Jump to content
സഹായം

"മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോസ്‍മി ജോഷ്വ
|പ്രധാന അദ്ധ്യാപിക=ഷീല.എസ്
|പ്രധാന അദ്ധ്യാപകൻ=
പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ക്യഷ്‍ണ കെ. കെ.
|പി.ടി.എ. പ്രസിഡണ്ട്=ഭാസ്‍കരൻ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത
|സ്കൂൾ ചിത്രം=Marthoma HS.jpg
|സ്കൂൾ ചിത്രം=Marthoma HS.jpg
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
മാർ തോമാ സഭയുടെ സാന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർതോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.നിലവിൽ ഇൗ വി്ദ്യാലയത്തിൽ 69 കുട്ടികൾ അധ്യയനം നടത്തുന്നു.
മാർ തോമാ സഭയുടെ സാന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർതോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.നിലവിൽ വി്ദ്യാലയത്തിൽ 99 കുട്ടികൾ അധ്യയനം നടത്തുന്നു.


=='''''പൊൻത‍ൂവൽ'''''==
=='''''പൊൻത‍ൂവൽ'''''==
വരി 78: വരി 78:
നേട‍ുകയ‍ുണ്ടായി.
നേട‍ുകയ‍ുണ്ടായി.
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
*അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയൻസ് ബ്ലോക്ക‍ും , സയൻസ് , സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയൻസ് ബ്ലോക്ക‍ും , സയൻസ് , സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക‍ുട്ടികൾക്ക്
ഒരു പാർക്ക് ഈ വർഷം ഇവിടെ ഒര‍ുക്കിയിട്ടുണ്ട്.16/02/202ന് ഉത്ഘാടനം ചെയ്തു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 90: വരി 91:
     സോഷ്യൽ സയൻസ് ക‍്ലബ്ബ്
     സോഷ്യൽ സയൻസ് ക‍്ലബ്ബ്
     ഐ.ടി.ക്ലബ്ബ്
     ഐ.ടി.ക്ലബ്ബ്
നല്ലപാഠം ക്ലബ്
സീ‍ഡ് ക്ലബ്
സീ‍ഡ് ക്ലബ്




==മാനേജ്‍മെന്റ്==
==മാനേജ്‍മെന്റ്==
കുന്നംകുളം--മലബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ  റവ.മത്തായി ജോസഫ് ആയിരുന്നു.
കുന്നംകുളം--മലബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ  റവ.മത്തായി ജോസഫ് ആയിരുന്നു.നിലവിൽ അ‍ഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്ക‍ു
[[പ്രമാണം:കർഷകദിനം 2021.png|ലഘുചിത്രം]]
 
ന്നത് റവ.മാത്യു ബേബി ആണ്.
[[പ്രമാണം:മലയാളഭാഷാദിന പ്രതിജ്‍ഞ2022.png|ലഘുചിത്രം]]
[[പ്രമാണം:മലയാളഭാഷാദിന പ്രതിജ്‍ഞ2022.png|ലഘുചിത്രം]]




[[പ്രമാണം:Opening Day2022.png|ലഘുചിത്രം]]
[[പ്രമാണം:Opening Day2022.png|ലഘുചിത്രം]]
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==


വരി 167: വരി 169:
|2
|2
|ജോസ്മി ജോഷ്വ
|ജോസ്മി ജോഷ്വ
|2020-
|2020-2024
|
|
|-
|-
വരി 249: വരി 251:
|-
|-
|12
|12
|ശ്രീമതി.ഷിറിൻ സാറ ലൂക്കോസ്
|
|എൽ.പി.എസ്.ടി.
!
|-
|13
|ശ്രീ അബ്രഹാം കെ അബ്രഹാം
|ശ്രീ അബ്രഹാം കെ അബ്രഹാം
|
|
വരി 254: വരി 262:
!
!
|-
|-
|13
|14
|ശ്രീ രാമ എം
|ശ്രീ രാമ എം
|
|
വരി 260: വരി 268:
!
!
|-
|-
|14
|15
|ശ്രീമതി ഷെർലി
|ശ്രീമതി ഷെർലി
|
|
വരി 266: വരി 274:
!
!
|-
|-
|15
|16
|ശ്രീമതി ജോയ്സി ടി
|ശ്രീമതി ജോയ്സി ടി
|
|
വരി 272: വരി 280:
!
!
|-
|-
|16
|17
|ശ്രീ  ബിജ‍ു എബ്രഹാം
|ശ്രീ  ബിജ‍ു എബ്രഹാം
|
|
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922491...2502697" എന്ന താളിൽനിന്ന് ശേഖരിച്ചത്