"ഇൻഫന്റ് ജീസസ്സ് ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫന്റ് ജീസസ്സ് ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
11:49, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2017Update
No edit summary |
(Update) |

വരി 33: | വരി 33: | ||
|അദ്ധ്യാപകരുടെ എണ്ണം= 40 | |അദ്ധ്യാപകരുടെ എണ്ണം= 40 | ||
|പ്രിന്‍സിപ്പല്‍= | |പ്രിന്‍സിപ്പല്‍= | ||
|പ്രധാന | |പ്രധാന അദ്ധ്യാപിക= സിസ്റ്റര്‍ റോസ്ലിന് നെടുമറ്റത്തില്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. മര്‍ക്കോസ് ഉലഹന്നാന് | ||
|സ്കൂള്‍ ചിത്രം= 28051 Infant Jesus E M H S Koothattukulam.jpg | |സ്കൂള്‍ ചിത്രം= 28051 Infant Jesus E M H S Koothattukulam.jpg | ||

വരി 43: | വരി 43: | ||
ദിവ്യകാരുണ്യആരാധനസഭയുടെ പാലാ ക്രിസ്തുരാജാ പ്രൊവിന്സിന് കീഴില്‍ 1996 ജൂണ്‍ ഒന്നാം തീയതിയാണു് ഇന്‍ഫന്റ് ജീസസ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, സ്ഥാപിതമായതു്. 2004-ല്‍ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. | ദിവ്യകാരുണ്യആരാധനസഭയുടെ പാലാ ക്രിസ്തുരാജാ പ്രൊവിന്സിന് കീഴില്‍ 1996 ജൂണ്‍ ഒന്നാം തീയതിയാണു് ഇന്‍ഫന്റ് ജീസസ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, സ്ഥാപിതമായതു്. 2004-ല്‍ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. | ||
റവ. മദര്‍. ലൂസിയസ് എസ്.എ.ബി.എസ് ആണ് ഈ സ്ഥാപനത്തിന്റെ മാനേജര്‍. സിസ്റ്റര്‍ | റവ. മദര്‍. ലൂസിയസ് എസ്.എ.ബി.എസ് ആണ് ഈ സ്ഥാപനത്തിന്റെ മാനേജര്‍. സിസ്റ്റര്‍ ജിയോ മരിയ ആണ് ഈ സ്കൂളിലെ ആദ്യ പ്രധാനാദ്ധ്യാപിക. . K.G ഉള്‍പ്പെടെ ആയിരത്തിലധികം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്ക്കൂളില്‍ ഇപ്പോള്‍ സി. റോസ്ലിന് നെടുമറ്റത്തില്‍ പ്രധാനാദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. | ||
അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസമിതിയുംസജീവമായി പ്രവര്‍ത്തിക്കുന്നു
| അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസമിതിയുംസജീവമായി പ്രവര്‍ത്തിക്കുന്നു

വരി 49: | വരി 49: | ||
എസ്.എസ്.എല്‍.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരകമായി 100% വിജയം കൊയ്തെടുത്ത് എസ്.എസ്.എല്‍.സി.യുടെ ആദ്യ ബാച്ച് 2006-ല്‍ ഈ സ്കൂളിന്റെ പടിയിറങ്ങി. അന്നുമുതല്‍ ഇന്നുവരെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്കൂള്‍ നൂറുശതമാനം വിജയം കൈവരിക്കുന്നു. | എസ്.എസ്.എല്‍.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരകമായി 100% വിജയം കൊയ്തെടുത്ത് എസ്.എസ്.എല്‍.സി.യുടെ ആദ്യ ബാച്ച് 2006-ല്‍ ഈ സ്കൂളിന്റെ പടിയിറങ്ങി. അന്നുമുതല്‍ ഇന്നുവരെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്കൂള്‍ നൂറുശതമാനം വിജയം കൈവരിക്കുന്നു. | ||
ഉപജില്ലാ കലോത്സവത്തില്‍ എച്ച്.എസ്. വിഭാഗത്തില്‍ ഓവറോള്‍, യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, എല്‍.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാന്‍ ഈ സ്കൂളിന് സാധിച്ചു.ഉപജില്ലാ ശാസ്ത്രമേളകളില് കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സ്കൂളിന് സാധിച്ചു, | ഉപജില്ലാ കലോത്സവത്തില്‍ എച്ച്.എസ്. വിഭാഗത്തില്‍ ഓവറോള്‍, യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, എല്‍.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാന്‍ ഈ സ്കൂളിന് സാധിച്ചു.ഉപജില്ലാ ശാസ്ത്രമേളകളില് കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സ്കൂളിന് സാധിച്ചു, | ||

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

| പാഠ്യേതര പ്രവര്‍ത്തനങ്ങള്‍