Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GVHSS VAKERY}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{prettyurl|GVHSS VAKERY}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വാകേരി
|സ്ഥലപ്പേര്=വാകേരി
വരി 19: വരി 19:
|സ്കൂൾ ഫോൺ=04936 229005
|സ്കൂൾ ഫോൺ=04936 229005
|സ്കൂൾ ഇമെയിൽ=hmgvhssvakery@gmail.com
|സ്കൂൾ ഇമെയിൽ=hmgvhssvakery@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://www.vakeryschool.org
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=സുൽത്താൻ ബത്തേരി
|ഉപജില്ല=സുൽത്താൻ ബത്തേരി
|ബി.ആർ.സി=സുൽത്താൻ ബത്തേരി
|ബി.ആർ.സി=സുൽത്താൻ ബത്തേരി
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=318
|ആൺകുട്ടികളുടെ എണ്ണം 1-10=314
|പെൺകുട്ടികളുടെ എണ്ണം 1-10=338
|പെൺകുട്ടികളുടെ എണ്ണം 1-10=403
|വിദ്യാർത്ഥികളുടെ എണ്ണം 1-10=764
|വിദ്യാർത്ഥികളുടെ എണ്ണം 1-10=717
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷൗക്കുമാൻ
|പ്രധാന അദ്ധ്യാപകൻ=ഷൗക്കുമാൻ കെ പി
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|പി.ടി.എ. പ്രസിഡണ്ട്=റസാഖ് കക്കടം
|പി.ടി.എ. പ്രസിഡണ്ട്=റസാഖ് കക്കടം
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിറ
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ ശശിധരൻ
|സ്കൂൾ ചിത്രം=15047 w2.jpeg |size=350px
|സ്കൂൾ ചിത്രം=15047 w2.jpeg |size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

[[പ്രമാണം:15047 s1.png|400px|thumb|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു]]“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ  പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് [[വാകേരി|വാകേരിയിലെ]] മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന  [[വാകേരി]]യുടെ തിലകക്കുറിയാണ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി എന്ന  വാകേരി സ്കൂൾ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് വാകേരി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത്  [[വാകേരി]] സ്കൂളാണ്.
[[പ്രമാണം:15047 s1.png|400px|thumb|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:15047 SW3.jpg|ലഘുചിത്രം|400px|2022 സ്കൂൾവിക്കി അവാർഡ് വിദ്യഭ്യാസമന്ത്രി ബഹു. ശ്രീ ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു]]“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ  പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് [[വാകേരി|വാകേരിയിലെ]] മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന  [[വാകേരി]]യുടെ തിലകക്കുറിയാണ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി എന്ന  വാകേരി സ്കൂൾ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് വാകേരി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത്  [[വാകേരി]] സ്കൂളാണ്.

വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയ സമൂഹമാണ് [[വാകേരി|വാകേരിയിലേത്]]. വിവിധങ്ങളായ [[ഗോത്രസമൂഹങ്ങൾ]]  വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട് കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും വാകേരിയുടെ  പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ്  ഈ നാട്ടുകാർ. ഭാഷയിലും വേഷത്തിലും വൈവിധ്യം പുലർത്തുന്നവർ,  സംസ്കാരം കൊണ്ട് വേറിട്ടു നിന്നവർ,  ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾക്കൊപ്പം മാറിനിന്നവർ അവരെല്ലാം ഇന്ന് ഒരു കുടക്കീഴിൽ ഐക്യപ്പെട്ടു കഴിയുന്നതിന് വഴിയൊരുക്കിയത് വാകേരി സ്കൂളാണെന്നതാണ് യാഥാർത്ഥ്യം. സ്കൂൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ ഈ ഐക്യം നമുക്കു കാണാവുന്നതാണ്. ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് വാകേരി സ്കൂൾ. ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല സംസ്കാരവും സഹോദര്യവും മതേതരത്വുമെല്ലാം  സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ്  പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ  സ്കൂളിനു കഴിഞ്ഞത്. കാടും മേടും കുന്നും കൊല്ലിയും തോടും വയലും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഈ ഗ്രാമം  വയനാട് ജില്ലയിലെ [[സുൽത്താൻ ബത്തേരി]] താലൂക്കിലാണ്.

