"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം (മൂലരൂപം കാണുക)
17:43, 14 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2023→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 119: | വരി 119: | ||
'''ശതാബ്‌ദി നിറവിൽ നീലേശ്വരം''' | '''ശതാബ്‌ദി നിറവിൽ നീലേശ്വരം''' | ||
1924 ൽ ആരംഭിച്ച നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി | 1924 ൽ ആരംഭിച്ച നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ2023-2024 അധ്യയന വർഷത്തിൽ ശതാബ്ദി നിറവിൽ എത്തിയിരിക്കുകയാണ്.ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിൻറെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കാനാണ് സംഘാടക സമിതി തീരുമാനിച്ചു.നൂറാം വാർഷിക ആഘോഷത്തിൻറെ വിളംബര ഘോഷ യാത്ര എം എൽ എ ശ്രീ ലിന്റോ ജോസഫ് 2023 മെയ് 15 ന് ഫ്ലാഗ് ഓഫ് ചെയ്‌തു .വിളംബര ഘോഷയാത്രയിൽ കുട്ടികൾ, അധ്യാപകർ ,നാട്ടുകാർ, പൂർവ്വവിദ്യാർഥികൾ, മുൻ അദ്ധ്യാപകർ എന്നിങ്ങനെ എല്ലാവരും അണിനിരന്നു .കുട്ടികൾ ,രക്ഷിതാക്കൾ സംഘടിപ്പിച്ച വിവിധ കലാപരിപാടികളോടെ ഘോഷയാത്ര (നീലേശ്വരം മുതൽ ഓമശ്ശേരി വരെ ) വൻ വിജയകരമായി പൂർത്തീകരിച്ചു .മെയ് 16 ന് ബഹു .കേരളം വനം വകുപ്പ് മന്ത്രി ശ്രീ എം .കെ ശശീന്ദ്രൻ അവർകൾ നീലാരവം എന്ന പേരിൽ നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിൻറെ നൂറു ദിന കർമ്മ പരിപാടികളോടെ ആഘോഷിക്കുന്ന ശതാബ്ദി സമ്മേളനം ഉത്‌ഘാടനം ചെയ്തു . | ||