"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം (മൂലരൂപം കാണുക)
19:43, 25 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 77: | വരി 77: | ||
'''2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ''' | '''2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ''' | ||
'''തിരികെ സ്കൂളിലേക്ക്''' | '''തിരികെ സ്കൂളിലേക്ക്''' | ||
വീണ്ടെടുപ്പുകൾ ആരംഭിക്കുകയായി. മഹാമാരിയുടെ കഴുത്തിൽ നിലയില്ലാതലയുകയായിരുന്ന നാം ഒടുവിൽ പതിയെ തീരുമാനം എടുക്കുന്നു. പഴമയുടെ വീണ്ടെടുപ്പുകൾക്കായി നാം കൊതിക്കുന്നു. പരിമിതികളിൽ നിന്നുകൊണ്ടാണെങ്കിലും പരമാവധി നാം അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ ശ്രമങ്ങൾക്ക് തിളക്കമേറി നാം തിരിച്ചെത്തുകയാണ്. ഓർമ്മകൾക്ക് സുഗന്ധമായ ആ പഴയ വിദ്യാലയത്തിലേക്ക്.ഓരോരുത്തരുടെയും മനസ്സിൽ അലയടിക്കുകയായിരുന്നിരിക്കണം, കൊതിക്കുകയായിരുന്നിരിക്കണം,അവർക്ക് നഷ്ടപ്പെട്ട പഴയ ക്ലാസ് റൂം ബഹളങ്ങളുടെ അലയൊലികൾ. ഏവരുടെയും മനസ്സിൽ ഒരൊറ്റ പ്രാർത്ഥന മാത്രമായിരുന്നു- ഇനി ഒരു അടച്ചുപൂട്ടിലേക്ക് നയിക്കരുതെ. ആ സുദിനം വന്നെത്തി ആരെയും ബുദ്ധിമുട്ടിക്കാതെ അലോരസം ഉണ്ടാക്കാതെ മഴ ഒരു രാത്രി മുഴുവൻ പെയ്തു തോർന്ന് അനുഗ്രഹം ചൊരിഞ്ഞു. പ്രകൃതിയുടെ ശുചീകരണം ഭംഗിയായി നിർവഹിക്കപ്പെട്ടു. ഓർമ്മകളുടെ നനവുമായി പ്രഭാതം വരവേറ്റു. നാളുകൾക്കു ശേഷം വീടുണരുകയാണ്. പുതിയ കാലത്തിന്റെ മുൻകരുതലുകളോടെ സ്കൂളിലേക്ക്. | |||
അവർണ്ണനീയമായ സന്തോഷം പകരുന്ന വരവേൽപ്പാണ് സെന്റ് മേരീസ് ഒരുക്കിയത്........ | അവർണ്ണനീയമായ സന്തോഷം പകരുന്ന വരവേൽപ്പാണ് സെന്റ് മേരീസ് ഒരുക്കിയത്........ | ||
വരി 85: | വരി 87: | ||
'''2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ''' | '''2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ''' | ||
''' | '''പ്രവേശനോത്സവം''' | ||
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 11 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ രക്ഷാധികാരിയും മലങ്കര സഭയുടെ തലവനും പിതാവുമായ മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ ആന്റണി രാജു അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, മുഖ്യപ്രഭാഷണം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ വി കെ പ്രശാന്ത് അവർകളും നിർവഹിച്ചു. ആദരണീയനായ പ്രിൻസിപ്പൽ റവ.ഫാദർ ബാബു.ടി സ്വാഗതവും ,വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ്, മുൻ ഹെഡ്മാസ്റ്റർ ശ്രീ എബി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൻ. എം.തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. അതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങളെ ദൈവ തിരുസന്നിധിയിൽ സമർപ്പിച്ചുകൊണ്ട് സ്കൂളിന്റെ രക്ഷാധികാരി മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവ ആശിർവാദം നൽകി. | |||
[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ|'''തുടർന്ന് വായിക്കുക .....''']]{{prettyurl|St.Marys HSS Pattom}}<div id="purl" class="NavFrame collapsed" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9; | [[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ|'''തുടർന്ന് വായിക്കുക .....''']]{{prettyurl|St.Marys HSS Pattom}}

'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St.Marys_HSS_Pattom