വരി 70: വരി 74:

[[ഗവ. വി എച്ച് എസ് എസ് വാകേരി/ചരിത്രം|വാകേരി സ്കൂളിന്റെ ചരിത്രം]] ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് [[വാകേരി|വാകേരിയിൽ]] ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി വിഭാഗങ്ങളും]]'' [[വയനാടൻ ചെട്ടിമാർ|വയനാടൻ ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമർ|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂർ|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.              '''[[ഗവ. വി എച്ച് എസ് എസ് വാകേരി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''

== നേട്ടങ്ങൾ ==
[[പ്രമാണം:Trophy.png|50px|ഇടത്ത്‌ മുകളിൽ]]
*2018-19 വർഷത്തെ സ്കൂൾ വിക്കി അവാർഡ് സംസ്ഥാനതലം (രണ്ടാം സ്ഥാനം)
*2022-23 വർഷത്തെ സ്കൂൾ വിക്കി അവാർഡ് ജില്ലാതലം (രണ്ടാം സ്ഥാനം)
*2022 വർഷത്തെ സ്കൂൾവിക്കി അവാർഡ് ജില്ലയിൽ രണ്ടാംസ്ഥാനം
*2012-13 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
*2013-14 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
*2015-16 വർഷം മികച്ച പി.ടിഎ ക്കുള്ള അവാർഡ്  (രണ്ടാം സ്ഥാനം)
*2013-14 മലയാളമനോരമയുടെ നല്ലപാഠം  അവാർഡ് (രണ്ടാം സ്ഥാനം)
*2014-15 മലയാളമനോരമയുടെ നല്ലപാഠം  അവാർഡ് (രണ്ടാം സ്ഥാനം)
*2015-16 മലയാളമനോരമയുടെ നല്ലപാഠം പ്രോത്സാഹനസമ്മാനം.
*2014-15 മാതൃഭൂമി പത്രത്തിന്റെ സീഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)
*2015–16 വനം–വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരം

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

[[പ്രമാണം:15047 1013.jpeg|thumb|250px|കമ്പ്യൂട്ടർ ലാബ്]][[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]][[പ്രമാണം:15047 1014.jpeg|thumb|250px|right|കമ്പ്യൂട്ടർ‌ ലാബ്]]
[[പ്രമാണം:15047 1013.jpeg|thumb|250px|left|കമ്പ്യൂട്ടർ ലാബ്]][[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]][[പ്രമാണം:15047 1014.jpeg|thumb|250px|centre|കമ്പ്യൂട്ടർ‌ ലാബ്]]
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*സ്കൂളിൽ എൽ.പി മുതൽ  ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
*സ്കൂളിൽ എൽ.പി മുതൽ  ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
വരി 104: വരി 93:

== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==

'''*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''

'''*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''

'''* [[{{PAGENAME}}/സ്കൂൾ ലൈബ്രറി|ലൈബ്രറി]]'''

'''* [[{{PAGENAME}}/സ്കൂൾ ലൈബ്രറി|ലൈബ്രറി]]'''

'''* [[{{PAGENAME}}/നല്ലപാഠം|‌ നല്ലപാഠം]]'''

'''* [[{{PAGENAME}}/നല്ലപാഠം|‌ നല്ലപാഠം]]'''

'''* [[{{PAGENAME}}/പി ടി എ|പി ടി എ]]'''

'''* [[{{PAGENAME}}/പി ടി എ|പി ടി എ]]'''

'''* [[{{PAGENAME}}/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ|ഇലപ്പച്ചയുടെ രുചിഭേദങ്ങൾ]]'''

'''* [[{{PAGENAME}}/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ|ഇലപ്പച്ചയുടെ രുചിഭേദങ്ങൾ]]'''

