Jump to content
സഹായം

"ഗവ.എച്ച് എസ്. എസ് . സൗത്ത് ഏഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 199: വരി 199:
കൗണ്‍സിലിംഗ് ക്ലാസ്സുകള്‍
കൗണ്‍സിലിംഗ് ക്ലാസ്സുകള്‍
സ്ക്കുളിലെ എല്ലാ രക്ഷിതാക്കള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക കൗണ്‍സിലിംഗ്  ക്ലാസ്സുകള്‍ നടത്തിവരുന്നു കൂടാതെ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെ പഠന നിലവാരം ഉയര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു
സ്ക്കുളിലെ എല്ലാ രക്ഷിതാക്കള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക കൗണ്‍സിലിംഗ്  ക്ലാസ്സുകള്‍ നടത്തിവരുന്നു കൂടാതെ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെ പഠന നിലവാരം ഉയര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു
അക്ഷരധാര പദ്ധതി
സ്കൂളിലെ ഒന്നാം ക്ലാസ്സുമുതല്‍ ഒമ്പതാം ക്ലാസ്സുവരെയുള്ള കുട്ടികളില്‍ പഠനത്തിന് പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി പ്രത്യേകം    പരിശീലനംനല്‍കുന്ന പദ്ധതിയാണ് അക്ഷരധാരാ പദ്ധതി.
ദിവസവും വൈകുന്നേരങ്ങളില്3.45മുതല്‍ 4.45 വരെ ഒരു മണിക്കൂറാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.60ല്‍ പരം കുട്ടികളെ ഇത്തരത്തില്‍ തെരഞ്ഞെടുത്തിട്ട്. പ്രത്യേക പരിശീലനംലഭിച്ച അദ്ധ്യാപികമാരാണ് ഇവര്‍ക്ക് ക്ലാസ്സുകള്‍ നല്‍കിപ്പോരുന്നത്.എല്ലാ ദിവസവും കുട്ടികള്‍ക്ക് ലഘു ഭക്ഷണം നല്‍കിപ്പോരുന്നു. അക്ഷരധാരാ പദ്ധതിയ്ക് സാമ്പത്തിക സഹായം നല്‍കുന്നത് കളമശ്ശേരി രാജഗിരി കോളേജിലെ സോഷ്യല്‍ വര്‍ക്സ് വിഭാഗമാണ്.ഇവരുടെ നിരന്തരമായ ഇടപെടലുകളും പ്രോത്സാഹനവും അക്ഷരധാരാ പദ്ധതി വന്‍വിജയമാക്കിത്തീര്‍ക്കുവാന്‍ കഴിഞ്ഞി
ട്ടുണ്ട്. കൂടാതെ എല്ലാ ശനിയാഴ്ച്ചകളിലും ഇംഗ്ലീഷ് പ്രാവീണ്യം നേടിയെടുക്കുന്ന
തിനായി ഇവര്‍ക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സും നടത്തുന്നു. ഈ ക്ലാസ്സുകള്‍
കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ട്.
“ ആശാദീപം ”പദ്ധതി
വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കളമശ്ശേരി രാജഗിരി കോളേജും സ്കൂളുമായി ചേര്‍ന്ന് "ആശാദീപം”പദ്ധതി ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍
സ്കളിലെ ഒന്നാം വര്‍ഷ ഹയര്‍സോക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ഏകദിന
ശില്‍പ്പശാല നവംബര്‍ 9ാം തീയതി കാക്കനാട് രാജഗിരി കോളേജില്‍ നടന്നു.
സ്കൂളിലെ 110 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. പഠന വൈകല്യങ്ങള്‍ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, വ്യക്തിത്വ വികസനം,തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ഉള്‍പ്രേരണ, പരിഹാര ബോധനം തുടങ്ങിയ വിവിധ സെക്ഷനുകളില്‍ അദ്ധ്യാപകരും M.B.A. വിദ്യാര്‍ത്ഥികളും കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ജനുവരി മാസത്തോടെ ആരംഭിക്കുന്നതാണ്.
ക്ലാസ്സ് P.T.A
