"എം. ആർ. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. ആർ. എസ്സ്. ചാലക്കുടി (മൂലരൂപം കാണുക)
13:53, 22 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2023അക്ഷരങ്ങൾ ശരിയായി ക്രമീകരിച്ചു , പുതിയത് ചേർത്തു
(ചെ.) (അക്ഷരങ്ങൾ ശരിയായി ക്രമീകരിച്ചു , പുതിയത് ചേർത്തു) |
|||
വരി 68: | വരി 68: | ||
'''2004'''വരെ ഈ സ്കൂൾ ചാലക്കുടി ഗവ. ഗേൾസ് ഹൈസ്കൂൾ കോമ്പൗണ്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത് തുടർന്ന് നായരങ്ങാടി '''( താഴൂർ വഴി നായരങ്ങാടി - മദാമ്മപ്പാറക്ക് സമീപം )''' കുന്നിൻമുകളിൽ പത്തരഏക്കർ സ്വന്തം സ്ഥലത്ത് ,ഹൈസ്കൂൾ , ഹയർസെക്കണ്ടറി , ഹോസ്റ്റൽ , ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗം കെട്ടിടങ്ങളോടുകൂടി പ്രവർത്തിച്ച് വരുന്നു . | '''2004'''വരെ ഈ സ്കൂൾ ചാലക്കുടി ഗവ. ഗേൾസ് ഹൈസ്കൂൾ കോമ്പൗണ്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത് തുടർന്ന് നായരങ്ങാടി '''( താഴൂർ വഴി നായരങ്ങാടി - മദാമ്മപ്പാറക്ക് സമീപം )''' കുന്നിൻമുകളിൽ പത്തരഏക്കർ സ്വന്തം സ്ഥലത്ത് ,ഹൈസ്കൂൾ , ഹയർസെക്കണ്ടറി , ഹോസ്റ്റൽ , ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗം കെട്ടിടങ്ങളോടുകൂടി പ്രവർത്തിച്ച് വരുന്നു . | ||
ഈ | ഈ സ്ഥാപനത്തിൽ '''STD - 5, STD - 11''' എന്നീ ക്ളാസുകളിലേക്ക് മാത്രം പ്രവേശനം അനുവദിച്ചിരിക്കുന്നു. മറ്റു ക്ളാസുകളിൽ , ഒഴിവ് വരികയാണ് എങ്കിൽ മാത്രം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നൽകുന്നു . | ||
* '''കോഴ്സുകൾ''' | |||
('''1''' ) | ('''1''' ) അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ '''(പ്രവേശനം അഞ്ചാം തരത്തില്‍ മാത്രം)''' ഓരോ ക്ളാസിലും '''1''' ഡിവിഷൻ വീതം. ഒരു ക്ളാസിൽ '''35''' കുട്ടികൾക്കാണ് പ്രവേശനം. | ||
('''2''') | ('''2''') പ്ലസ് '''1''', പ്ലസ് '''2''' '''(പ്രവേശനം പ്ലസ് 1 ൽ മാത്രം)''' ഒരു ബാച്ച് മാത്രം '''(സയന്‍സ് ഗ്രൂപ്പ്)''' മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ . | ||
==പാഠ്യേതര | |||
'''50''' കുട്ടികൾക്കാണ് പ്രവേശനം. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
(എല്ലാം സൗജന്യമായി നടത്തപ്പെടുന്നു) | (എല്ലാം സൗജന്യമായി നടത്തപ്പെടുന്നു) | ||
* | * ഗാർഡനിംഗ് പരിശീലനം | ||
* | * ബാന്റ്മേളം പരിശീലനം | ||
* | * ശാസ്ത്രീയസംഗീത പരിശീലനം | ||
* യോഗ | * ഇൻസ്ട്രമെൻറ് മ്യൂസിക് പരിശീലനം | ||
* കരാട്ടെ | * യോഗ പരിശീലനം | ||
* | * കരാട്ടെ പരിശീലനം | ||
* | * ശാസ്ത്രീയനൃത്ത പരിശീലനം | ||
* ചിത്രരചന പരിശീലനം | |||
* സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ് | |||
* എസ്.പി.സി യൂണിറ്റ്. | * എസ്.പി.സി യൂണിറ്റ്. | ||
* | * എൻ . എസ് . എസ് യൂണിറ്റ് | ||
==പ്രവേശന രീതി== | ==പ്രവേശന രീതി== | ||
* എല്ലാ വർഷവും ജനുവരി മാസത്തോടെ എല്ലാ പ്രധാന പത്രങ്ങളിലും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. | |||
* അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, കൂടാതെ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. | |||
* അപേക്ഷകൾ സ്വീകരിക്കപ്പെടുന്ന കുട്ടികൾക്ക് അതിനടുത്ത ഏതെങ്കിലും ഞായറാഴ്ച , നാലാം ക്ളാസിലേയും , അഞ്ചാംക്ളാസ് തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. | |||
ഇതിൽ നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തിൽ '''60%''' പട്ടികവർഗ്ഗ വിഭാഗം കുട്ടിക ൾക്കും, '''30%''' പട്ടികജാതി വിഭാഗം കുട്ടികൾക്കും, '''10%''' മറ്റ് വിഭാഗം കുട്ടികൾക്കും അഡ്മിഷൻ നല്‍കുന്നതായിരിക്കും. | |||
* അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ , അഡ്മിഷൻ എന്നിവയെ സംബന്ധിച്ച് അപേക്ഷകർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. | |||