വരി 136: വരി 118:

| [[കക്കോടൻ മമ്മദ് ഹാജി]] || കല്ലൂർകുന്നിൽ ഒരേക്കർ സ്ഥലം നൽകി|| [[പ്രമാണം:15047 v43.jpg|100px|center|കക്കോടൻ മമ്മദ്ഹാജി]]
| [[കക്കോടൻ മമ്മദ് ഹാജി]] || കല്ലൂർകുന്നിൽ ഒരേക്കർ സ്ഥലം നൽകി|| [[പ്രമാണം:15047 v43.jpg|100px|center|കക്കോടൻ മമ്മദ്ഹാജി]]

|[[പെരുമ്പാട്ടിൽ രാമൻകുട്ടി]] ||സ്കൂളിന് സർക്കാർ അംഗീകാരം നേടുന്നതിന് പ്രവർത്തിച്ചു.
ആദ്യകാലത്ത് അധ്യപകർക്ക് ശമ്പളം നൽകി || [[പ്രമാണം:15047 s1.jpeg|100px|center]]
|[[പെരുമ്പാട്ടിൽ രാമൻകുട്ടി]] ||സ്കൂളിന് സർക്കാർ അംഗീകാരം നേടുന്നതിന് പ്രവർത്തിച്ചു.
ആദ്യകാലത്ത് അധ്യപകർക്ക് ശമ്പളം നൽകി || [[പ്രമാണം:15047 s1.jpeg|100px|center]]
വരി 172: വരി 153:
|[[എൻ സി ഗോപിനാഥൻ]]|| കെട്ടിടനിർമ്മാണ കമ്മിറ്റി കൺവീനർ,
വലിയൊരു തുക സംഭാവന നൽകി,
ആദ്യ പി.ടി.എ പ്രസിഡന്റ്||
|[[എൻ സി ഗോപിനാഥൻ]]|| കെട്ടിടനിർമ്മാണ കമ്മിറ്റി കൺവീനർ,
വലിയൊരു തുക സംഭാവന നൽകി,
ആദ്യ പി.ടി.എ പ്രസിഡന്റ്||

== മുൻ സാരഥികൾ ==
*'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.
{|role="presentation" class="wikitable mw-collapsible mw-collapsed"

!style="background-color:#CEE0F2;" |പേര് !!style="background-color:#CEE0F2;" | കാലഘട്ടം !!style="background-color:#CEE0F2;" |ഫോട്ടോ

|പി. കെ. ജോസഫ് മാസ്റ്റർ( ആദ്യ പ്രധാനാധ്യാപകൻ) ||1962-1965 ||

| ശ്രീ മാധവൻ പോറ്റി  ||1965-1967  ||

|കുഞ്ഞബ്ദുള്ള പി. കെ ||1967-1968  ||

|വർഗ്ഗീസ് മാഷ് ||1968-1970  ||

|എം വൽത്സലടീച്ചർ||1970-1971  ||

|ആലിമാഷ്||1971-1972  ||

| സഹദേവൻമാഷ് ||1972-1974  ||

|ശകുന്തളടീച്ചർ||1974-1976  ||

|അബ്ദുള്ള എം എം||1976-1980  ||

| മൊയ്തീൻ പി. എം||1980-1985 ||

| കെ ആർ ബാലൻ (ഇൻചാർജ്, 10 വർഷത്തിലധികം) ||  1985-1995||

| കെ. കെ. ശ്രീധരൻ മാസ്റ്റർ||1995-1999  ||

| പി. ജെ. വർഗ്ഗീസ് മാസ്റ്റർ || 1999-2001 ||

| പി. മുരളീധരൻ മാസ്റ്റർ || 2001-2002 || [[പ്രമാണം:15047 Q2.jpeg|100px|center]]

| എം. എ.കുഞ്ഞികൃഷ്ണൻ മാഷ്|| 2002-2003 ||

| ഡി. എം. സാമുവൽ മാഷ് ||2003-2006  ||

| കെ. എം. ജേക്കബ് മാസ്റ്റർ || 2006-2007 || [[പ്രമാണം:20180814 180934.jpg|100px|center]]

| അപ്പുമാഷ് || 2007-2008 || [[പ്രമാണം:15047 Q8.jpeg|100px|center]]

| കുഞ്ഞിക്കണ്ണൻ || 2008-2009 || [[പ്രമാണം:15047 kunhikkannan.jpg|100px|center]]

| വിജയൻ മാഷ് ||2009-2010  ||

| ചന്ദ്രമതി പി. ആർ ||2010-2014  || [[പ്രമാണം:15047 11hm.jpg|100px|center]]

