Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
(സകൂൾ ലീഡർ / ഡെപ്യൂട്ടി ലീഡർ തെരഞ്ഞെടുപ്പ് നടത്തി)
(സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.)
വരി 1: വരി 1:
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ==
04/07/2023
ചെറുപുഴ ജെ എം യു പി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്ര പഠനത്തെക്കുറിച്ചും നമ്മുടെ ചുറ്റുപാടും നടക്കുന്ന എല്ലാ കാര്യങ്ങളെയും കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം സാമൂഹ്യ ചർച്ച നടത്തിക്കൊണ്ട് നടത്തി. മാതൃഭൂമി സർക്കുലേഷൻ മാനേജർ  ശിവൻ തെറ്റത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്രത്തെ കുറിച്ചും ഒരു സമൂഹജീവിയായി എങ്ങനെയാണ് വളരേണ്ടത് എന്നതിനെക്കുറിച്ചും ഉദ്ഘാടകൻ കുട്ടികളോട് സംവദിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ പി ജീന  സ്വാഗതവും സ്റ്റുഡൻറ് കൺവീനർ അലക്സ് അബ്രഹാം നന്ദിയും പറഞ്ഞു.
[[പ്രമാണം:13951 144.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 143.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 145.jpg|ചട്ടരഹിതം]]
== സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി. ==
== സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി. ==
27/06/2023
27/06/2023
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921568" എന്ന താളിൽനിന്ന് ശേഖരിച്ചത്