"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:24, 31 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2023→വിജയോത്സവം 2023(22/07/2023)
വരി 15: | വരി 15: | ||
==വിജയോത്സവം 2023(22/07/2023)== | ==വിജയോത്സവം 2023(22/07/2023)== | ||
2023ലെ എസ് എസ് എൽ സി , പ്ലസ് ടു ഉന്നതവിജയികൾക്കും, എൻ എം എം എസ് , ഇൻസ്പയർ അവാർഡ് വിജയികൾകളെയും അനുമോദിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ ഉത്ഘാടനവും ഉപഹാരവിതരണവും നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുൾ റഹിമാൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത,വാർഡ് മെമ്പർ ശ്രീമതി കെ രാധ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, പ്രിൻസിപ്പൽ ശ്രീമതി ഹേമലത, ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | 2023ലെ എസ് എസ് എൽ സി , പ്ലസ് ടു ഉന്നതവിജയികൾക്കും, എൻ എം എം എസ് , ഇൻസ്പയർ അവാർഡ് വിജയികൾകളെയും അനുമോദിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ ഉത്ഘാടനവും ഉപഹാരവിതരണവും നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുൾ റഹിമാൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത,വാർഡ് മെമ്പർ ശ്രീമതി കെ രാധ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, പ്രിൻസിപ്പൽ ശ്രീമതി ഹേമലത, ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | ||
{| | |||
|- | |||
| | |||
[[പ്രമാണം:12024 vijayolsavam 1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vijayolsavam 2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vijayolsavam 4.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vijayolsavam 3.jpeg|200px|ലഘുചിത്രം]] | |||
|} | |||
==പൈ അപ്രോക്സിമേഷൻ ഡേ(21/07/2023)== | ==പൈ അപ്രോക്സിമേഷൻ ഡേ(21/07/2023)== | ||
പൈ അപ്രോക്സിമേഷൻ ഡേ യോട് അനുബന്ധിച്ച് മാത്ത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത തിരുവാതിര നടന്നു. പൈ യുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചാർട്ട് പ്രദർശനവും ക്ലാസ്സും നടന്നു. | പൈ അപ്രോക്സിമേഷൻ ഡേ യോട് അനുബന്ധിച്ച് മാത്ത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത തിരുവാതിര നടന്നു. പൈ യുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചാർട്ട് പ്രദർശനവും ക്ലാസ്സും നടന്നു. |