| രാമൻ നമ്പൂതിരി || 2014-2015 || [[പ്രമാണം:15047 15hm.jpeg|70px|center]]

| സുരേന്ദ്രൻ കവുത്തിയാട്ട് ||  2015-2017||[[പ്രമാണം:15047 11k.jpg|100px|center]]

| അബ്രഹാം വിടി|| 2017- 2020 || [[പ്രമാണം:15047 1hm.jpg|75px|center]]

| ഗണേഷ് എം എം || 2020 മുതൽ - || [[പ്രമാണം:15047x7.png|75px|center]]

== [[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]==
==അദ്ധ്യാപകർ==
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"

!style="background-color:#CEE0F2;" | പേര് !! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!!style="background-color:#CEE0F2;"  |ഫോൺനമ്പർ!!style="background-color:#CEE0F2;"  |ഫോട്ടോ
!style="background-color:#CEE0F2;" | പേര് !! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!!style="background-color:#CEE0F2;"  |ഫോൺനമ്പർ!!style="background-color:#CEE0F2;"  |ഫോട്ടോ

| സന്തോഷ്കുമാർ എ ആർ|| ഹെഡ്‌മാസ്റ്റർ || 9645309608||[[പ്രമാണം:15047x8.jpg|പകരം=|നടുവിൽ|83x83ബിന്ദു]]
| ഷൗക്കുമാൻ || ഹെഡ്‌മാസ്റ്റർ || 9544539271||[[പ്രമാണം:15047x8.jpg|പകരം=|നടുവിൽ|83x83ബിന്ദു]]

| ജിജി സി എം|| പ്രിൻസിപ്പാൾ (ഇൻചാർജ്) വി.എച്ച്.എസ്.ഇ|| 8301863854 ||
| ജിജി സി എം|| പ്രിൻസിപ്പാൾ (ഇൻചാർജ്) വി.എച്ച്.എസ്.ഇ|| 8301863854 ||
വരി 415: വരി 452:

== മുൻ സാരഥികൾ ==
*'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.
{|role="presentation" class="wikitable mw-collapsible mw-collapsed"

!style="background-color:#CEE0F2;" |പേര് !!style="background-color:#CEE0F2;" | കാലഘട്ടം !!style="background-color:#CEE0F2;" |ഫോട്ടോ

|പി. കെ. ജോസഫ് മാസ്റ്റർ( ആദ്യ പ്രധാനാധ്യാപകൻ) ||1962-1965 ||

| ശ്രീ മാധവൻ പോറ്റി  ||1965-1967  ||

|കുഞ്ഞബ്ദുള്ള പി. കെ ||1967-1968  ||

|വർഗ്ഗീസ് മാഷ് ||1968-1970  ||

|എം വൽത്സലടീച്ചർ||1970-1971  ||

|ആലിമാഷ്||1971-1972  ||

| സഹദേവൻമാഷ് ||1972-1974  ||

|ശകുന്തളടീച്ചർ||1974-1976  ||

|അബ്ദുള്ള എം എം||1976-1980  ||

| മൊയ്തീൻ പി. എം||1980-1985 ||

| കെ ആർ ബാലൻ (ഇൻചാർജ്, 10 വർഷത്തിലധികം) ||  1985-1995||

| കെ. കെ. ശ്രീധരൻ മാസ്റ്റർ||1995-1999  ||

| പി. ജെ. വർഗ്ഗീസ് മാസ്റ്റർ || 1999-2001 ||

| പി. മുരളീധരൻ മാസ്റ്റർ || 2001-2002 || [[പ്രമാണം:15047 Q2.jpeg|100px|center]]

| എം. എെ.കുഞ്ഞികൃഷ്ണൻ മാഷ്|| 2002-2003 ||

| ഡി. എം. സാമുവൽ മാഷ് ||2003-2006  ||

| കെ. എം. ജേക്കബ് മാസ്റ്റർ || 2006-2007 || [[പ്രമാണം:20180814 180934.jpg|100px|center]]

| അപ്പുമാഷ് || 2007-2008 || [[പ്രമാണം:15047 Q8.jpeg|100px|center]]

