Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 26: വരി 26:
വിമുക്തി
വിമുക്തി


ജൂൺ 22ന് വിമുക്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് - വേണ്ട -നടത്തി. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രവർത്തകർ ക്ലാസ് നയിച്ചു.സ്കൂൾ കൗൺസിലർ സീന നേതൃത്വം നൽകി.
ജൂൺ 22ന് വിമുക്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് - വേണ്ട -നടത്തി. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രവർത്തകർ ക്ലാസ് നയിച്ചു.സ്കൂൾ കൗൺസിലർ സീന നേതൃത്വം നൽകി. ജൂൺ 26 ന് എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.




വരി 36: വരി 36:


വായന മാസാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദി എഴുത്തുകാരനോടൊപ്പം പരിപാടി നടത്തി.ഗീതാ ഹിരണ്യൻ അവാർഡ് ,കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ നേടിയ യുവ എഴുത്തുകാരൻ അഖിൽ.കെ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
വായന മാസാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദി എഴുത്തുകാരനോടൊപ്പം പരിപാടി നടത്തി.ഗീതാ ഹിരണ്യൻ അവാർഡ് ,കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ നേടിയ യുവ എഴുത്തുകാരൻ അഖിൽ.കെ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
ജനസംഖ്യാ ദിനം
ജൂലൈ 11ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജനസംഖ്യാ ക്വിസ്, പ്രഭാഷണം എന്നിവ നടത്തി.


പ്രതിഭയ്ക്ക് അനുമോദനം
പ്രതിഭയ്ക്ക് അനുമോദനം


കണ്ണൂരിൻ്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തകത്തിൽ കവിതകളെഴുതിയ അദ്വിനി കൃഷ്ണയെ അനുമോദിച്ചു. പയ്യന്നൂർ ബി.പി.സി പ്രകാശൻ.കെ.സി അനുമോദനവും പുസ്തക പരിചയവും നടത്തി. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ, കെ.സി പ്രകാശൻ, അദ്വിനി കൃഷ്ണ, ശ്രീനന്ദ പ്രദീപ് എന്നിവർ സംസാരിച്ചു.
ജൂലൈ 13ന്  കണ്ണൂരിൻ്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തകത്തിൽ കവിതകളെഴുതിയ അദ്വിനി കൃഷ്ണയെ അനുമോദിച്ചു. പയ്യന്നൂർ ബി.പി.സി പ്രകാശൻ.കെ.സി അനുമോദനവും പുസ്തക പരിചയവും നടത്തി. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ, കെ.സി പ്രകാശൻ, അദ്വിനി കൃഷ്ണ, ശ്രീനന്ദ പ്രദീപ് എന്നിവർ സംസാരിച്ചു.




1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924229" എന്ന താളിൽനിന്ന് ശേഖരിച്ചത്