"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20 (മൂലരൂപം കാണുക)
20:26, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈവിവരങ്ങൾ കൂട്ടിച്ചേർത്തു
No edit summary |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ | |സ്കൂൾ കോഡ്=15088 | ||
|അധ്യയനവർഷം = | |അധ്യയനവർഷം=2024-25 | ||
|യൂണിറ്റ് നമ്പർ = | |യൂണിറ്റ് നമ്പർ=LK/2018/15088 | ||
| | |അംഗങ്ങളുടെ എണ്ണം=36 | ||
| | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
|റവന്യൂ ജില്ല = | |റവന്യൂ ജില്ല=വയനാട് | ||
|ഉപജില്ല = | |ഉപജില്ല=വെെത്തിരി | ||
|ലീഡർ= | |ലീഡർ= കാവ്യ എൻ പി | ||
| | |ഡെപ്യൂട്ടി ലീഡർ=ഹർഷാദ് കെ എസ് | ||
| | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഹാരിസ് കെ | ||
| | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= വിദ്യ എ | ||
|ചിത്രം = | |ചിത്രം= | ||
| | |ഗ്രേഡ് | ||
}} | }} | ||
2018 വർഷത്തിലാണ് ലിറ്റിൽ കെെറ്റ്സ് എന്ന ക്ലബ്ബ് ആരംഭിക്കുന്നത്.കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഈ ക്ലബ്ബ് ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയാണ്. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ്പദ്ധതി നടപ്പിലാക്കിയത്. "ലിറ്റിൽ കൈറ്റ്സി'ന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22-ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. | |||
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് പ്രഥമ ബാച്ചിൻെറ ഉദ്ഘാടനം 2018 ജൂൺ 23- ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സജേഷ് പി നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശശീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.റിസോർഴ്സ് പേർസൺ കെ അബ്ദുൾ റഷീദ് പ്രിലിമിനറി ക്യാമ്പിന് നേത്യത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും, മിസ്ട്രസ് വിദ്യ എ നന്ദിയും പറഞ്ഞു. | |||
2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെ 36 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.ക്ലബ്ബ് അംഗമാകാൻ താത്പര്യമുള്ള കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. |