ് ഉപകരണങ്ങൾ അവയുടെ പ്രവർത്തന രീതികൾ ഇലക്ട്രോണിക്സ് സർക്യൂട്ടുകൾ തുടങ്ങിയവ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പറ്റിയും ഹാർഡ്‌വെയറുകളെ പറ്റിയും കുട്ടികൾക്ക് മനസ്സിലാക്കാൻ ഈവിജ്ഞാന ഉത്സവം സഹായകമായി'''[[പ്രമാണം:Ff2023-alp-36028-1.jpeg|ലഘുചിത്രം|ഫ്രീഡംഫെസ്റ്റ്  '''പോസ്റ്റർ 1''']]
[[പ്രമാണം:Ff2023-alp-36028-3.jpeg|ലഘുചിത്രം|'''സ്വതന്ത്ര വിജ്ഞാനോത്സവ പോസ്റ്റർ 3''']]
[[പ്രമാണം:Ff2023-alp-36028-4.jpeg|ലഘുചിത്രം|'''സ്വതന്ത്ര വിജ്ഞാനോത്സവ പോസ്റ്റർ 4''']]
'''ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ  തിയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫസ്റ്റ് 2023 പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്6 മുതൽ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഡിജിറ്റൽ പോസ്റ്റർ മത്സരം  നടന്നു ഒമ്പതാം തീയതി സ്കൂളിൽ പ്രത്യേക അസംബ്ലിയും  നടന്നു. അസംബ്ലിയിൽ സ്വാതന്ത്ര്യ വിജ്ഞാനോത്സവ സന്ദേശം കുട്ടികൾക്ക് വായിച്ചു കൊടുത്തു. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ആയ ജിമ്പ് ഇങ്ക് സ്കേപ്പ് സ്ക്രൈബസ് തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി പരിചയപ്പെടുത്തി. അന്നേദിവസം തന്നെ ഉച്ചയ്ക്ക് 1 30 മുതൽ 2 30 വരെ ഒരു ഐടി കോർണർ പ്രദർശനം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ റോബോട്ടിക്സ് ഉപകരണങ്ങൾ അവയുടെ പ്രവർത്തന രീതികൾ ഇലക്ട്രോണിക്സ് സർക്യൂട്ടുകൾ തുടങ്ങിയവ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പറ്റിയും ഹാർഡ്‌വെയറുകളെ പറ്റിയും കുട്ടികൾക്ക് മനസ്സിലാക്കാൻ ഈവിജ്ഞാന ഉത്സവം സഹായകമായി'''[[പ്രമാണം:Ff2023-alp-36028-1.jpeg|ലഘുചിത്രം|'''സ്വതന്ത്ര വിജ്ഞാനോത്സവ പോസ്റ്റർ 1''']]
808

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1937268" എന്ന താളിൽനിന്ന് ശേഖരിച്ചത്