Jump to content
സഹായം

"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:
== ലിറ്റിൽകൈറ്റ്സ് ==
== ലിറ്റിൽകൈറ്റ്സ് ==
{{Lkframe/Header}}
{{Lkframe/Header}}
  സംസ്ഥാനത്ത്  ലിറ്റിൽ കൈറ്റ്സ്ക്ലബ്ബ്  രൂപവത്കരിച്ച  2018ൽ തന്നെ ലിറ്റിൽകൈറ്റ്സിന്റെ യൂണിറ്റ്സ്കൂളിൽ ആരംഭിച്ചു. എട്ടാംതരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ്ക് ലബ്ബ്അംഗങ്ങളെതിരഞ്ഞെടുത്തത്. 2018-20അധ്യയനവർഷത്തിൽ 38കുട്ടികൾ അംഗങ്ങളായിരുന്നു.ഇതിൽ28പേർഗ്രേസ്മാർക്കിന്അർഹരായി.2019-21അധ്യയനവർഷത്തിൽ38കുട്ടികൾഅംഗങ്ങളാണ്.എല്ലാബുധൻദിവസങ്ങളിലുംവൈകുന്നേരംഒരുമണിക്കൂർക്ലാസ്എടുത്തിരുന്നു.ഈപ്രത്യേകസാഹചര്യത്തിൽഓൺലൈൻക്ലാസ്സുകളിലൂടെഅവരെസഹായിക്കുന്നു.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,സൈബർസുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം ഓണം ക്രിസ്ത്മസ് വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ  ഹൈടെക് ഉപകരണങ്ങളുടെ  സംരക്ഷണം  എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .കഴി‍ഞ്ഞഅധ്യയനവ൪ഷത്തിൽ സബ് ജില്ല തലത്തിൽ  അക്ഷര റ്റി ആർ സ്ക്രാച് പ്രോഗ്രാമിങ്, വേണി മോഹൻ ആനിമേഷൻ ,ജന്നിഫർ  ഏലിയാജോസ്  പ്രസന്റേഷൻ, ഗായത്രി ആർ നായർ ഡിജിറ്റൽപെയിന്റിംഗ്  ഇനങ്ങളിൽപങ്കെടുക്കുകയും മൂന്ന്പേർ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുത്തോട്മുത്ത് അക്ഷരവൃക്ഷം തുടങ്ങിയവയിൽ ധാരാളം കുട്ടികൾ  പങ്കെടുത്തു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൽ അധ്യാപകരോടൊപ്പം പങ്കാളികളായി .അങ്ങനെ ലിറ്റിൽകൈറ്റ്സ്  തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു.

{{Infobox littlekites  
{{Infobox littlekites  
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1934723" എന്ന താളിൽനിന്ന് ശേഖരിച്ചത്