| കുഞ്ഞിക്കണ്ണൻ || 2008-2009 || [[പ്രമാണം:15047 kunhikkannan.jpg|100px|center]]

| വിജയൻ മാഷ് ||2009-2010  ||

| ചന്ദ്രമതി പി. ആർ ||2010-2014  || [[പ്രമാണം:15047 11hm.jpg|100px|center]]

| രാമൻ നമ്പൂതിരി || 2014-2015 || [[പ്രമാണം:15047 15hm.jpeg|100px|center]]

| സുരേന്ദ്രൻ കവുത്തിയാട്ട് ||  2015-2017||[[പ്രമാണം:15047 11k.jpg|100px|center]]

| അബ്രഹാം വിടി|| 2017- 2020 || [[പ്രമാണം:15047 1hm.jpg|75px|center]]||9746889917

| ഗണേഷ് എം എം || 2020 മുതൽ - || [[പ്രമാണം:15047x7.png|75px|icenter]]|| 9496343996

==50ാം വാർഷികം==
==50ാം വാർഷികം==
വരി 536: വരി 517:
==ചിത്രശാല==
==ചിത്രശാല==
<gallery mode="packed">
<gallery mode="packed">
പ്രമാണം:15047 LK1.jpg|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു
പ്രമാണം:15047 SW3.jpg|2022 സ്കൂൾവിക്കി അവാർഡ് വിദ്യഭ്യാസമന്ത്രി ബഹു. ശ്രീ ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു
പ്രമാണം:15047 s1.png|സ്കൂൾ വിക്കി സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു
പ്രമാണം:15047_SW5.jpeg
പ്രമാണം:15047 LK2.jpg|ട്രോഫിയുമായി
പ്രമാണം:15047 SW2.jpg|ട്രോഫിയുമായി
പ്രമാണം:15047 LK1.jpg|2018 സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു
പ്രമാണം:15047 s1.png|സ്കൂൾ വിക്കി സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു 2018
പ്രമാണം:15047 LK2.jpg|ട്രോഫിയുമായി 2018
പ്രമാണം:15047 LK3.jpg|ചടങ്ങിൽ
പ്രമാണം:15047 LK3.jpg|ചടങ്ങിൽ
പ്രമാണം:15047 LK4.jpg|ചടങ്ങിൽ
പ്രമാണം:15047 LK4.jpg|ചടങ്ങിൽ
പ്രമാണം:15047 R15.png|എംഎസ്ഡിപി കെട്ടിടോദ്ഘാടനം
പ്രമാണം:15047 R15.png|എംഎസ്ഡിപി കെട്ടിടോദ്ഘാടനം
പ്രമാണം:15047 R12.png|രാഹുൽഗാന്ധിയുടെ പ്രസംഗം പൂജ വിവർത്തനം ചെയ്യുന്നു.
പ്രമാണം:15047 R12.png|രാഹുൽഗാന്ധിയുടെ പ്രസംഗം VHSE വിദ്യാർത്ഥി കുമാരി പൂജ സുധീഷ് വിവർത്തനം ചെയ്യുന്നു.
പ്രമാണം:15047 R10.JPG|പഴയകാലത്തെ അധ്യാപികമാർ
പ്രമാണം:15047 R10.JPG|പഴയകാലത്തെ അധ്യാപികമാർ
പ്രമാണം:15047 R7.JPG|പുതിയ കെട്ടിടം
പ്രമാണം:15047 R7.JPG|പുതിയ കെട്ടിടം
വരി 586: വരി 570:
*പുൽപ്പള്ളി ഇരുളം കല്ലൂർകുന്നു വഴി 8 കിമീ.
*പുൽപ്പള്ളി ഇരുളം കല്ലൂർകുന്നു വഴി 8 കിമീ.

{{#multimaps:11.695934, 76.206011|zoom=18}}
{{slippymap |lat=11.695934 |lon=76.206011 |zoom=17 |width=800 |height=300 |layer=leaflet |marker=}}

{{HSinWYD}}
{{HSinWYD}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928402...2538015" എന്ന താളിൽനിന്ന് ശേഖരിച്ചത്