'''ജീവനക്കാർ''' | |||
'''1. അക്കാദമിക്''' | '''1. അക്കാദമിക്''' | ||
പ്രധാന | പ്രധാന അധ്യപൻ ഉൾപ്പടെ 12 അധ്യാപകർ | ||
'''2. ഓഫീസ്''' | '''2. ഓഫീസ്''' | ||
സീനിയർ സൂപ്രണ്ട് ഉൾപ്പടെ 6 പേർ | |||
'''3. ഹോസ്റ്റല്‍''' | '''3. ഹോസ്റ്റല്‍''' | ||
വാർഡന് ഉൾപ്പടെ '''10''' പേർ | |||
'''4.''' ''' | '''4.''' '''മറ്റുപ്രവർത്തനങ്ങൾ''' | ||
'''''<u>കൃഷി</u>''''' | '''''<u>കൃഷി</u>''''' | ||
നെല്ല്, കപ്പ, വാഴ, | നെല്ല്, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു. | ||
'''''<u>ഔഷധത്തോട്ടം</u>''''' | '''''<u>ഔഷധത്തോട്ടം</u>''''' | ||
വിവിധ | വിവിധ ഇനത്തിൽപ്പെട്ട 400ല്‍ പരം ഔഷധ സസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന് ഔഷധിയുടേയും ഓയസ്ക ഇന്റർനാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്. | ||
'''''<u> | '''''<u>കൗൺസിലിംഗ്</u>''''' | ||
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകൾ പരിഹരിക്കുന്നതിനുമായി കൗണ്‍സിലിംഗ് സംവിധാനം. | |||
'''''<u>ആരോഗ്യ സംരക്ഷണം</u>''''' | '''''<u>ആരോഗ്യ സംരക്ഷണം</u>''''' | ||
എല്ലാമാസവും വിദഗ്ദ | എല്ലാമാസവും വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനവും ലഭ്യമാണ്.. | ||
'''''<u>അംഗീകാരം</u>''''' | '''''<u>അംഗീകാരം</u>''''' | ||
'''1 .''' | '''1 .''' സംസ്ഥാനതലത്തിൽ സ്കൂളുകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള വീഗാലാന്റ് പരിസ്ഥിതി അവാർഡ് '''2007-08''' ൽ ലഭിച്ചിട്ടുണ്ട്. | ||
'''2 .''' | '''2 .''' സംസ്ഥാന തലത്തിൽ സ്കൂളുകൾക്കായി വീഗാലാന്റ് സംഘടിപ്പിച്ച പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡും ക്യാഷ് അവാർഡും '''2015-16''' ൽ ലഭിച്ചിട്ടുണ്ട്. | ||
ഇന്ത്യൻ യൂണിയനിലെ ഏറ്റവും നല്ല മോഡൽ റസിഡന്‍ഷ്യൽ സ്കൂൾ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. | |||
വരി 144: | വരി 149: | ||
* സ്മാർട്ട് ക്ലാസ് റൂം വിത്ത് എയർ കണ്ടീഷനിംഗ്. | * സ്മാർട്ട് ക്ലാസ് റൂം വിത്ത് എയർ കണ്ടീഷനിംഗ്. | ||
* എഡ്യുസാറ്റ് കണക്ഷൻ. | * എഡ്യുസാറ്റ് കണക്ഷൻ. | ||
* എൽ.സി.ഡി. പ്രൊജക്ടർ | * എൽ.സി.ഡി. പ്രൊജക്ടർ , ലേസർ പ്രിന്റർ, സ്കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്. | ||
=='''വഴികാട്ടി '''== | =='''വഴികാട്ടി '''== | ||
{{#multimaps:10.341145, 76.363612 |zoom=10}} | {{#multimaps:10.341145, 76.363612 |zoom=10}} | ||
'''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ '''കോടശ്ശേരി ''' പഞ്ചായത്തിൽ കാനന ഭംഗിയുടെ ചാരുതയിൽ മലകളാൽ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിൻ നെറുകയിൽ '''കോടശ്ശേരി ''' വില്ലേജിൽ '''ചാലക്കുടി''' ടൗണിൽ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി '''''മോഡൽ റസിഡഷുൽ സ്കൂൾ''''' സ്ഥിതി ചെയ്യുന്നു. | '''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ '''കോടശ്ശേരി ''' പഞ്ചായത്തിൽ കാനന ഭംഗിയുടെ ചാരുതയിൽ മലകളാൽ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിൻ നെറുകയിൽ '''കോടശ്ശേരി ''' വില്ലേജിൽ '''ചാലക്കുടി''' ടൗണിൽ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി '''''മോഡൽ റസിഡഷുൽ സ്കൂൾ''''' സ്ഥിതി ചെയ്യുന്നു. | ||
ചാലക്കുടി അതിരപ്പിള്ളി | ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ 5 കിലോമീറ്റർ പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്നും ഇടത്ത് തിരിഞ്ഞ് നായരങ്ങാടി റേഷന്‍കട സ്റ്റോപ്പ്. വീണ്ടും ഇടത്ത് തിരിഞ്ഞ് ആദ്യത്തെ വലതുവശം തിരിഞ്ഞ് സ്കൂളിലെത്താം. | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |