Jump to content
സഹായം

"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ുി
(ഫോർമാറ്റ് ചെയ്തു)
(ുി)
വരി 1: വരി 1:
'''<big>നാദാപുരം ദേശത്തിന്റെ വി‍ജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.</big>'''{{PSchoolFrame/Header}}
'''<big>നാദാപുരം ദേശത്തിന്റെ വി‍ജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.</big>'''{{PSchoolFrame/Header}}
{{prettyurl|Govt. U P School Nadapuram}}
{{prettyurl|Govt. U P School Nadapuram}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=നാദാപുരം
|സ്ഥലപ്പേര്=നാദാപുരം
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 11: വരി 10:
|സ്ഥാപിതമാസം=1
|സ്ഥാപിതമാസം=1
|സ്ഥാപിതവർഷം=1914
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=നാദാപുരം
|സ്കൂൾ വിലാസം=നാദാപുരം പി.ഒ., കോഴിക്കോട് ജില്ല.
|പോസ്റ്റോഫീസ്=നാദാപുരം
|പോസ്റ്റോഫീസ്=നാദാപുരം
|പിൻ കോഡ്=673504
|പിൻ കോഡ്=673504
വരി 26: വരി 25:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു പി സ്കൂൾ
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
വരി 34: വരി 33:
|പ്രധാന അദ്ധ്യാപകൻ=രമേശൻ കോഴിക്കോട്ടു കണ്ടിയിൽ
|പ്രധാന അദ്ധ്യാപകൻ=രമേശൻ കോഴിക്കോട്ടു കണ്ടിയിൽ
|പി.ടി.എ. പ്രസിഡണ്ട്=സി കെ നാസർ
|പി.ടി.എ. പ്രസിഡണ്ട്=സി കെ നാസർ
|എം.പി.ടി.എ. പ്രസിഡണ്ട്=അനില നാകാത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഇനിഷ
|സ്കൂൾ ചിത്രം=പ്രമാണം:16662 1.JPG
|സ്കൂൾ ചിത്രം=പ്രമാണം:16662 1.JPG
|size=350px
|size=350px
|caption=
|caption=ഗവ. യു പി സ്കൂൾ നാദാപുരം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 45: വരി 44:

=ചരിത്രം=
=ചരിത്രം=
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്ത് 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ പേര് '''ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ''' എന്നായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റവിട ചെറിയ ചെക്കൻ എന്നിവർ. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.  ഇപ്പോൾ ഈ വിദ്യാലയത്തിൽ 1169 കുട്ടികൾ പഠിക്കുന്നുണ്ട്. 60- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. [[ജി യു പി എസ് നാദാപുരം ‍‍‍/ചരിത്രം|കുടുതൽ വായനക്കായി ക്ലിക് ചെ]]<nowiki/>യ്യുക
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. [[കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കുാൻ]]
==മികവുകൾ==
==മികവുകൾ==
2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി '''''കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി'''''. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, ശാസ്ത്രരംഗം, സ്കൂൾ കലാമേള, കായിക മേള, ശാസ്ത്ര-പ്രവർത്തി പരിചയമേള, സർക്കാറേതര പരിപാടികൾ എന്നിവയിൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926636" എന്ന താളിൽനിന്ന് ശേഖരിച്ചത്