എല്ലാ മാസവും ക്ലാസ്സ് P.T.A.സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു
കൗണ്‍സിലിംഗ് ക്ലാസ്സുകള്‍
സ്ക്കുളിലെ എല്ലാ രക്ഷിതാക്കള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക കൗണ്‍സിലിംഗ്  ക്ലാസ്സുകള്‍ നടത്തിവരുന്നു കൂടാതെ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകളും നടത്തിപ്പോരുന്നത് കുെപഠന നിലവാരം ഉയര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമാകുന്നു
ഭവന സന്ദര്‍ശനം
ഓരോ കുട്ടികളേയും അധ്യാപകരും മറ്റ് ജീവനകാരും ദത്തെടുത്ത് തുടര്‍ച്ചായായുള്ള പഠന നിലവാരം വിലയിരുത്തുന്നു തുടര്‍ന്ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ P.T.A.യുടെ സഹകരണത്തോടെ എല്ലാ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുന്നു
ICT പഠനം
ICT അധിഷ്ഠിതമായ പ്രത്യേക പരിശീലന പദ്ധതി സ്ക്കുളില്‍ നടത്തിവരുന്നു ഇതിനായി ആധുനീക രീതിയില്‍ തയ്യാറക്കിയിട്ടുള്ള സ്മാര്‍ട്ട് ലാബ് പ്രയോജനപ്പെടുത്തുന്നു .കമ്പ്യൂട്ടര്‍
സ്മാര്‍ട്ട് ലാബ്
സാക്ഷരത സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന പ്രവര്‍ത്തങ്ങള്‍ നടത്തി പോരുന്നു.
വിവിധ ലാബുകള്‍
എല്‍.പി. ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം വിനോദവും നല്‍കുന്ന
തരത്തില്‍ ഒരു കിഡ്സ് ലാബ് സ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു.കൂടാതെ യു.പി.,
എച്ച്.എസ്. വിഭാഗക്കാര്‍ക്ക് സയന്‍സ് ലാബുകളും വിപുലമായി സജ്ജീകരിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുന്നു.
ലൈബ്രറി
20,000ല്‍പ്പരം പുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമടങ്ങിയ ലൈബ്രറി
പ്രയോജനപ്പെടുത്തുന്നതുവഴി കുട്ടികളില്‍ വിജ്ഞാനവും പരന്ന വായനയും ലഭ്യമാക്കുന്നു.
വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം
പരിസ്ഥിതി ക്ലബ്ബ്, കാര്‍ഷീക ക്ലബ്ബ്, ഊ൪ജ്ജ സംരക്ഷണ ക്ലബ്ബ്, ശുചിത്വക്ലബ്ബ്, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകള്‍ എന്നിവയുടെ
ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലെ പഠന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
എളുപ്പമാക്കി തീര്‍ക്കുന്നു. ഇതോടൊപ്പം വിവിധ പ്രോജക്റ്റുകള്‍, സര്‍വ്വേകള്‍,
സെമിനാറുകള്‍ എന്നിവയും കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളെ ഏറെ സഹായി
ക്കുന്നു.             
[3]മാസംതോറും ക്ലാസ് PTA
[4]കുട്ടികളെ അധ്യാപക൪ ദത്തെടുത്തിരിക്കുന്നു.[5]അധ്യാപകരും പി.ടി.എപ്രധിനിധികളും,കുട്ടികളുടെ ഭവന സന്ദ൪ശനം നടത്തിവേണ്ട നി൪ദേശങ്ങള്‍ നല്‍കുന്നു.[6]കുട്ടികള്‍ക്ക് ലഘുഭക്ഷണം[7]കൗണ്‍സലിംങ്ങ് ക്ലാസ്സുകള്‍[8]ഫെബ്രുവരിയില്‍ രാത്രികാലക്ലാസുകള്‍
                                                                                                                           


          
          
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/192547" എന്ന താളിൽനിന്ന് ശേഖരിച്ചത്