Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:
}}
}}
.........ചരിത്രം.......................
.........ചരിത്രം.......................
         .1985 ല്‍ ചങ്ങനാശ്ശേരി എം എല്‍ എ ആയിരുന്ന ശ്രീ സി എ‍ഫ് തോമസ് ആണ് ടെക്നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്.കോട്ടയം ജില്ല‍യില്‍ ‍‍ചങ്ങനാശ്ശേരി  താലൂക്കില്‍ കുറിച്ചി പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.‍ പൊ‍ടി‍‍പ്പാറ പള്ളിയുടെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1995 ജൂണ്‍ മുതല്‍ ഈ സ്ഥാപനം, കുറിച്ചി ആ‍തുരാശ്രമം വക വാടക  കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. എല്ലാ വര്‍ഷവും നാല്‍പ്പത്തിഅഞ്ച് കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കൊണ്ട് വിവിധ എന്‍ജിനീറിങ്ങ് വിഷയങ്ങള്‍ ഇവിടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  
         1985 ല്‍ ശ്രീ .സി എ‍ഫ് തോമസ്   എം എല്‍ എ . ടെക്നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഉദ്ഘാടനത്തിന് അദ്ധ്യക്ഷത വഹിച്ചു .കോട്ടയം ജില്ല‍യില്‍ ‍‍ചങ്ങനാശ്ശേരി  താലൂക്കില്‍ കുറിച്ചി പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.‍ പൊ‍ടി‍‍പ്പാറ പള്ളിയുടെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1995 ജൂണ്‍ മുതല്‍ ഈ സ്ഥാപനം, കുറിച്ചി ആ‍തുരാശ്രമം വക വാടക  കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. എല്ലാ വര്‍ഷവും നാല്‍പ്പത്തിഅഞ്ച് കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കൊണ്ട് വിവിധ എന്‍ജിനീറിങ്ങ് വിഷയങ്ങള്‍ ഇവിടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  




വരി 88: വരി 88:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
റീഡിംഗ് റൂം- നല്ലരീതിയില് പ്രവര്ത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്. ലൈബ്രറി - . 1000 ത്തില്‍പരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങള്‍ അടങ്ങുന്ന വിപുലമായ ലൈബ്രറി.. കംപ്യൂട്ടര്‍ ലാബ് - കംപ്യൂട്ടര്‍ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ എയര്‍കണ്ടീഷന്‍‍ഡ്‍ ലാബ്. വര്ക്ക്ഷോപ്പ് - എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെല്‍ഡിംഗ്, കാര്‍പെന്‍റി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നീ വര്‍ക്ക്ഷോപ്പുകള്‍.9, 10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനത്തിനായി ഇലക്ട്രിക്കല്‍,ഫിറ്റിങ്ങ്, ഇലക്ട്രോണിസക്സ് വര്‍ക് ഷോപ്പുകള്‍.
റീഡിംഗ് റൂം- നല്ലരീതിയില് പ്രവര്‍ത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്. ലൈബ്രറി - . 1000 ത്തില്‍പരം സാങ്കേതിക-സാങ്കേതികേതര പുസ്തകങ്ങള്‍ അടങ്ങുന്ന വിപുലമായ ലൈബ്രറി.. കംപ്യൂട്ടര്‍ ലാബ് - കംപ്യൂട്ടര്‍ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ എയര്‍കണ്ടീഷന്‍‍ഡ്‍ ലാബ്. വര്‍ക്ക്ഷോപ്പ് - എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്,മെറ്റല്‍ ജോയിനിംഗ് , കാര്‍പെന്‍റി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നീ അടിസ്ഥാന ബ്രാഞ്ചകളും.9, 10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനത്തിനായി ഫിറ്റിങ്ങ്, ഇലക്ട്രോണിക്സ്  എന്നീ സ്പെഷ്യലൈസഷനും ബ്രാഞ്ചകളും. എന്‍.എസ്. ക്യൂ.എഫ്. പാ‍ഠ്യപദ്ധതിയുടെ ഭാഗമായി ഇലക്ട്രിക്കല്‍ എക്യുപ്പ്മെന്റ് മെയിന്റനന്സ് ,ഇലക്ട്രോണിക്സ് എക്യുപ്പ്മെന്റ് മെയിന്റനന്സ് എന്നീ ബ്രാഞ്ചകളും പരിശീലിപ്പിക്കുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/193390" എന്ന താളിൽനിന്ന് ശേഖരിച്ചത്