Jump to content
സഹായം

"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:


  വിദ്യാർത്ഥികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
  വിദ്യാർത്ഥികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
      സെൻതോമസ് തോപ്പ് സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ ദിന സന്ദേശം സമൂഹത്തിൽ ഉണർത്തുന്നതിനായി എസ് പി സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്ലക്കാർഡുകൾ ഉയർത്തി സൈക്കിൾ റാലി നടത്തി. വൈ എം സി എ തൃശൂർ  ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ദിന ക്ലാസ്സിൽ മിസ്റ്റർ ജെയിൻ മേച്ചേരി, ( കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡി അഡിക്ഷൻ സെന്റർ രാമവർമപുരം ) വളരെ നല്ല ഒരു സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നൽകി. ശ്രീ സജു മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921603" എന്ന താളിൽനിന്ന് ശേഖരിച്ചത്